Hurun rich list: കോടി നേട്ടവുമായി മലയാളി സമ്പന്നർ; ഹുറൂൺ പട്ടികയിൽ ആദ്യ നൂറിൽ ഇടം നേടി ആറ്‍ മലയാളികൾ

Hurun List समाचार

Hurun rich list: കോടി നേട്ടവുമായി മലയാളി സമ്പന്നർ; ഹുറൂൺ പട്ടികയിൽ ആദ്യ നൂറിൽ ഇടം നേടി ആറ്‍ മലയാളികൾ
Richest PeopleMA Yusaf AliJoy Alukkas
  • 📰 Zee News
  • ⏱ Reading Time:
  • 49 sec. here
  • 10 min. at publisher
  • 📊 Quality Score:
  • News: 51%
  • Publisher: 63%

ഹുറൂൺ പട്ടികയിൽ ആദ്യ നൂറിൽ ഇടം നേടി ആറ്‍ മലയാളികൾ

കേരളത്തിൽ നിന്നാകെ 19 ശതകോടിപതികളാണ് പട്ടികയിലുള്ളത്. മലയാളികളിൽ ഒന്നാമതെത്തിയ എംഎ യൂസഫലി ദേശീയ പട്ടികയിൽ 40-ാം സ്ഥാനത്താണ്.

ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും പ്രമുഖ ബിസിനസ് നേതാവെന്ന സ്ഥാനം വീണ്ടും ഉറപ്പിച്ച് മലയാളികളിൽ ഒന്നാമതെത്തിയ എംഎ യൂസഫലി ദേശീയ പട്ടികയിൽ 40-ാം സ്ഥാനത്താണ്. ജ്വല്ലറി മേഖലയിലെ പ്രമുഖനായ ജോയ് ആലുക്കാസാണ് 42,000 കോടി രൂപയുടെ സമ്പത്തുമായി മലയാളികളിൽ രണ്ടാമത്. ഇൻഫോസിസിൻ്റെ സഹസ്ഥാപകനും സാങ്കേതിക മേഖലയിലെ പ്രമുഖനുമായ ക്രിസ് ഗോപാലകൃഷ്ണൻ 38,500 കോടി രൂപയുടെ ആസ്തിയുമായി മൂന്നാമതെത്തിയപ്പോൾ കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടിഎസ് കല്യാണരാമനും കുടുംബവും 37,500 കോടി രൂപയുടെ സമ്പത്തുമായി നാലാമതെത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂMukesh MLA: മുകേഷിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘം; എസ്പി പൂങ്കുഴലി നേതൃത്വം നൽകുംKeralaMukesh:മുകേഷിന്റെ രാജി സിപിഎം ചോദിച്ച് വാങ്ങണം; ലൈം​ഗികാരോപണത്തിൽ നിലപാടറിയിച്ച് കെ.കെ രമWayanad Landslide: വയനാട് ദുരിതബാധിതർക്ക് ‍ടൗൺഷിപ്പിൽ 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Richest People MA Yusaf Ali Joy Alukkas Dr. Shamsheer Vayalil ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് എം.എ.യൂസഫലി ജോയ് ആലുക്കാസ് ഡോ. ഷംഷീർ വയലിൽ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Super League kerala: കണ്ണൂർ വാരിയേഴ്സിനെ സ്വന്തമാക്കി ആസിഫ്; സൂപ്പർ ലീഗ് കേരളയിൽ ക്ലബ് ഉടമയായി താരംSuper League kerala: കണ്ണൂർ വാരിയേഴ്സിനെ സ്വന്തമാക്കി ആസിഫ്; സൂപ്പർ ലീഗ് കേരളയിൽ ക്ലബ് ഉടമയായി താരംസെപ്റ്റംബർ ആദ്യ വാരമാണ് സൂപ്പർ ലീ​ഗ് കേരളയ്ക്ക് തുടക്കമാകുന്നത്. ആറ് ടീമുകളാണ് ആദ്യ സീസണിൽ സൂപ്പർ ലീഗിൽ മാറ്റുരയ്ക്കുന്നത്.
और पढो »

