Hema Committee report: അതിക്രമം നടത്തിയ ആളിനൊപ്പം പിറ്റേന്ന് ഭാര്യയായി അഭിനയിക്കേണ്ടി വന്നു; കമ്മിറ്റി ഞെട്ടി!

Hema Committee Report समाचार

Hema Committee report: അതിക്രമം നടത്തിയ ആളിനൊപ്പം പിറ്റേന്ന് ഭാര്യയായി അഭിനയിക്കേണ്ടി വന്നു; കമ്മിറ്റി ഞെട്ടി!
ഹേമ കമ്മിറ്റി റിപ്പോർട്ട്
  • 📰 Zee News
  • ⏱ Reading Time:
  • 18 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 14%
  • Publisher: 63%

Hema Committee Report released: നഗ്നത പകർത്താൻ നിർബന്ധിക്കുന്നുവെന്നും പുതുമുഖ താരങ്ങളെ അവരുടെ സമ്മതം പോലുമില്ലാതെ ഇത്തരം കാര്യങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്യുന്നുണ്ടെന്നും നടിമാർ മൊഴി നൽകിയിട്ടുണ്ട്.

Hema Committee report: 'അതിക്രമം നടത്തിയ ആളിനൊപ്പം പിറ്റേന്ന് ഭാര്യയായി അഭിനയിക്കേണ്ടി വന്നു'; കമ്മിറ്റി ഞെട്ടി!

അതേസമയം, നഗ്നത പകർത്താൻ നിർബന്ധിക്കുന്നു എന്നായിരുന്നു മറ്റൊരു നടി മൊഴി നൽകിയത്. പുതുമുഖ താരങ്ങളെ അവരുടെ സമ്മതം പോലുമില്ലാതെ ഇത്തരം കാര്യങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്യുന്നു. പലരും പരസ്യമായി ലൈംഗിക ആവശ്യങ്ങൾക്ക് നിർബന്ധിക്കാറുണ്ട്. ലൈംഗികതയ്ക്ക് വഴങ്ങി കൊടുത്തില്ലെങ്കിൽ സിനിമയിൽ അവസരം നിഷേധിക്കപ്പെടുമെന്നതാണ് അവസ്ഥയെന്നും പലരും വെളിപ്പെടുത്തിയിട്ടുണ്ട്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

ഹേമ കമ്മിറ്റി റിപ്പോർട്ട്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Hema Committee report: നടിമാരുടെ മുറികളില്‍ മുട്ടും, തുറന്നില്ലെങ്കില്‍...; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍Hema Committee report: നടിമാരുടെ മുറികളില്‍ മുട്ടും, തുറന്നില്ലെങ്കില്‍...; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍Kerala govt releases Hema Committee report: സിനിമയില്‍ അവസരം വേണമെങ്കില്‍ കിടക്ക പങ്കിടേണ്ട അവസ്ഥയാണെന്നും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
और पढो »

Justice Hema Committee report: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാം; ഹർജി തള്ളി ഹൈക്കോടതിJustice Hema Committee report: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാം; ഹർജി തള്ളി ഹൈക്കോടതിHC permits release of Hema Commission report: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുത് എന്ന് ആവശ്യപ്പെട്ട് നിർമ്മാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
और पढो »

Kerala Police: പോലീസ് നായ സാറ ഓർമ്മയായി; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരംKerala Police: പോലീസ് നായ സാറ ഓർമ്മയായി; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരംപാലോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്റിനറിയില്‍ പോസ്റ്റുമോർട്ടം നടത്തിയ ശേഷം വെഞ്ഞാറമൂട് പോലീസ് ക്വാർട്ടേഴ്സ് വളപ്പിലാണ് സാറയെ സംസ്കരിച്ചത്.
और पढो »

Marijuana Seized: അമരവിളയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ; മൂന്ന് കിലോ കഞ്ചാവ് പിടികൂടിMarijuana Seized: അമരവിളയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ; മൂന്ന് കിലോ കഞ്ചാവ് പിടികൂടിതമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് എക്സൈസ് സംഘം അമരവിള ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്.
और पढो »

Hema Committee Report: മലയാള സിനിമയിൽ കാസ്റ്റിം​ഗ് കൗച്ച്; അവസരത്തിനായി വിട്ടുവീഴ്ച ചെയ്യണം, ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടന്മാരുംHema Committee Report: മലയാള സിനിമയിൽ കാസ്റ്റിം​ഗ് കൗച്ച്; അവസരത്തിനായി വിട്ടുവീഴ്ച ചെയ്യണം, ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടന്മാരുംതാമസിക്കുന്ന ഹോട്ടലുകളിൽ മുറികൾ മദ്യപിച്ചെത്തിയവർ തുറക്കും. തുറക്കാൻ വിസമ്മതിച്ചാൽ ബലം പ്രയോഗിക്കുമെന്നും യാത്ര വേളയിലും ചൂഷണം ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു.
और पढो »

Wayanad landslide: മണ്ണിനടിയില്‍ ജീവന്റെ തുടിപ്പ്? ശക്തമായ സിഗ്‌നല്‍ ലഭിച്ചു; മുണ്ടക്കൈയില്‍ അസാധാരണ രക്ഷാദൗത്യംWayanad landslide: മണ്ണിനടിയില്‍ ജീവന്റെ തുടിപ്പ്? ശക്തമായ സിഗ്‌നല്‍ ലഭിച്ചു; മുണ്ടക്കൈയില്‍ അസാധാരണ രക്ഷാദൗത്യംWayanad landslide rescue mission day 4: അത്യാധുനിക തെര്‍മല്‍ ഇമേജ് റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ രണ്ട് തവണ ശ്വാസമെടുത്തതിന്റെ ശക്തമായ സിഗ്നലാണ് ലഭിച്ചത്.
और पढो »



Render Time: 2025-02-21 02:54:50