Idukki Accident: ഇടുക്കിയില്‍ വിനോദ സഞ്ചാരികളുമായി എത്തിയ ട്രാവലര്‍ വീട്ടിലേയ്ക്ക് ഇടിച്ചു കയറി ഒരാള്‍ക്ക് ദാരുണാന്ത്യം

Accident समाचार

Idukki Accident: ഇടുക്കിയില്‍ വിനോദ സഞ്ചാരികളുമായി എത്തിയ ട്രാവലര്‍ വീട്ടിലേയ്ക്ക് ഇടിച്ചു കയറി ഒരാള്‍ക്ക് ദാരുണാന്ത്യം
IdukkiDeathKerala News
  • 📰 Zee News
  • ⏱ Reading Time:
  • 21 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 29%
  • Publisher: 63%

പരുക്കേറ്റവരെ ഉടന്‍ തന്നെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിയ്ക്കുകയും ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്ക മാറ്റുകയും ചെയ്തു

Idukki Accident : ഇടുക്കിയില്‍ വിനോദ സഞ്ചാരികളുമായി എത്തിയ ട്രാവലര്‍ വീട്ടിലേയ്ക്ക് ഇടിച്ചു കയറി ഒരാള്‍ക്ക് ദാരുണാന്ത്യംഇടുക്കിയില്‍ വിനോദ സഞ്ചാരികളുമായി എത്തിയ ട്രാവലര്‍ വീട്ടിലേയ്ക്ക് ഇടിച്ചു കയറി ഒരാള്‍ക്ക് ദാരുണാന്ത്യം

ഇടുക്കി: മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം ചെമ്മണ്ണാര്‍ ഗ്യാപ് റോഡ് വഴി മടങ്ങുകയായിരുന്ന വിനോദ സഞ്ചാര സംഘം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ബൈസണ്‍വാലി സ്വദേശിയായ ശശിയുടെ വീട്ടിലേയ്ക്ക് ഇടിച്ച കയറുകയറി. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നത്.അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ ഒന്‍പത് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. . അപകടത്തിൽ കർണാടക സ്വദേശിയായ ജീവന്‍ ഗൗഡ മരിച്ചു. മറ്റുള്ളവരുടെ ചികിത്സ നടക്കുകയാണ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Idukki Death Kerala News Kerala Accident News Kerala

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Bus Accident: കോഴിക്കോട് ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; 10 പേർക്ക് പരിക്ക്Bus Accident: കോഴിക്കോട് ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; 10 പേർക്ക് പരിക്ക്അപകടത്തിൽ ഒരു കുട്ടി ഉൾപ്പടെ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
और पढो »

Road Accident: കൊച്ചിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യംRoad Accident: കൊച്ചിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യംRoad Accident In Kochi: വൈറ്റില ചക്കരപ്പറമ്പിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
और पढो »

Palakkad Accident: പാലക്കാട് കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞ് ഒരു മരണം, 3 പേർക്ക് പരിക്ക്Palakkad Accident: പാലക്കാട് കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞ് ഒരു മരണം, 3 പേർക്ക് പരിക്ക്Accident: കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞതാണ് അപകടത്തിന് കാരണം. മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവെയായിരുന്നു അപകടം നടന്നത്.
और पढो »

Wild elephant: പട്ടാപ്പകൽ നേര്യമംഗലത്തെ വിറപ്പിച്ച് ഒറ്റക്കൊമ്പൻ; ​ഗതാ​ഗതം തടസപ്പെട്ടുWild elephant: പട്ടാപ്പകൽ നേര്യമംഗലത്തെ വിറപ്പിച്ച് ഒറ്റക്കൊമ്പൻ; ​ഗതാ​ഗതം തടസപ്പെട്ടുWild Elephant spotted in Neryamangalam: വേനലവധിയായതിനാൽ നിരവധി വിനോദ സഞ്ചാര വാഹനങ്ങളടക്കം കടന്ന് പോകുന്ന സമയത്താണ് കാട്ടാന റോഡിലിറങ്ങിയത്.
और पढो »

Kasargod Accident: അമിതവേഗതയിലെത്തിയ കാർ ഇരുചക്ര വാഹനത്തിലിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യംKasargod Accident: അമിതവേഗതയിലെത്തിയ കാർ ഇരുചക്ര വാഹനത്തിലിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യംRoad Accidnet: ബേത്തൂർപാറയിൽ അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇരുചക്രവാഹനത്തിലിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യം. ബന്തടുക്ക സ്വദേശിയും മണവാട്ടി ടെക്സ്റ്റൈൽസ് ഉടമയുമായ കെ.കെ. കുഞ്ഞിക്കൃഷ്ണനും ഭാര്യ ചിത്രകലയുമാണ് മരിച്ചത്
और पढो »

Mukkam Accident: നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യംMukkam Accident: നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യംMukkam Accident: അപകടം നടന്നത് ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.
और पढो »



Render Time: 2025-02-19 11:11:38