Hema Committee Report: മലയാള സിനിമയിൽ കാസ്റ്റിം​ഗ് കൗച്ച്; അവസരത്തിനായി വിട്ടുവീഴ്ച ചെയ്യണം, ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടന്മാരും

Hema Committee Report समाचार

Hema Committee Report: മലയാള സിനിമയിൽ കാസ്റ്റിം​ഗ് കൗച്ച്; അവസരത്തിനായി വിട്ടുവീഴ്ച ചെയ്യണം, ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടന്മാരും
Malayalam CinemaFilm ActorsActresses
  • 📰 Zee News
  • ⏱ Reading Time:
  • 73 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 43%
  • Publisher: 63%

താമസിക്കുന്ന ഹോട്ടലുകളിൽ മുറികൾ മദ്യപിച്ചെത്തിയവർ തുറക്കും. തുറക്കാൻ വിസമ്മതിച്ചാൽ ബലം പ്രയോഗിക്കുമെന്നും യാത്ര വേളയിലും ചൂഷണം ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു.

Hema Committee Report : മലയാള സിനിമയിൽ കാസ്റ്റിം​ഗ് കൗച്ച്; അവസരത്തിനായി വിട്ടുവീഴ്ച ചെയ്യണം, ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടന്മാരും

വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുമെന്നും റിപ്പോർട്ട്. Shweta Tiwari On Palak: 'ഓരോ സെക്കന്റിലും അഫയർ'... മകളെക്കുറിച്ചുള്ള ഗോസിപ്പുകളിൽ പ്രതികരിച്ച് ശ്വേത തിവാരി!Rahu-Ketu Transit: രാഹു-കേതുവിന്റെ വിപരീത ചലനം; സ്വർണ്ണം പോലെ തിളങ്ങും ഈ 4 രാശിക്കാർRaksha Bandhan 2024: 180 വർഷങ്ങൾക്ക് ശേഷം രക്ഷാബന്ധനിൽ അപൂർവ്വ സംയോഗം; ഈ 5 രാശിക്കാർ ഒറ്റ രാത്രികൊണ്ട് സമ്പന്നരാകും!Raksha Bandhan: രക്ഷാബന്ധൻ ദിനത്തിൽ അറിയാതെ പോലും ഈ തെറ്റുകൾ ചെയ്യരുത്....

തിരുവനന്തപുരം: മലയാള സിനിമയിൽ കാസ്റ്റിം​ഗ് കൗച്ചുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്. അവസരത്തിനായി നടിമാർ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടന്മാരും ഉൾപ്പെട്ടിട്ടുണ്ട്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുമെന്നും റിപ്പോർട്ട്. സഹകരിക്കുന്ന നടിമാർക്ക് കോഡ് പേരുകൾ നൽകും. അതിന് വഴങ്ങാത്തവരെ പ്രശ്നക്കാർ എന്ന് പറഞ്ഞ് ഒഴിവാക്കും. പരാതിപ്പെട്ടാൽ പ്രത്യാഘാതം ഗുരുതരമെന്നും റിപ്പോർട്ടിൽ പറയുന്നു.

മലയാള സിനിമ ക്രിമിനലുകളുടെ പിടിയിൽ. സിനിമാ മേഖല നിയന്ത്രിക്കുന്നത് പവർ ​ഗ്രൂപ്പുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികരിക്കുന്നവരെ നിശബ്ദരാക്കുന്നുവെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട്. സിനിമയിൽ കാസ്റ്റ് ചെയ്തിട്ടും വഴങ്ങിയില്ലെങ്കിൽ റിപ്പീറ്റ് ഷോട്ടുകൾ നൽകുമെന്ന് മൊഴികൾ വ്യക്തമാക്കുന്നു. 17 തവണ വരെ ഷോട്ടുകൾ എടുപ്പിച്ച് ബുദ്ധിമുട്ടിച്ചുവെന്ന് മൊഴിയിൽ പറയുന്നു. ഞെട്ടിപ്പിക്കുന്ന മൊഴികളാണ് നടിമാർ നൽകിയിരിക്കുന്നതെന്ന് ഹേമ കമ്മിറ്റി. ഭീതിയോടെയാണ് നടിമാർ മൊഴി നൽകിയിരിക്കുന്നത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Malayalam Cinema Film Actors Actresses

