Kerala Lottery Results 2024: ആ ഭാ​ഗ്യ നമ്പർ ഇതാണ്! കാരുണ്യ പ്ലസ് KN

Kerala Lottery Result 2024 समाचार

Kerala Lottery Results 2024: ആ ഭാ​ഗ്യ നമ്പർ ഇതാണ്! കാരുണ്യ പ്ലസ് KN
Kerala Lottery ResultLottery Result
  • 📰 Zee News
  • ⏱ Reading Time:
  • 63 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 35%
  • Publisher: 63%

Karunya Lottery Result: ശനിയാഴ്ചകളിൽ നറുക്കെടുക്കുന്ന കാരുണ്യ ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.Women's commission: സർക്കാരിനോട് റിപ്പോർട്ട്‌ തേടും, ആരോപണം തെളിഞ്ഞാൽ നടപടി വേണം; രഞ്ജിത്തിനെതിരായ നടിയുടെ ആരോപണത്തിൽ വനിതാ കമ്മീഷൻ8th Pay Commission: കേന്ദ്ര ജീവനക്കാർക്കായി എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ നടപ്പാക്കും? ശമ്പളം എത്ര കൂടും? അറിയാം...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-668 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും. KH 579652 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

Hema Committee report: 'എക്സിക്യൂട്ടീവ് കമ്മിറ്റി ഉടൻ വിളിക്കണം'; 'അമ്മ' ശക്തമായ നിലപാടെടുക്കണമെന്ന് നടി ഉർവ്വശി5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kerala Lottery Result Lottery Result

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kerala Lottery Result 2024: കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലം വന്നു; ആർക്കാകും 80 ലക്ഷം?Kerala Lottery Result 2024: കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലം വന്നു; ആർക്കാകും 80 ലക്ഷം?എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത് 80 ലക്ഷം രൂപയാണ്.
और पढो »

शाम की लॉटरी में आज मालामाल हो गए ये लोग, हाथ लगी करोड़ों की रकमशाम की लॉटरी में आज मालामाल हो गए ये लोग, हाथ लगी करोड़ों की रकमKerala Lottery Results Thursday 22-08-2024 LIVE: Kerala Lottery Results
और पढो »

Kerala Lottery Results: केरला लॉटरी में आज खुल गया इन लोगों की किस्मत का तालाKerala Lottery Results: केरला लॉटरी में आज खुल गया इन लोगों की किस्मत का तालाKerala Lottery Results Friday 16-08-2024 LIVE: Kerala Lottery Results, Kerala Lottery Results: केरला लॉटरी में आज खुल गया इन लोगों की किस्मत का ताला
और पढो »

Kerala Lottery Result Today: 80 ലക്ഷം നേടിയ ഭാ​ഗ്യവാൻ നിങ്ങളാണോ...? കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലംKerala Lottery Result Today: 80 ലക്ഷം നേടിയ ഭാ​ഗ്യവാൻ നിങ്ങളാണോ...? കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലംവ്യാഴാഴ്ച്ചകളിലാണ് കാരുണ്യ പ്ലസിന്റെ ‌നറുക്കെടുപ്പ് നടക്കുന്നത്. ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
और पढो »

Kerala Lottery Result Today: കാരുണ്യ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ ഭാ​ഗ്യവാന്മാരെ അറിയാം...Kerala Lottery Result Today: കാരുണ്യ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ ഭാ​ഗ്യവാന്മാരെ അറിയാം...വിജയികൾക്ക് ഒന്നാം സമ്മാനമായി ലഭിക്കുന്നത് 80 ലക്ഷമാണ്, പ്രോത്സാഹന സമ്മാനങ്ങൾ വേറെയും ലഭിക്കും
और पढो »

Karunya Plus Lottery Result: ആ ഭാ​ഗ്യശാലി നിങ്ങളാണോ...? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചുKarunya Plus Lottery Result: ആ ഭാ​ഗ്യശാലി നിങ്ങളാണോ...? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചുവ്യാഴാഴ്ചകളിൽ നറുക്കെടുക്കുന്ന കാരുണ്യ പ്ലസിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത് 80 ലക്ഷം രൂപയാണ്.
और पढो »



Render Time: 2025-02-19 13:47:28