Justice Hema Committee report: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാം; ഹർജി തള്ളി ഹൈക്കോടതി

Hema Committee Report समाचार

Justice Hema Committee report: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാം; ഹർജി തള്ളി ഹൈക്കോടതി
ഹേമ കമ്മിറ്റി റിപ്പോർട്ട്
  • 📰 Zee News
  • ⏱ Reading Time:
  • 33 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 19%
  • Publisher: 63%

HC permits release of Hema Commission report: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുത് എന്ന് ആവശ്യപ്പെട്ട് നിർമ്മാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

സിനിമാ മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത് 2018ൽ.Beetroot benefitsShukra - Ketu Conjunction: ശുക്ര-കേതു സംയോ​ഗം; ഈ 3 രാശികൾക്ക് ഇനി ഐശ്വര്യത്തിന്റെ നാളുകൾ

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാം എന്ന് ഹൈക്കോടതി. റിപ്പോർട്ട് പുറത്തുവിടരുത് എന്ന് ആവശ്യപ്പെട്ട് നിർമ്മാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള കാലാവധി ഒരാഴ്ച കൂടി നീട്ടി. ജസ്റ്റിസ് വി.ജി അരുണിന്റേതാണ് ഉത്തരവ്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്നും മൊഴി നല്‍കിയവരുടെ ജീവന് തന്നെ ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സജിമോന്‍ പാറയില്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, സജിമോന്‍ പാറയിലിന്റെ ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും റിപ്പോര്‍ട്ട് എങ്ങനെയാണ് ഹര്‍ജിക്കാരനെ ബാധിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

ഹേമ കമ്മിറ്റി റിപ്പോർട്ട്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Najeeb Kanthapuram: നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം; ഹർജി തള്ളി ഹൈക്കോടതിNajeeb Kanthapuram: നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം; ഹർജി തള്ളി ഹൈക്കോടതിപെരിന്തല്‍മണ്ണ നിയമസഭാ തിരഞ്ഞെടുപ്പില്‍ നജീബ് കാന്തപുരത്തിന് എതിരായുള്ള ഹര്‍ജി തള്ളി ഹൈക്കാടതി.
और पढो »

Himachal HC: കങ്കണ റണാവത്തിന്‍റെ വിജയം ചോദ്യംചെയ്ത് ഹർജി; നോട്ടീസ് അയച്ച് ഹിമാചൽ ഹൈക്കോടതിHimachal HC: കങ്കണ റണാവത്തിന്‍റെ വിജയം ചോദ്യംചെയ്ത് ഹർജി; നോട്ടീസ് അയച്ച് ഹിമാചൽ ഹൈക്കോടതിKangana Ranaut: ഈ ഹര്‍ജി പരിഗണിക്കവെയാണ് കങ്കണ റണാവത്തിന് നോട്ടീസ് അയയ്ക്കാന്‍ ബുധനാഴ്ച കോടതി നിര്‍ദ്ദേശിച്ചത്.
और पढो »

Microsoft: വിൻഡോസ് പണിമുടക്കി, കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാ‍ർട്ട് ആകുന്നു; വിവിധ മേഖലകൾ പ്രതിസന്ധിയിൽMicrosoft: വിൻഡോസ് പണിമുടക്കി, കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാ‍ർട്ട് ആകുന്നു; വിവിധ മേഖലകൾ പ്രതിസന്ധിയിൽഇൻഡി​ഗോ, സ്പൈസ് ജെറ്റ്, ആകാശ എയർലൈൻസ് എന്നിവയ്ക്ക് സാങ്കേതിക തടസം നേരിടുന്നതായി റിപ്പോർട്ട്.
और पढो »

Perumbavoor Murder Case: പെരുമ്പാവൂർ നിയമവിദ്യാർത്ഥിയുടെ കൊലപാതകം; അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതിPerumbavoor Murder Case: പെരുമ്പാവൂർ നിയമവിദ്യാർത്ഥിയുടെ കൊലപാതകം; അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതിശിക്ഷ ലഘൂകരിക്കാൻ കാരണങ്ങൾ ഉണ്ടെങ്കിൽ അതേ കുറിച്ച് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
और पढो »

Joy Body Found: 46 മണിക്കൂറിന് ശേഷം ജീവനറ്റ നിലയിൽ ജോയിയെ കണ്ടെത്തിJoy Body Found: 46 മണിക്കൂറിന് ശേഷം ജീവനറ്റ നിലയിൽ ജോയിയെ കണ്ടെത്തിMissing Jyos Body Found: തകരപ്പറമ്പിലെ ശ്രീചിത്ര പുവർ ഹോമിന് പിന്നിലായുള്ള കനാലിലാണ് മൃതദേഹം പൊന്തിയതിന്നാൻ റിപ്പോർട്ട്.
और पढो »

Sheikh Hasina: ഷെയ്ഖ് ഹസീന ഡൽഹിയിൽ; ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാക്കും വരെ ഇന്ത്യയിൽ തുടരുംSheikh Hasina: ഷെയ്ഖ് ഹസീന ഡൽഹിയിൽ; ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാക്കും വരെ ഇന്ത്യയിൽ തുടരുംബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുമെന്നാണ് റിപ്പോർട്ട്
और पढो »



Render Time: 2025-02-19 21:11:05