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Financial Fraud: മലയാള സിനിമയിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ് പരാതി; ടൊവിനോ ചിത്രത്തിന്റെ റിലീസ് തടഞ്ഞുFinancial Fraud: മലയാള സിനിമയിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ് പരാതി; ടൊവിനോ ചിത്രത്തിന്റെ റിലീസ് തടഞ്ഞുനവാഗതനായ ജിതിന്‍ ലാല്‍ ആണ് അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്.
और पढो »

Kodiyathur Moral Gang Attack: കൊടിയത്തൂർ സദാചാര ഗുണ്ടാ ആക്രമണം: മുഖ്യപ്രതി ഗുജറാത്തിൽ അറസ്റ്റിൽKodiyathur Moral Gang Attack: കൊടിയത്തൂർ സദാചാര ഗുണ്ടാ ആക്രമണം: മുഖ്യപ്രതി ഗുജറാത്തിൽ അറസ്റ്റിൽCrime News: കേസിലെ പ്രധാന പ്രതിയായ റഫീഖ് കാരിപ്പറമ്പാണ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ പിടിവീണത്.
और पढो »

Creamy layer in SC/ST quota: സുപ്രീം കോടതിയെ തള്ളി കേന്ദ്രം; പട്ടിക വിഭാ​ഗങ്ങളിൽ ക്രീമി ലെയർ നടപ്പിലാക്കില്ലCreamy layer in SC/ST quota: സുപ്രീം കോടതിയെ തള്ളി കേന്ദ്രം; പട്ടിക വിഭാ​ഗങ്ങളിൽ ക്രീമി ലെയർ നടപ്പിലാക്കില്ലപട്ടിക ജാതി, പട്ടിക വർ​ഗ സംവരണങ്ങളിൽ ക്രീമി ലെയർ നടപ്പിലാക്കില്ലെന്ന് കേന്ദ്രം.
और पढो »

Justice Hema Committee report: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാം; ഹർജി തള്ളി ഹൈക്കോടതിJustice Hema Committee report: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാം; ഹർജി തള്ളി ഹൈക്കോടതിHC permits release of Hema Commission report: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുത് എന്ന് ആവശ്യപ്പെട്ട് നിർമ്മാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
और पढो »

Super League kerala: കണ്ണൂർ വാരിയേഴ്സിനെ സ്വന്തമാക്കി ആസിഫ്; സൂപ്പർ ലീഗ് കേരളയിൽ ക്ലബ് ഉടമയായി താരംSuper League kerala: കണ്ണൂർ വാരിയേഴ്സിനെ സ്വന്തമാക്കി ആസിഫ്; സൂപ്പർ ലീഗ് കേരളയിൽ ക്ലബ് ഉടമയായി താരംസെപ്റ്റംബർ ആദ്യ വാരമാണ് സൂപ്പർ ലീ​ഗ് കേരളയ്ക്ക് തുടക്കമാകുന്നത്. ആറ് ടീമുകളാണ് ആദ്യ സീസണിൽ സൂപ്പർ ലീഗിൽ മാറ്റുരയ്ക്കുന്നത്.
और पढो »

Manichitrathazhu 4K: ഡോ. സണ്ണിയും നകുലനും ​ഗം​ഗയും വീണ്ടും വരുന്നു; ‌മണിച്ചിത്രത്താഴ് 4K റീ-റിലീസ് പ്രഖ്യാപിച്ചുManichitrathazhu 4K: ഡോ. സണ്ണിയും നകുലനും ​ഗം​ഗയും വീണ്ടും വരുന്നു; ‌മണിച്ചിത്രത്താഴ് 4K റീ-റിലീസ് പ്രഖ്യാപിച്ചുManichitrathazhu 4K re-release date: സ്വർഗ ചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേർന്നാണ് മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസിക്ക്‌ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന മണിച്ചിത്രത്താഴ് 4K ഡോൾബി അറ്റ്മോസിലൂടെ വീണ്ടും പുറത്തിറക്കുന്നത്.
और पढो »



Render Time: 2025-02-21 05:06:57