Santhosh Pandit: മലയാള സിനിമയെ ഭരിക്കുന്ന പവർ ഗ്രൂപ്പ് ഇവരാണ്; 15 പേരുകൾ പുറത്തുവിട്ട് സന്തോഷ് പണ്ഡിറ്റ്

Santhosh Pandit समाचार

Santhosh Pandit: മലയാള സിനിമയെ ഭരിക്കുന്ന പവർ ഗ്രൂപ്പ് ഇവരാണ്; 15 പേരുകൾ പുറത്തുവിട്ട് സന്തോഷ് പണ്ഡിറ്റ്
Hema Committe Reportസന്തോഷ് പണ്ഡിറ്റ്ഹേമ കമ്മിറ്റി റിപ്പോർട്ട്
  • 📰 Zee News
  • ⏱ Reading Time:
  • 62 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 42%
  • Publisher: 63%

Santosh Pandit about Hema Committee Report: കേരളത്തിലെ സർവ മേഖലകളിലും ഇതുപോലെ വനിതകളുടെ ചൂഷണം നടക്കുന്നുണ്ടോ എന്നു സർക്കാർ ഇടപെട്ട് ഉടനെ കമ്മീഷൻ വെക്കണമെന്ന് സന്തോഷ് പണ്ഡിറ്റ് ആവശ്യപ്പെട്ടു.

Santhosh Pandit : മലയാള സിനിമയെ ഭരിക്കുന്ന പവർ ഗ്രൂപ്പ് ഇവരാണ്; '15 പേരുകൾ' പുറത്തുവിട്ട് സന്തോഷ് പണ്ഡിറ്റ്

L Jagadamma Ezhaam Class B State First: വീണ്ടും വിസ്മയിപ്പിക്കാൻ ഉർവ്വശി; "എൽ.ജഗദമ്മ ഏഴാം ക്ളാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ്" ഫസ്റ്റ് ലുക്ക്Using Mobile In Toilet: ടോയ്‌ലെറ്റില്‍ ദീര്‍ഘനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടോ? പണി പാളും!Vijay: തമിഴകം പിടിക്കാൻ 4 പ്രതിജ്ഞകളുമായി വിജയ്; പാർട്ടി പതാക ഇന്ന് പുറത്തിറക്കും

മോളിവുഡിലെ ഈ പവർ ഗ്രൂപ്പ് ആരൊക്കെയാണെന്ന രീതിയിലുള്ള ചർച്ചകൾ ചൂടുപിടിച്ചിരിക്കെ വിഷയത്തിൽ രസകരമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരുന്ന 15 പേരടങ്ങിയ പവർ ഗ്രൂപ്പിലെ അം​ഗങ്ങളുടെ 'പേരുകൾ' അദ്ദേഹം പുറത്തുവിട്ടു. സന്തോഷ് പണ്ഡിറ്റിന്റെ നർമ്മം കലർന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.Justice ഹേമ കമ്മീഷൻ റിപ്പോർട്ട് ഒന്ന് ചുരുക്കി പറഞ്ഞാല് ഇത്രേയുള്ളൂ..

നടിയെ അക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ല, കൂടുതൽ നടിമാർ അക്രമത്തിന് ഇരയായി എന്നതിന് തെളിവ് ഉണ്ടത്രേ. പക്ഷേ ആ പ്രമുഖ നടിമാർ കേസ് കൊടുക്കില്ല എന്നു പറയുന്നു. ഭൂരിഭാഗം സിനിമ സെറ്റിലും ലഹരി ഉപയോഗം വ്യാപകമാണെന്നും നടിമാർ പറയുന്നു.നടിമാർ ഉറങ്ങിയോ, സുഖം നിദ്ര കിട്ടിയോ എന്ന് ഉറപ്പ് വരുത്താൻ ഏതെങ്കിലും പ്രമുഖ നടന്മാർ രാത്രിയിൽ വാതിലിൽ 10 തവണ മുട്ടിയാൽ ചില നടിമാർ തെറ്റിദ്ധരിക്കുന്നു. ആ വാതിൽ മുട്ടലിന് പിന്നിൽ"കെയർ ആണ് കെയർ" എന്നു മനസ്സിലാക്കുന്നില്ല..

