GRRR Movie Teaser: എസ്ര യ്ക്കു ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Khalid Rahnman Movie: ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നിവർ ഒന്നിക്കുന്ന പുതിയ സിനിമChaturgrahi Yoga: ചതുർഗ്രഹി യോഗത്തിലൂടെ 4 രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?Navapanchama Yoga: 12 വർഷത്തിനു ശേഷം നവപഞ്ചമ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞു, സമ്പത്തിൽ ആറാടും!Malavika Jayaram: രാജകുമാരിയെ പോലെ മാളവിക ജയറാം...
സൂപ്പര്‍ഹിറ്റ് ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം സിനിഹോളിക്സ് ആണ്. എസ്രയ്ക്കു ശേഷമുള്ള സംവിധായകന്റെ ചിത്രം എന്നതിനാല്‍ ചിത്രത്തില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വലുതാണ്. ചാക്കോച്ചനും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തിരുവനന്തപുരം മൃഗശാലയിൽ ദർശൻ എന്ന സിംഹത്തിൻ്റെ കൂട്ടിലേക്ക് എടുത്ത് ചാടിയ ഒരു യുവാവിൻ്റെ റോളിലാണ് ചാക്കോച്ചനെ ടീസറിൽ കാണുവാൻ സാധിക്കുന്നത്. പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഗർർർ... എന്ന് ടീസർ ഉറപ്പ് നൽകുന്നുണ്ട്. സംവിധായകന്‍ ജയ് കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും 'ഗര്‍ര്‍ര്‍...'-ന്റെ പ്രത്യേകതയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂAstrology & ReligionHealth & LifestyleKeralaAstrology & ReligionKeralaBudh Shukra Yuti: 50 വർഷത്തിന് ശേഷം ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം...Crime News: നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞത് അമ്മ; യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്ന...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
FEFKA: പിവിആർ കയ്യൂക്ക് കാണിക്കുന്നു, നഷ്ടപരിഹാരം നൽകാതെ ഇനി മലയാളം സിനിമകൾ പ്രദർശിപ്പിക്കില്ല; ഫെഫ്കPVR-FEFKA issue: ഇത് ലാഭത്തിന്റെയോ പണത്തിന്റെയോ പ്രശ്നമല്ലെന്നും കലാകാരന്മാരുടെ പ്രശ്നമാണെന്നും വിനീത് ശ്രീനിവാസൻ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
और पढो »
Kerala Rain Alert: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്മഴ ഒരു ഭാഗത്തുണ്ടെങ്കിലും ചൂടിനും കുറവൊന്നുമില്ല. ഇത് കൊണ്ട് തന്നെ താപനില ഉയരുന്നത് കണക്കിലെടുത്ത് ബുധനാഴ്ച പതിനൊന്ന് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
और पढो »
Bank Holidays May 2024: മെയ് മാസത്തില്‍ ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിറിസർവ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, ഇപ്പോൾ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ചും ബാങ്കുകള്‍ക്ക് അവധി ഉണ്ടാവും. ഇത് തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശം, അല്ലെങ്കില്‍ സംസ്ഥാനത്തിന് മാത്രം ബാധകമായിരിക്കും.
और पढो »
Trigrahi Yoga 2024: ത്രിഗ്രഹി യോഗം നൽകും രാജകീയ ജീവിതം; ഈ നാല് രാശിക്കാർക്ക് നേട്ടംTrigrahi Yoga Benefits: മേടരാശിയിൽ സൂര്യൻ, വ്യാഴം, ശുക്രൻ എന്നിവ ചേർന്ന് ത്രിഗ്രഹി യോഗം രൂപപ്പെട്ടു. നാല് രാശിക്കാർക്ക് ഇത് രാജയോഗം നൽകും.
और पढो »
Dream interpretation: സ്വപ്നത്തിൽ പാമ്പിനെ കണ്ടോ? ഭാഗ്യമാണോ പ്രതിസന്ധിയാണോ നിങ്ങളെ കാത്തിരിക്കുന്നത്?snake dream meaning: പാമ്പിനെ സ്വപ്നത്തിൽ കാണുന്നത് എന്താണ് അർഥമാക്കുന്നത്. ഇത് ശുഭകരമാണോ അതോ പ്രതിസന്ധിയാണോ സൂചിപ്പിക്കുന്നത്. ഇക്കാര്യങ്ങൾ വിശദമായി അറിയാം.
और पढो »
Aadujeevitham: ഇത് നമ്മുടെ സിനിമ, ആടുജീവിതത്തെ ആഗോളതലത്തിലെത്തിക്കണം: ആടുജീവിതത്തെ ആഗോളതലത്തിലെത്തിക്കാൻ അണിയറപ്രവർത്തകർAadujeevitham Movie: ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിൽ ആടുജീവിതം എന്ന ചിത്രത്തെക്കുറിച്ചും മലയാളസിനിമയുടെ ഭാവിയെപ്പറ്റിയും പ്രമുഖ മാധ്യമപ്രവർത്തകരും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ചർച്ച ചെയ്തു.
और पढो »