Wayanad Landslide: ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ തേടി കരട് പട്ടിക പ്രസിദ്ധീകരിച്ചു; ആദ്യ പട്ടികയിൽ 138 പേർWayanad Landslide: ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ തേടി കരട് പട്ടിക പ്രസിദ്ധീകരിച്ചു; ആദ്യ പട്ടികയിൽ 138 പേർഉരുള്‍പൊട്ടല്‍ നേരിട്ട് ബാധിച്ചവരും ദുരന്തബാധിത പ്രദേശങ്ങളില്‍ സ്ഥിരതാമസക്കാരുമായ ആളുകളില്‍ ദുരന്തത്തിന് ശേഷം കാണാതായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 138 പേരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
और पढो »

Olympics 2024: ആദ്യ ത്രോയിൽ തന്നെ ഫൈനൽ; ജാവലിൻ ത്രോയിൽ ഫൈനലിലേക്ക് യോ​ഗ്യത നേടി നീരജ് ചോപ്രOlympics 2024: ആദ്യ ത്രോയിൽ തന്നെ ഫൈനൽ; ജാവലിൻ ത്രോയിൽ ഫൈനലിലേക്ക് യോ​ഗ്യത നേടി നീരജ് ചോപ്രആദ്യ ത്രോയിൽ തന്നെ താരം ഫൈനൽ യോ​ഗ്യത ഉറപ്പിച്ചു. 89.34 എന്ന മികച്ച ത്രോയോടെയാണ് നീരജ് ചോപ്ര ഫൈനൽ ഉറപ്പിച്ചത്.
और पढो »

Hurun India Rich List में Gautam Adani की बादशाहत, संपत्ति में 95 फीसदी का हुआ इजाफाHurun India Rich List में Gautam Adani की बादशाहत, संपत्ति में 95 फीसदी का हुआ इजाफादेश के अग्रणी कारोबारी समूह अदाणी समूह के चेयरमैन गौतम अदाणी तथा उनके परिवार ने वर्ष 2024 की हुरुन इंडिया रिच लिस्ट, यानी अमीरों की सूची में 11.61 लाख करोड़ रुपये की कुल संपत्ति के साथ रिलायन्स इंडस्ट्रीज़ के चेयरमैन मुकेश अंबानी और उनके परिवार को पीछे छोड़ते हुए पहला स्थान हासिल कर लिया है. मुकेश अंबानी तथा उनके परिवार की कुल संपत्ति 10.
और पढो »

Hurun Rich List 2024: Gautam Adani और परिवार हुरुन इंडिया अमीरों की सूची में अव्वलHurun Rich List 2024: Gautam Adani और परिवार हुरुन इंडिया अमीरों की सूची में अव्वलअदाणी समूह के चेयरमैन गौतम अदाणी और उनके परिवार को हुरुन की 2024 इंडिया के अमीरों की सूची में अव्वल पायदान हासिल हुआ है, और 95 फ़ीसदी की बढ़ोतरी के साथ उनकी संपत्ति 11.61 लाख करोड़ रुपये के पार पहुंच गई है. हुरुन की इंडिया के अमीरों की सूची के मुताबिक, देशभर में अरबपतियों की तादाद में कई गुणा वृद्धि हुई है.
और पढो »

Shah Rukh Khan Makes Debut On Hurun India Rich List 2024; Check Bollywood Superstars Staggering WealthShah Rukh Khan Makes Debut On Hurun India Rich List 2024; Check Bollywood Superstars Staggering WealthShah Rukh Khan has made his debut on the Hurun India Rich List 2024. The bollywood superstars growing wealth has been attributed to not just silver screen, but his high stakes in two business ventures. Hurun list refers to the richest Indians in the world. This is the 13 th year of the list.
और पढो »



Render Time: 2025-02-21 07:16:58