CPM Area Conference Stage Issue: സ്റ്റേജ് കെട്ടി ഗതാഗത തടസ്സം സൃഷ്ടിച്ചതിനും പ്രകടനം നടത്തിയതിനുമാണ് കേസ്. കണ്ടാലറിയാവുന്ന 500 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
തിരുവനന്തപുരം വഞ്ചിയൂർ കോടതി മുതൽ ത്രിവേണി ജങ്ഷൻ വരെയുള്ള ഒരു ഭാഗത്തെ റോഡ് അടച്ചായിരുന്നു സ്റ്റേജ് നിർമ്മിച്ചത്Todays Horoscope: മേട രാശിക്കാർക്ക് അനുകൂല ദിനം; മകര രാശിക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ട്, അറിയാം ഇന്നത്തെ രാശിഫലം!Triekadash Yoga: ശനി-ബുധ സംഗമം പുതുവർഷത്തിൽ സൃഷ്ടിക്കും ത്രിയേകാദശ യോഗം; ഇവർക്ക് മഹാഭാഗ്യം ഒപ്പം കൈനിറയെ ധനവും!സീ മലയാളം ന്യൂസ് ഇംപാക്ട്- സിപിഎം പാളയം ഏരിയ സമ്മേളനത്തിന് വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയതിനെതിരെ കേസെടുത്ത് പോലീസ്. വഞ്ചിയൂർ പോലീസാണ് കേസെടുത്തത്.
ആലപ്പുഴ കളർകോട് വാഹനാപകടം; വാഹന ഉടമ ആർടിഒയ്ക്ക് മുൻപിൽ ഹാജരായി, വാഹനം നൽകിയത് പരിചയത്തിന്റെ പുറത്തെന്ന് ഉടമ
CPM Area Conference Traffic Block ഏരിയ സമ്മേളനം സിപിഎം
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Actor Ganapathi Police Case: നടൻ ഗണപതിക്കെതിരെ കേസെടുത്ത് പോലീസ്; കേസെടുത്തത് മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന്Actor Ganapathi Drunk And Drive Case: അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് വാഹനം തടയുകയായിരുന്നു.
और पढो »
Bengaluru Vlogger Death: ബെംഗളൂരുവിൽ വ്‌ളോഗർ കൊല്ലപ്പെട്ട സംഭവം; മലയാളി യുവാവിലേക്കുള്ള അന്വേഷണം ശക്തം!Vlogger Murder Case: പ്രതിക്കായി പോലീസ് കണ്ണൂരിൽ തിരച്ചിൽ നടത്തുകയാണ്. കർണാടക പോലീസ് കേരളാ പോലീസിന്റെ സഹായത്തെ തേടിയിട്ടുണ്ട്
और पढो »
EP Jayarajan Autobiography controversy: ആത്മകഥാ വിവാദം സംസ്ഥാന സെക്രട്ടേറിയേറ്റിൽ; ഗൂഢാലോചനയുടെ ഭാഗമെന്ന് ഇ പി ജയരാജൻതെരഞ്ഞെടുപ്പ് ദിവസം തന്നെ പുസ്തകം പുറത്ത് വന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഇപി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ വ്യക്തമാക്കിയത്.
और पढो »
WhatsApp Group Controversy: മല്ലു ഹിന്ദു വാട്ട്സ്ആപ്പ് ഗ്രൂപ്പ്: കെ ഗോപാലകൃഷ്ണനെതിരെ പ്രാഥമിക അന്വേഷണംMallu Hindu Whatsapp Group: കേസെടുക്കാമെന്ന നിയമോപദേശത്തിലെ വ്യക്തതക്കുറവ് കാരണമാണ് പ്രാഥമിക അന്വേഷണമെന്നാണ് പോലീസ് പറയുന്നത്
और पढो »
ADM Naveen Babu Death: നവീൻ ബാബുവിന്റെ മരണത്തിൽ പോലീസ് അന്വേഷണം ശരിയായ ദിശയിൽ; സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർADM Naveen Babu Death Police Investigation: പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
और पढो »
Palakkad Byelection 2024: സിപിഎം ഫെയ്സ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ; അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് ജില്ലാ സെക്രട്ടറിസിപിഎം പത്തനംതിട്ട ഫെയ്സ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീഡിയോ
और पढो »