Jammu Kashmir Encounter: ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

Jammu Kashmir समाचार

Jammu Kashmir Encounter: ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു
EncounterSoldierTerrorists
  • 📰 Zee News
  • ⏱ Reading Time:
  • 25 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 23%
  • Publisher: 63%

ജമ്മു കശ്മീരിലെ ബാരാമുള്ളയിലെ സോപോറിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. ഇവരുടെ പക്കല്‍ നിന്നും നിരവധി വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെടുത്തു.

പ്രദേശത്ത് ഭീകരര്‍ തമ്പടിച്ചിരുന്നതായി സുരക്ഷാസേന കണ്ടെത്തിയതിനെ തുടർന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്. ഇതിന് പിന്നാലെ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു.സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.

ശ്രീനഗര്‍: പ്രദേശത്ത് ഭീകരര്‍ തമ്പടിച്ചിരുന്നതായി സുരക്ഷാസേന കണ്ടെത്തിയതിനെ തുടർന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്. ഇതിന് പിന്നാലെ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു.MoviesMoviesKeralaPalakkad Hotel CCTV visuals: നീല ട്രോളിയുമായി ഫെനി; പാലക്കാട് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പ...Food Kits: വയനാട്ടിൽ ഭക്ഷ്യ കിറ്റുകൾ പിടികൂടി; കണ്ടെത്തിയത് രാഹുലിന്റേയും പ്രിയങ്കയുടേയും ചി...One More Game: 'വൺ മോർ ഗെയിം', ഒരു സൈക്കോളജിക്കൽ ഗെയിം ത്രില്ലർ ഷോർട്ട് ഫിലിം യൂട്...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Encounter Soldier Terrorists

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

J&K Assembly: ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് പ്രമേയം; ജമ്മു കശ്മീർ നിയമസഭയിൽ തമ്മിലടിJ&K Assembly: ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് പ്രമേയം; ജമ്മു കശ്മീർ നിയമസഭയിൽ തമ്മിലടിJammu And Kshmir: ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചേർന്ന ജമ്മു കശ്മീരിലെ അഞ്ചു ദിവസത്തെ സഭാ സമ്മേളനത്തിനിടെ ഇന്ന് നാടകീയ രംഗങ്ങൾ.
और पढो »

Ganderbal Terror Attack: ജമ്മു കശ്മീരിൽ ഭീകരാക്രമണം: മരണം 7 കവിഞ്ഞു; നിരവധിപേർ ഗുരുതരാവസ്ഥയിൽ!Ganderbal Terror Attack: ജമ്മു കശ്മീരിൽ ഭീകരാക്രമണം: മരണം 7 കവിഞ്ഞു; നിരവധിപേർ ഗുരുതരാവസ്ഥയിൽ!Jammu Kashmir Terror Attack: സെൻട്രൽ കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ ഗഗനീറിനെ സോനാമാർഗുമായി ബന്ധിപ്പിക്കുന്ന ഇസഡ് മോർ തുരങ്കത്തിൽ പ്രവർത്തിക്കുന്ന നിർമാണ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്
और पढो »

J&K Anti-Terror Operation: 3 Terrorists Neutralised, Search Operation Underway, Say PoliceJ&K Anti-Terror Operation: 3 Terrorists Neutralised, Search Operation Underway, Say PoliceSecurity forces neutralised three terrorists in a high-stakes encounter in Akhnoor, Jammu Kashmir, following an attack on an Army convoy, Jammu and Kashmir Police officials confirmed on Tuesday.
और पढो »

Jammu and Kashmir Presidents Rule Revoked: ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; ഒമർ അബ്ദുള്ളയുടെ സത്യപ്രതിജ്ഞ ഉടനുണ്ടാകും!Jammu and Kashmir Presidents Rule Revoked: ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; ഒമർ അബ്ദുള്ളയുടെ സത്യപ്രതിജ്ഞ ഉടനുണ്ടാകും!ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം ഒരുക്കുന്നതിനാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചിരിക്കുന്നത്
और पढो »

कश्मीर के बांदीपोरा में एनकाउंटर, एक आतंकी ढेर: केटसुन के जंगलों में एक और आतंकी के छिपे होने की खबर; सुरक्...कश्मीर के बांदीपोरा में एनकाउंटर, एक आतंकी ढेर: केटसुन के जंगलों में एक और आतंकी के छिपे होने की खबर; सुरक्...Jammu Kashmir Bandipora Encounter Update; Follow Kashmir Valley Militant Incident Latest News, Headlines, Reports On Dainik Bhaskar
और पढो »

J&K: Encounter Breaks Out Along LoC, Infiltration Bid Foiled In URIJ&K: Encounter Breaks Out Along LoC, Infiltration Bid Foiled In URIAn encounter broke out in the Uri sector of Jammu and Kashmir after security forces opened fire on Sunday.
और पढो »



Render Time: 2025-02-13 15:07:04