ഡോക്ടര്‍മാരുടെ 36 മണിക്കൂര്‍ ഷിഫ്റ്റ് മനുഷ്യത്വരഹിതമെന്ന് സുപ്രീം കോടതി.
Kolkata Murder: നീതിയും മരുന്നും നിഷേധിക്കാനാവില്ല... ഡോക്ടർമാരുടെ 36 മണിക്കൂർ ഷിഫ്റ്റ് മനുഷ്യത്വമില്ലായ്മ; പ്രതികരിച്ച് സുപ്രീം കോടതി
കൊല്‍ക്കത്ത കൊലപാതക കേസ് വിചാരണയിലാണ് ഡോക്ടര്‍മാരുടെ 36 മണിക്കൂര്‍ ഷിഫ്റ്റ് മനുഷ്യത്വരഹിതവും നീതിയും മരുന്നും നിഷേധിക്കാൻ പാടില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചത്. പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് കോടതി ഉറപ്പ് നല്‍കി.ഡോക്ടര്‍മാര്‍ ജോലിയില്‍ തിരിച്ചെത്തിയില്ലെങ്കില്‍ പൊതു ജന ആരോഗ്യത്തെ ബാധിക്കുമെന്നും നീതിയും മരുന്നും നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സമാധനപരമായി പ്രതിഷേധം നടത്തുന്നവർക്കെതിരെ നടപടി എടുക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു.
Supreme Court DY Chandrachud കൊൽക്കത്ത കൊലപാതകം സുപ്രീം കോടതി ഡി വൈ ചന്ദ്രചൂഡ്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kolkata Rape Murder Case: ഡോക്ടർമാരുടെ 36 മണിക്കൂർ ഷിഫ്റ്റ് മനുഷ്യത്വരഹിതമെന്ന് സുപ്രീംകോടതി; എയിംസിലെ ഡോക്ടർമാർ സമരം അവസാനിപ്പിച്ചുഡോക്ടർമാർ പലപ്പോഴും 36 മുതൽ 48 മണിക്കൂർ വരെ ജോലി ചെയ്യേണ്ടതായി വരുന്നുവെന്നും ഇത് അടിയന്തരമായി പരിഷ്കരിക്കപ്പെടേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.
और पढो »
Kolkata Rape Murder Case: ഡോക്ടർമാരുടെ 36 മണിക്കൂർ ഷിഫ്റ്റ് മനുഷ്യത്വരഹിതമെന്ന് സുപ്രീംകോടതി; എയിംസിലെ ഡോക്ടർമാർ സമരം അവസാനിപ്പിച്ചു, കൊൽക്കത്തയിൽ സമരം തുടരുംഡോക്ടർമാർ പലപ്പോഴും 36 മുതൽ 48 മണിക്കൂർ വരെ ജോലി ചെയ്യേണ്ടതായി വരുന്നുവെന്നും ഇത് അടിയന്തരമായി പരിഷ്കരിക്കപ്പെടേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.
और पढो »
Kolkata Murder: മറ്റൊരു ബലാത്സംഗം വരെ കാത്തിരിക്കാനാവില്ല പ്രത്യേക സമിതി രൂപീകരിച്ച് സുപ്രീം കോടതിആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾക്കായി നാഷണൽ ടാസ്ക് ഫോഴ്സ് എന്ന സമിതി രൂപീകരിച്ച് സുപ്രീം കോടതി.
और पढो »
Byjus vs BCCI: കുരുക്ക് മുറുകുമ്പോൾ! ബിസിസിഐയുമായുള്ള ഒത്തുതീർപ്പ് സ്റ്റേ ചെയ്ത് സുപ്രീം കോടതിബൈജൂസിനെതിരായ പാപ്പരത്ത കേസ് റദ്ദാക്കിയ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍എടി) ഉത്തരവ് സ്റ്റേ ചെയ്തത് സുപ്രീം കോടതി.
और पढो »
Patanjali Misleading Ads Case: വ്യാജ പരസ്യങ്ങളിൽ താക്കീത്; കോടതിയലക്ഷ്യ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതിപതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി.
और पढो »
Kolkata Doctor Rape Murder Case: ബംഗാളിലെ വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; കേരളത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം, സമരംശക്തവും നീതിയുക്തവുമായ നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് കേരളത്തിൽ ഡോക്ടർമാർ വെള്ളിയാഴ്ച കരിദിനമായി ആചരിക്കുന്നത്.
और पढो »