Kerala Assembly Session Starts Today: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം

Kerala Assembly Session समाचार

Kerala Assembly Session Starts Today: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം
Pinarayi VijayanOpposition PartyComgress
  • 📰 Zee News
  • ⏱ Reading Time:
  • 73 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 46%
  • Publisher: 63%

Kerala Assembly Session: വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ഇന്നത്തേക്ക് സഭ പിരിയും.

Kerala Assembly Session Starts Today: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം

Chemicalsmiss universe koreaIPL 2025: ഐപിഎൽ മെ​ഗാ ലേലത്തിന് മുമ്പായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്താൻ സാധ്യതയുള്ള താരങ്ങൾ തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പന്ത്രണം സമ്മേളനത്തിന് ഒന്ന് തുടക്കം. ആദ്യ ദിനത്തിൽ മുണ്ടക്കൈ ഉരുൾപൊട്ടലിൽ അനുശോചനം അർപ്പിച്ച് സഭ പിരിയും. തുടർന്ന് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഏഴ് മുതൽ സഭാ സമ്മേളനം ആരംഭിക്കും.ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം അവസാനിക്കുന്നത് ഈ മാസം 18 നാണ്. കേരള വെറ്ററിനറി സർവകലാശാല ബിൽ ഉൾപ്പെടെ ആറ് ബില്ലുകളാണ് ഈ സഭാ സമ്മേളന കാലയളവിൽ പരിഗണിക്കുന്നത്. ബില്ലുകൾ പരിഗണിക്കുന്നതിന്റെ സമയക്രമം ഇന്ന് ചേരുന്ന കാര്യോപദേശക സമിതി തീരുമാനിക്കുമെന്നാണ് റിപ്പോർട്ട്.

മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും ഇന്ന് ചർച്ചയാകും. കഴിഞ്ഞ ദിവസം വിവാദ അഭിമുഖത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകിയിരുന്നെങ്കിലും ഇതിൽ പ്രതിപക്ഷം തൃപ്തരല്ലയെന്നാണ് റിപ്പോർട്ട്. സർക്കാരോ മുഖ്യമന്ത്രിയോ ഒരു പിആർ ഏജൻസിയെയും അഭിമുഖത്തിനായി ഏർപ്പെടുത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതും. ദ ഹിന്ദു ദിനപത്രം താൻ പറയാത്ത കാര്യങ്ങളാണ് അഭിമുഖത്തിൽ ചേർത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂHealth & LifestyleCake mixing: 4500 കിലോയിലധികം ചേരുവകള്‍, 250ലധികം ആളുകൾ; ക്രിസ്മസിനെ വരവേൽക്കാൻ വമ്പൻ കേക്ക്...Kolkata murder: അടങ്ങാത്ത പ്രതിഷേധം; കൊൽക്കത്ത കൊലപാതകത്തിൽ വീണ്ടും സമരം ആരംഭിച്ച് ജൂനിയർ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Pinarayi Vijayan Opposition Party Comgress PV Anwar

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

J&K Assembly Elections Phase 1: ജമ്മു കശ്മീരിൽ ആദ്യഘട്ട വിധിയെഴുത്ത് ആരംഭിച്ചു; 24 മണ്ഡലങ്ങളിലായി 219 പേർ ഇന്ന് ജനവിധി തേടുംJ&K Assembly Elections Phase 1: ജമ്മു കശ്മീരിൽ ആദ്യഘട്ട വിധിയെഴുത്ത് ആരംഭിച്ചു; 24 മണ്ഡലങ്ങളിലായി 219 പേർ ഇന്ന് ജനവിധി തേടുംAssembly Elections 2024: പത്ത് വർഷത്തിന് ശേഷമാണ് കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് 24 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്.
और पढो »

Vinayaka Chathurthi: ഇന്ന് ഗണേശ കൃപയാൽ ഇവർ ആഗ്രഹിച്ചതെന്തും നേടും, നിങ്ങളും ഉണ്ടോ?Vinayaka Chathurthi: ഇന്ന് ഗണേശ കൃപയാൽ ഇവർ ആഗ്രഹിച്ചതെന്തും നേടും, നിങ്ങളും ഉണ്ടോ?ഇന്ന് ഗണേശ ചതുർത്ഥി മുതൽ ഗണേശോത്സവം ആരംഭിക്കുകയാണ്. ഗണേശോത്സവത്തിന്റെ തുടക്കം തന്നെ 4 അപൂർവ്വ യോഗങ്ങൽ നടക്കുകയാണ്
और पढो »

Gold Rate Today: റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്നു; ഇന്ന് വർധിച്ചത് 320 രൂപGold Rate Today: റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്നു; ഇന്ന് വർധിച്ചത് 320 രൂപKerala Gold Rate Today: ഇന്ന് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായിരിക്കുകയാണ്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്.
और पढो »

Gold Rate Today: സ്വർണഭരണ പ്രേമികൾക്ക് ആശ്വാസം; ഇന്നും സ്വർണവിലയിൽ മാറ്റമില്ല!Gold Rate Today: സ്വർണഭരണ പ്രേമികൾക്ക് ആശ്വാസം; ഇന്നും സ്വർണവിലയിൽ മാറ്റമില്ല!Kerala Gold Rate Today: ഇന്ന് ഒരു പവൻ സ്വർണത്തി ന്റെ വില 53, 440 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,680 രൂപയാണ്.
और पढो »

Todays Gold Rate: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില; പവന് 55,000 കടന്നുTodays Gold Rate: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില; പവന് 55,000 കടന്നുKerala Gold Rate Today: ഇന്നലെ ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇന്ന് 6885 രൂപയാണ് ഒരു ​ഗ്രാമിന്റെ വില.
और पढो »

Gold Rate Today: സംസ്ഥാനത്ത് മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 200 രൂപ!Gold Rate Today: സംസ്ഥാനത്ത് മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 200 രൂപ!Kerala Gold Rate Today: ഗ്രാമിന് ഇന്നും 25 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6825 ആയിട്ടുണ്ട്.
और पढो »



Render Time: 2025-02-14 02:54:25