ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍.
Hema Committee Report : ഇടപ്പെട്ട് വനിത കമ്മീഷൻ ; ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഒരാഴ്ചയ്ക്കുള്ളില്‍ നൽകണം
Kutti Padmini: മലയാള സിനിമയെ പോലെ തമിഴിലെയും പൊയ്മുഖങ്ങൾ വീഴുമോ? തമിഴ് സിനിമയിലും ലൈംഗിക ചൂഷണം വ്യാപകമെന്ന് നടി കുട്ടി പത്മിനിHair Care Tips: കെമിക്കൽ ഷാംപൂകൾ ഉപയോഗിച്ച് പണി വാങ്ങല്ലേ... കേശസംരക്ഷണത്തിന് ഇതാ ചില പ്രകൃതിദത്ത മാർഗങ്ങൾSamasaptak Yoga: സൂര്യനും ശനിയും നേർക്കുനേർ സൃഷ്ടിക്കും സമസപ്തക യോഗം; ഇവർക്ക് രാജകീയ ജീവിതം!
വേട്ടക്കാരെ പൂര്‍ണമായും നിയമത്തിന് മുമ്പില്‍ കൊണ്ടു വരണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. റിപ്പോര്‍ട്ട് കൈയില്‍ വച്ച് സര്‍ക്കാര്‍ വിലപേശല്‍ രാഷ്ട്രീയം കളിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും ആരോപണ വിധേയരുടെ പേരുകള്‍ ഒളിച്ച് വയ്‌ക്കേണ്ടതില്ലെന്നും നേതാക്കള്‍ പറഞ്ഞു.290 പേജുകള്‍ അടങ്ങിയ റിപ്പോര്‍ട്ടിലെ 233 പേജുകളാണ് വിവരാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പുറത്ത് വിട്ടത്.
NCW Kerala Government ഹേമ കമ്മിറ്റി റിപ്പോർട്ട് വനിത കമ്മീഷൻ കേരള സർക്കാർ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹൈക്കോടതി ഇടപെടുന്നു, പ്രമുഖരുടെ പേരുകൾ മറനീക്കി പുറത്തേയ്ക്ക്?High court on Hema Committee Report: മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ച്, നടിമാര്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ തുടങ്ങി നിരവധി ഗുരുതരമായ വിഷയങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
और पढो »
Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ട്; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിക്ക് കത്ത് നൽകിV D Satheesan about Hema Committee Report: ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.
और पढो »
Hema Committee report: നടിമാരുടെ മുറികളില്‍ മുട്ടും, തുറന്നില്ലെങ്കില്‍...; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍Kerala govt releases Hema Committee report: സിനിമയില്‍ അവസരം വേണമെങ്കില്‍ കിടക്ക പങ്കിടേണ്ട അവസ്ഥയാണെന്നും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
और पढो »
Justice Hema Committee report: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാം; ഹർജി തള്ളി ഹൈക്കോടതിHC permits release of Hema Commission report: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുത് എന്ന് ആവശ്യപ്പെട്ട് നിർമ്മാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
और पढो »
Hema Committee Report: പവർ ഗ്രൂപ്പും മാഫിയയും ഇല്ല, പ്രതികരണം വൈകിയത് അമ്മ ഷോയുടെ തിരക്കുകളാൽ; ഒടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണംഹേമ കമ്മിറ്റി റിപ്പോർട്ടിൽ അമ്മയുടെ പ്രതികരണം
और पढो »
Hema Committee Report: റിപ്പോർട്ട് എന്റെ ഹൃദയം തകർത്തു, എന്റെ സെറ്റുകളിൽ ഇങ്ങനെ നടക്കുന്നത് ഞാൻ കണ്ടിട്ടില്ല; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നാനിഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് തെന്നിന്ത്യന്‍ താരം നാനി.
और पढो »