IIFA Awards 2024: അബുദാബി യാസ് ഐലന്‍ഡിലെ എത്തിഹാദ് അരീനയാണ് ഈ വര്‍ഷത്തെ IIFA അവാര്‍ഡ്‌സിന് വേദിയാകുക.
സെപ്തംബര്‍ 28 ശനിയാഴ്ചയും IIFA അവാര്‍ഡുകളുടെ ആവേശം തുടരും.
യാസ് ഐലന്‍ഡിലെ എത്തിഹാദ് അരീനയിലാണ് ഈ വര്‍ഷത്തെ IIFA അവാര്‍ഡ്‌സ് നടക്കുക. നാല് ദക്ഷിണേന്ത്യന്‍ ചലച്ചിത്ര വ്യവസായങ്ങളുടെ ആഘോഷമായ IIFA ഉത്സവത്തോടെ സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച ആഘോഷങ്ങള്‍ക്ക് തുടക്കമാകും. സെപ്തംബര്‍ 28 ശനിയാഴ്ചയും IIFA അവാര്‍ഡുകളുടെ ആവേശം തുടരും. സെപ്റ്റംബര്‍ 29 ഞായറാഴ്ച, IIFA റോക്സ് എന്ന എക്സ്‌ക്ലൂസീവ് ഇവന്റോടെ ഫെസ്റ്റിവല്‍ സമാപിക്കും.പരിപാടിയില്‍ ഹിന്ദി സിനിമയെയും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ദക്ഷിണേന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രികളെയും ആദരിക്കും.
"രണ്ട് പതിറ്റാണ്ടിലേറെയായി, IIFA എൻ്റെ യാത്രയുടെ നിർണ്ണായക ഭാഗമാണ്. എൻ്റെ അച്ഛൻ ഐഐഎഫ്എയുടെ ആദ്യ വർഷങ്ങളിൽ ഉപദേശക സമിതിയിലെ ഒരു പ്രധാന അംഗമായിരുന്നു. ഐഐഎഫ്എയുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധം ഏറെ അഭിമാനകരമായിരുന്നു. ഈ സെപ്റ്റംബർ 27 മുതൽ 29 വരെ നടക്കുന്ന ഐഐഎഫ്എയിൽ എൻ്റെ പ്രിയ സുഹൃത്ത് ഷാരൂഖ് ഖാനൊപ്പം വേദി പങ്കിടാൻ സാധിക്കുക എന്നത് വലിയ ബഹുമതിയാണ്. IIFA-യുമായുള്ള തൻ്റെ ആഴത്തിലുള്ള വ്യക്തിപരമായ ബന്ധം പങ്കുവെച്ചു കൊണ്ട് കരൺ ജോഹർ പറഞ്ഞു.
"IIFA എനിക്ക് എല്ലായ്പ്പോഴും വളരെ ആവേശകരമായ ഒരു യാത്രയാണ്. ഓരോ തവണയും ഞാൻ ആ ഗ്ലോബൽ സ്റ്റേജിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ സംഭവിക്കുന്ന മാജിക് പറഞ്ഞറിയിക്കാനാകാത്തതാണ്. ഈ വർഷം സെപ്റ്റംബറിൽ ഈ ഐതിഹാസിക ആഘോഷത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്." ആവേശം പങ്കുവെച്ച് കൊണ്ട് ഷഹീദ് കപൂർ പറഞ്ഞു.
