High court on Hema Committee Report: മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ച്, നടിമാര്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ തുടങ്ങി നിരവധി ഗുരുതരമായ വിഷയങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
Hema Committee Report : ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹൈക്കോടതി ഇടപെടുന്നു, പ്രമുഖരുടെ പേരുകൾ മറനീക്കി പുറത്തേയ്ക്ക്?
Santhosh Pandit: മലയാള സിനിമയെ ഭരിക്കുന്ന പവർ ഗ്രൂപ്പ് ഇവരാണ്; '15 പേരുകൾ' പുറത്തുവിട്ട് സന്തോഷ് പണ്ഡിറ്റ്Todays Horoscope: ഇന്ന് മീന രാശിക്കാർക്ക് സമ്മിശ്ര ദിനം, മേട രാശിക്കാർക്ക് ചെലവേറും, അറിയാം ഇന്നത്തെ രാശിഫലം! മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ച്, നടിമാര്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍, മാനസിക പീഡനങ്ങള്‍, ലിംഗ അനീതി, സൗകര്യങ്ങളുടെ അപര്യാപ്തത, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍, ലഹരി ഉപയോഗം തുടങ്ങി നിരവധി ഗുരുതരമായ വിഷയങ്ങളാണ് 233 പേജുകളുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. 49-ാമത്തെ പേജിലെ 96-ാമത്തെ പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിരുന്നു. 165 മുതല്‍ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയുള്ള റിപ്പോർട്ടാണ് സർക്കാർ പുറത്തുവിട്ടത്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Justice Hema Committee report: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാം; ഹർജി തള്ളി ഹൈക്കോടതിHC permits release of Hema Commission report: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുത് എന്ന് ആവശ്യപ്പെട്ട് നിർമ്മാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
और पढो »
Hema Committee report: നടിമാരുടെ മുറികളില്‍ മുട്ടും, തുറന്നില്ലെങ്കില്‍...; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍Kerala govt releases Hema Committee report: സിനിമയില്‍ അവസരം വേണമെങ്കില്‍ കിടക്ക പങ്കിടേണ്ട അവസ്ഥയാണെന്നും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
और पढो »
Hema Committee report: അതിക്രമം നടത്തിയ ആളിനൊപ്പം പിറ്റേന്ന് ഭാര്യയായി അഭിനയിക്കേണ്ടി വന്നു; കമ്മിറ്റി ഞെട്ടി!Hema Committee Report released: നഗ്നത പകർത്താൻ നിർബന്ധിക്കുന്നുവെന്നും പുതുമുഖ താരങ്ങളെ അവരുടെ സമ്മതം പോലുമില്ലാതെ ഇത്തരം കാര്യങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്യുന്നുണ്ടെന്നും നടിമാർ മൊഴി നൽകിയിട്ടുണ്ട്.
और पढो »
Pinarayi Vijayan: സിനിമാ വ്യവസായത്തിൽ വില്ലൻമാർ പാടില്ല; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിPinarayi Vijayan about Hema Committee Report: തുല്യവേതനം നടപ്പിലാക്കുന്നതിൽ പരിമിതിയും പ്രായോഗിക തടസവും ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
और पढो »
Santhosh Pandit: മലയാള സിനിമയെ ഭരിക്കുന്ന പവർ ഗ്രൂപ്പ് ഇവരാണ്; 15 പേരുകൾ പുറത്തുവിട്ട് സന്തോഷ് പണ്ഡിറ്റ്Santosh Pandit about Hema Committee Report: കേരളത്തിലെ സർവ മേഖലകളിലും ഇതുപോലെ വനിതകളുടെ ചൂഷണം നടക്കുന്നുണ്ടോ എന്നു സർക്കാർ ഇടപെട്ട് ഉടനെ കമ്മീഷൻ വെക്കണമെന്ന് സന്തോഷ് പണ്ഡിറ്റ് ആവശ്യപ്പെട്ടു.
और पढो »
Archana Kamath: സ്പോർട്സ് ഒരു ഉപജീവനമാർഗമല്ലേ? ചോദ്യമുയർത്തി അർച്ചന കാമത്തിന്റെ പിന്മാറ്റംഒളിമ്പിക്സ് താരം അർച്ചന കാമത്ത് ടേബിൾ ടെന്നീസ് ഉപേക്ഷിച്ചതായി റിപ്പോർട്ട്.
और पढो »