Kerala karunya Lottery Result: ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http: keralalotteries.com ല്‍ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക
Kerala Lottery Result Today: കാരുണ്യ KR 654 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ ഭാഗ്യവാന്മാർ ആരൊക്കെയെന്ന് നോക്കാം
നേടിയ തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ നിർമൽ കാരുണ്യ KR 654 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരത്തെ ബേക്കറി ജംഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അതിൽ ശനിയാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ . ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 80 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക.
നിങ്ങളുടെ സമ്മാനത്തുക 5000 രൂപയ്ക്ക് താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാൻ സാധിക്കും. നേടിയ തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. സമ്മാന ജേതാക്കൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kerala Lottery Result Today: 80 ലക്ഷം നേടിയ ഭാഗ്യവാൻ നിങ്ങളാണോ...? കാരുണ്യ ലോട്ടറി ഫലംസമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാം.
और पढो »
Kerala Lottery Result Today: 80 ലക്ഷം നേടിയ ഭാഗ്യവാൻ നിങ്ങളാണോ...? കാരുണ്യ പ്ലസ് KN 520 ലോട്ടറി ഫലം എത്തിKarunya Plus KN 520 Lottery Result Out: . ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് ഫലം പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
और पढो »
Kerala SSLC Result 2024 Declared: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.69 വിജയശതമാനം, 71,831 പേർക്ക് മുഴുവൻ എ പ്ലസ്എസ്എസ്എൽസി റെഗുലർ വിഭാഗത്തിൽ 4,27,153 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,25,563 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
और पढो »
Kerala Lottery Result Today: ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി ആര്? നിർമൽ NR 380 ഭാഗ്യക്കുറി ഫലംസമ്മാനാർഹമായ ടിക്കറ്റുകളുടെ പൂർണ വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റായ http: keralalotteries.com ല്‍ ലഭ്യമാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
और पढो »
Kerala Sthree Sakthi SS-415 Lottery Result: 75 ലക്ഷത്തിന്റെ ഭാഗ്യവാൻ നിങ്ങളാണോ...? സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചുKerala Lottery Result today: ചൊവ്വാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 10 ലക്ഷം രൂപയും.
और पढो »
Kerala DHSE Result 2024: വെബ്‌സൈറ്റ് ക്രാഷായാൽ നിങ്ങൾ പ്ലസ് ടു ഫലം അറിയുന്നതെങ്ങനെ? നോക്കാംKerala SSLC Result 2024: വെബ്‌സൈറ്റ് ക്രാഷായാൽ വിദ്യാർത്ഥികൾക്ക് അവരുടെ ഫലങ്ങൾ എങ്ങനെ പരിശോധിക്കാൻ കഴിയുമെന്ന് നോക്കാം...
और पढो »