Delhi Liquor Policy Case: ഒന്നര വർഷത്തിന് ശേഷം മനീഷ് സിസോദിയയ്ക്ക് ജാമ്യം

Manish Sisodia समाचार

Delhi Liquor Policy Case: ഒന്നര വർഷത്തിന് ശേഷം മനീഷ് സിസോദിയയ്ക്ക് ജാമ്യം
Suprem CourtDelhi Excise Policy CaseDelhi Liquor Policy Case
  • 📰 Zee News
  • ⏱ Reading Time:
  • 42 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 34%
  • Publisher: 63%

Mzanish Sisodia Latest Updates: ഡൽഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം ലഭിച്ചു. ഒന്നര വർഷമായി ജയിലില്‍ കഴിയുന്ന സിസോദിയക്ക് സുപ്രിംകോടതിയാണ് ഇന്ന് ജാമ്യം അനുവദിച്ചത്

Manish Sisodia Gets Bail: ജാമ്യ തുകയായി 2 ലക്ഷം കെട്ടിവെക്കണമെന്നും പാസ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീം കോടതി കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: ഡൽഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം ലഭിച്ചു. ഒന്നര വർഷമായി ജയിലില്‍ കഴിയുന്ന സിസോദിയക്ക് സുപ്രിംകോടതിയാണ് ഇന്ന് ജാമ്യം അനുവദിച്ചത്. 2023 ഫെബ്രുവരി 23 മുതല്‍ മനീഷ് സിസോദിയ ജയിലിലായിരുന്നു.നിലവിൽ സിബിഐ, ഇ ഡി കേസുകളിലാണ് ജാമ്യം ലഭിച്ചത്. ജാമ്യ തുകയായി 2 ലക്ഷം കെട്ടിവെക്കണമെന്നും പാസ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീം കോടതി കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂFahadh Faasil: പുഷ്പയെ തോൽപ്പിക്കാൻ ‘ഭൻവർ സിംഗ്‘; പിറന്നാൾ ദിനത്തിൽ ഫഹദിന് ആശംസകളുമായി പുഷ്പ...Buddhadeb Bhattacharya: സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ട...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Suprem Court Delhi Excise Policy Case Delhi Liquor Policy Case Delhi Government

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

केजरीवाल की जमानत पर 29 जुलाई को फैसला: सिंघवी बोले- पाकिस्तान में इमरान छूटते हैं फिर जेल जाते हैं, हमारे ...केजरीवाल की जमानत पर 29 जुलाई को फैसला: सिंघवी बोले- पाकिस्तान में इमरान छूटते हैं फिर जेल जाते हैं, हमारे ...Delhi Chief Minister Arvind Kejriwal ED Case Updates; Follow Kejriwal Judicial Custody, Delhi Liquor Scam Case Latest News and Updates On Dainik Bhaskar
और पढो »

ഡൽഹി മദ്യനയ കേസിൽ ഇഡിക്ക് തിരിച്ചടി; അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യംഡൽഹി മദ്യനയ കേസിൽ ഇഡിക്ക് തിരിച്ചടി; അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യംഇടക്കാല ജാമ്യം കിട്ടുമെങ്കിലും കെജ്‌രിവാൾ ജയിലിൽ തന്നെ തുടരും. സിബിഐ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതു കൊണ്ട് ഇതിൽ ജാമ്യം ലഭിച്ചാല്‍ മാത്രമേ ജയില്‍ മോചിതനാകാൻ കഴിയൂ.
और पढो »

San Fernando In Vizhinjam: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഇന്ന്; മുഖ്യമന്ത്രി കപ്പലിനെ സ്വീകരിക്കുംSan Fernando In Vizhinjam: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഇന്ന്; മുഖ്യമന്ത്രി കപ്പലിനെ സ്വീകരിക്കുംഔദ്യോഗിക ചടങ്ങിന് ശേഷം ബാക്കി കണ്ടെയ്നറുകൾ ഇറക്കി സാൻ ഫെർണാണ്ടോ വൈകീട്ടോടെ വിഴിഞ്ഞം തീരം വിടുമെന്നാണ് റിപ്പോർട്ട്.
और पढो »

Supreme Court: ഇഡിക്ക് സുപ്രീംകോടതിയിൽ തിരിച്ചടി; ഹേമന്ത് സോറന്റെ ജാമ്യം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിSupreme Court: ഇഡിക്ക് സുപ്രീംകോടതിയിൽ തിരിച്ചടി; ഹേമന്ത് സോറന്റെ ജാമ്യം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ജാമ്യം ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ ജൂലൈ എട്ടിനാണ് സമീപിച്ചത്
और पढो »

Devadoothan: ‘ആർക്കോ, ആരോടോ, എന്തോ പറയാനുണ്ട്’; മോഹന്‍ലാലിന്റെ ദേവദൂതൻ തിയേറ്ററുകളിൽDevadoothan: ‘ആർക്കോ, ആരോടോ, എന്തോ പറയാനുണ്ട്’; മോഹന്‍ലാലിന്റെ ദേവദൂതൻ തിയേറ്ററുകളിൽDevadoothan re-release: ദേവദൂതന്റെ 4K പതിപ്പാണ് നീണ്ട 24 വർഷങ്ങൾക്ക് ശേഷം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.
और पढो »

Onam celebration: ഈ വർഷത്തെ ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെOnam celebration: ഈ വർഷത്തെ ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെKerala Onam celebration 2024: സെപ്തംബർ 13ന് തിരുവനന്തപുരത്ത് തുടക്കമായ ശേഷം ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും.
और पढो »



Render Time: 2025-02-15 18:07:58