അടുത്ത വര്‍ഷം സില്‍വര്‍ ജൂബിലി ആഘോഷിക്കാനൊരുങ്ങുന്ന IIFA ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഇന്ത്യന്‍ സിനിമയെ ആഘോഷമാക്കാനാണ് തയ്യാറെടുക്കുന്നത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് IIFA അവാര്‍ഡ്‌സ് അബുദാബിയില്‍ നടത്തുന്നത്. ആഗോളതലത്തില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിന് ഏറെ അനുയോജ്യമായ രാജ്യമാണ് അബുദാബി എന്ന് ഇത് അടിവരയിടുന്നു. ഈ വര്‍ഷം ലോകോത്തര പരിപാടികളുടെ വൈവിധ്യമാര്‍ന്ന നീണ്ടനിര തന്നെ അബുദാബിയില്‍ അരങ്ങേറാനായി കാത്തിരിക്കുന്നുണ്ട്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
IIFA Awards 2024: அபுதாபியின் யாஸ் தீவில் 3 நாள் கொண்டாட்டம்IIFA Awards 2024: டைனமிக் பவர்ஹவுஸ் ஜோடியான ஷாருக் கான் மற்றும் கரண் ஜோஹர் IIFA விருதுகள் 2024 இன் ஹோஸ்ட்களாக இருப்பார்கள்!
और पढो »
IIFA 2024 में रणबीर कपूर का जलवा, अवॉर्ड से पहले ही बनाया ये रिकॉर्ड, देखिए नॉमिनेशन की पूरी लिस्टIIFA 2024 की नॉमिनेशन लिस्ट आ गई. इस लिस्ट में सबसे ज्यादा दो फिल्मों को नॉमिनेशन मिला है जिसमें पहली फिल्म एनिमल और दूसरी फिल्म रॉकी और रानी की प्रेम कहानी है. तो चलिए आपको बताते हैं किस कैटेगरी में फिल्म को नॉमिनेशन मिला है.
और पढो »
अबू धाबी में होने वाले IIFA 2024 को होस्ट करेंगे Shah rukh khan और करण जौहर, शाहिद का होगा जलवाबॉलीवुड के दो बड़े नाम शाह रुख खान Shah rukh Khan और करण जौहर प्रतिष्ठित अंतर्राष्ट्रीय भारतीय फिल्म अकादमी पुरस्कार IIFA 2024 की मेजबानी करने के लिए तैयार हैं। यह कार्यक्रम 28 सितंबर को यस द्वीप अबू धाबी में होगा। चकाचौंध से भरी पुरस्कार समारोह की इस रात में शाहिद कपूर जैसे बॉलीवुड सितारों की परफॉर्मेंस का जलवा भी देखने को...
और पढो »
Credit Score: കന്നഡ നിർമാണ കമ്പനിയും ലെമൺ പ്രോഡക്ഷൻസും ഒന്നിക്കുന്നു; ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രത്തിന് തുടക്കമായികന്നഡ ചലച്ചിത്ര നിർമാണ കമ്പനിയായ ഇമോഷൻസ് ഫാക്ടറി ഗ്രൂപ്പ് ലെമൺ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് ചിത്രം നിർമിക്കുന്നത്.
और पढो »
Mammootty: ഫിലിം ഫെയർ അവാർഡിൽ കിടിലൻ ലുക്കിൽ മമ്മൂക്ക; ഷര്‍ട്ടിന്റെ വില കേട്ടാൽ ഞെട്ടും!Mammootty at Filmfare Awards: യുകെ ആസ്ഥാനമായ എൻഡ്ലെസ് ജോയ് എന്ന ബ്രാൻഡിന്റെ ഷർട്ടാണ് മമ്മൂട്ടി ധരിച്ചതെന്ന് സോഷ്യൽ മീഡിയ കണ്ടെത്തിക്കഴിഞ്ഞു.
और पढो »
சக்தி மசாலா & பிராண்ட் அவதாரின் சுயசக்தி விருதுகள்! சாதனை படைத்த 31 பேருக்கு விருது!Suyasakthi Awards 2024 : சக்தி மசாலா மற்றும் பிராண்ட் அவதார் வழங்கிய சுயசக்தி விருதுகள் - 2024 ஆம் ஆண்டுக்கான விருதுகளை மக்களவை உறுப்பினர் கனிமொழி கருணாநிதி, நடிகைகள் கீர்த்தி சுரேஷ், சிம்ரன், கவுதமி உள்ளிட்ட 31 பேர் பெற்றுக்கொண்டனர்...
और पढो »