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Hema Committe Report സന്തോഷ് പണ്ഡിറ്റ് ഹേമ കമ്മിറ്റി റിപ്പോർട്ട് പവർ ഗ്രൂപ്പ്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Credit Score: കന്നഡ നിർമാണ കമ്പനിയും ലെമൺ പ്രോഡക്ഷൻസും ഒന്നിക്കുന്നു; ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രത്തിന് തുടക്കമായിCredit Score: കന്നഡ നിർമാണ കമ്പനിയും ലെമൺ പ്രോഡക്ഷൻസും ഒന്നിക്കുന്നു; ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രത്തിന് തുടക്കമായികന്നഡ ചലച്ചിത്ര നിർമാണ കമ്പനിയായ ഇമോഷൻസ് ഫാക്ടറി ഗ്രൂപ്പ് ലെമൺ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് ചിത്രം നിർമിക്കുന്നത്.
और पढो »

Todays Gold Rate: ഇന്ന് സ്വർണം വാങ്ങാൻ പോകുന്നുണ്ടോ? വില ഒന്ന് അറിഞ്ഞ് വച്ചോളൂTodays Gold Rate: ഇന്ന് സ്വർണം വാങ്ങാൻ പോകുന്നുണ്ടോ? വില ഒന്ന് അറിഞ്ഞ് വച്ചോളൂഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപ കൂടിയെങ്കിലും ഇന്ന് വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.
और पढो »

Opposition Against Union Budget 2024: ബജറ്റിനെതിരെ പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യ സഖ്യംOpposition Against Union Budget 2024: ബജറ്റിനെതിരെ പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യ സഖ്യംപ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് ബജറ്റിൽ വിവേചനം കാണിച്ചുവെന്നാണ് ഇവർ വാദിക്കുന്നത്
और पढो »

Manichitrathazhu 4K: ഡോ. സണ്ണിയും നകുലനും ​ഗം​ഗയും വീണ്ടും വരുന്നു; ‌മണിച്ചിത്രത്താഴ് 4K റീ-റിലീസ് പ്രഖ്യാപിച്ചുManichitrathazhu 4K: ഡോ. സണ്ണിയും നകുലനും ​ഗം​ഗയും വീണ്ടും വരുന്നു; ‌മണിച്ചിത്രത്താഴ് 4K റീ-റിലീസ് പ്രഖ്യാപിച്ചുManichitrathazhu 4K re-release date: സ്വർഗ ചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേർന്നാണ് മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസിക്ക്‌ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന മണിച്ചിത്രത്താഴ് 4K ഡോൾബി അറ്റ്മോസിലൂടെ വീണ്ടും പുറത്തിറക്കുന്നത്.
और पढो »

Gold Rate Today: സ്വർണ്ണവില കുതിപ്പ് തുടരുന്നു; ഇന്ന് കൂടിയത് 240 രൂപGold Rate Today: സ്വർണ്ണവില കുതിപ്പ് തുടരുന്നു; ഇന്ന് കൂടിയത് 240 രൂപKerala Gold Rate Today: ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ വര്‍ധിച്ച് 51,840 രൂപയായിട്ടുണ്ട്. ഗ്രാമിന് ഇന്ന് 30 രൂപയാണ് കൂടിയത്
और पढो »

Todays Gold Rate: സ്വർണവില വീണ്ടും മുകളിലേക്ക്; ഇന്ന് കൂടിയത് ഇത്ര! നിരക്ക് അറിയാംTodays Gold Rate: സ്വർണവില വീണ്ടും മുകളിലേക്ക്; ഇന്ന് കൂടിയത് ഇത്ര! നിരക്ക് അറിയാംഇന്നലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഇന്ന് 200 രൂപയാണ് ഒരു പവൻ സ്വർണത്തിന് വില ഉയർന്നത്.
और पढो »



Render Time: 2025-02-21 04:29:26