IND vs ZIM: ഇനിയെങ്കിലും സഞ്ജുവിന് അവസരം ലഭിക്കുമോ? ഇന്ത്യ - സിംബാബ്‌വെ അവസാന ടി20 ഇന്ന്

IND Vs ZIM समाचार

IND vs ZIM: ഇനിയെങ്കിലും സഞ്ജുവിന് അവസരം ലഭിക്കുമോ? ഇന്ത്യ - സിംബാബ്‌വെ അവസാന ടി20 ഇന്ന്
Sanju Samsonഇന്ത്യസിംബാബ്‌വെ
  • 📰 Zee News
  • ⏱ Reading Time:
  • 35 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 31%
  • Publisher: 63%

IND vs ZIM 5th T20 predicted Xl: മലയാളി താരം സഞ്ജു സാംസൺ, റിയാൻ പരാഗ്, ശിവം ദുബെ എന്നിവർക്ക് പരമ്പരയിൽ കാര്യമായി അവസരം ലഭിച്ചിട്ടില്ല.

5 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 3-1ന് മുന്നിലാണ്.Diabetes Management: ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാം; കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതും ഇവDouble Rajayoga: വർഷങ്ങൾക്ക് ശേഷം ഡബിൾ രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം വൻ സാമ്പത്തിക നേട്ടവും!Triple Rajaygoa: വർഷങ്ങൾക്ക് ശേഷം ട്രിപ്പിൾ രാജയോഗം; ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ ഒപ്പം രാജകീയ ജീവിതവും!ഹരാരെ: ഇന്ത്യ - സിംബാബ്‌വെ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. 5 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ ഇതിനോടകം തന്നെ സ്വന്തമാക്കി കഴിഞ്ഞു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ കാലിടറിയെങ്കിലും പിന്നീട് നടന്ന മൂന്ന് മത്സരങ്ങളില്‍ ശക്തമായ പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ടീമിനെയാണ് കാണാനായത്. സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവര്‍ വിരമിക്കല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ യുവതലമുറ താരങ്ങള്‍ക്ക് ടീമില്‍ ഇടംനേടാന്‍ മികച്ച അവസരമാണ് ലഭിച്ചത്. അഭിഷേക് ശര്‍മ്മ, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ ലഭിച്ച അവസരം പരമാവധി മുതലാക്കുകയും ചെയ്തു.

സിംബാബ്വെ: വെസ്ലി മധേവെരെ, തദിവാനഷെ മരുമണി / ഇന്നസെന്റ് കയ, ബ്രയാന്‍ ബെന്നറ്റ്, സിക്കന്ദര്‍ റാസ , ഡിയോണ്‍ മയേഴ്സ്, ജോനാഥന്‍ കാംബെല്‍, ക്ലൈവ് മദാന്‍ഡെ , ഫറാസ് അക്രം, റിച്ചാര്‍ഡ് നഗാരവ, ബ്ലെസിംഗ് മുസരബാനി, ടെന്‍ഡായി ചതാര.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Sanju Samson ഇന്ത്യ സിംബാബ്‌വെ സഞ്ജു സാംസൺ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Ind vs Zim: സഞ്ജുവും ജയ്സ്വാളും ദുബെയുമെത്തി; ഇന്ത്യ - സിംബാബ്‌വെ മൂന്നാം ടി20 നാളെInd vs Zim: സഞ്ജുവും ജയ്സ്വാളും ദുബെയുമെത്തി; ഇന്ത്യ - സിംബാബ്‌വെ മൂന്നാം ടി20 നാളെInd vs Zim 3rd T20 predicted 11: ആദ്യ മത്സരത്തിൽ 13 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ 100 റൺസിന്റെ തകർപ്പൻ ജയത്തിലൂടെയാണ് മറുപടി നൽകിയത്.
और पढो »

T20 WC 2024: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പടയോട്ടം, ബംഗ്ലാദേശിനെയും തകര്‍ത്തു; സെമി അരികെT20 WC 2024: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പടയോട്ടം, ബംഗ്ലാദേശിനെയും തകര്‍ത്തു; സെമി അരികെT20 WC 2024, Ind vs Ban scorecard: ടി20 ലോകകപ്പിൽ ടീം ഇന്ത്യ സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ചപ്പോള്‍ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ബംഗ്ലാദേശിന്റെ പ്രതീക്ഷകള്‍ അസ്തമിച്ച നിലയിലാണ്‌.
और पढो »

സിംബാബ്‌വെ ഒന്നാം ടി20 ഇന്ന്; ​ഗില്ലാട്ടത്തിന് കാത്ത് ആരാധകർസിംബാബ്‌വെ ഒന്നാം ടി20 ഇന്ന്; ​ഗില്ലാട്ടത്തിന് കാത്ത് ആരാധകർInd vs Zim 1st T20 squad: ടി20 ലോകകപ്പ് നേടിയ ടീമിലെ ആരും ഈ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഉണ്ടാകില്ല.
और पढो »

T20 WC, Ind vs Aus: കണക്ക് തീർക്കാൻ ഇന്ത്യ, ജീവൻ മരണ പോരാട്ടത്തിന് ഓസീസ്; ഇന്ന് വാശിക്കളിT20 WC, Ind vs Aus: കണക്ക് തീർക്കാൻ ഇന്ത്യ, ജീവൻ മരണ പോരാട്ടത്തിന് ഓസീസ്; ഇന്ന് വാശിക്കളിT20 World Cup 2024, AUS vs IND team prediction: ശിവം ദുബെയ്ക്ക് പകരക്കാരനായി മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംനേടുമോ എന്നറിയാനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
और पढो »

സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം; എപ്പോൾ, എവിടെ കാണാം?സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം; എപ്പോൾ, എവിടെ കാണാം?Ind vs Zim 1st T20: 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവർ കളിക്കില്ല.
और पढो »

Ind vs Zim: മൂന്നാം ടി20യ്ക്ക് കച്ചമുറുക്കി സഞ്ജു സാംസൺ; ഒപ്പം ജയ്സ്വാളും ദുബെയും!Ind vs Zim: മൂന്നാം ടി20യ്ക്ക് കച്ചമുറുക്കി സഞ്ജു സാംസൺ; ഒപ്പം ജയ്സ്വാളും ദുബെയും!Ind vs Zim 3rd T20 predicted 11: സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, ശിവം ദുബെ എന്നിവർ ടി20 ലോകകപ്പ് നേടിയ ടീമിൽ അംഗങ്ങളായിരുന്നു.
और पढो »



Render Time: 2025-02-15 05:47:25