തട്ടിക്കൊണ്ടുപോയത് സിപിഎം പ്രവർത്തകരാണെന്ന് കലാ രാജു പറഞ്ഞു | Koothattukulam Councilor Abduction Case- Kala Raju says she got kidnapped by CPM workers
Koothattukulam Councilor Abduction Case : 'കാല് വെട്ടുമെന്ന് സിപിഎം ഭീഷണിപ്പെടുത്തി'; കാണാതായ കൂത്താട്ടുകുളം കൗൺസിലർ തിരിച്ചെത്തികൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെയാണ് സിപിഎം കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത്
സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്‌സൺ എന്നിവരടക്കം 45 പേരെ പ്രതിയാക്കി കല രാജുവിൻ്റെ മകൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തുMauni Amavasya 2025: ത്രിവേണി യോഗത്തിലൂടെ അഞ്ച് രാശിക്കാരുടെ ജീവിതം മാറിമറിയും; ജീവിതത്തിൽ ഉയർച്ചയും നേട്ടങ്ങളും8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ വരുന്നതോടെ ജീവനക്കാർക്കും പെൻഷൻകാർക്കും എത്രത്തോളം മാറ്റം വരും, അറിയാം...!കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനിടെ തന്നെ സിപിഎം തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് കല രാജു.
തട്ടിക്കൊണ്ടുപോയത് സിപിഎം പ്രവർത്തകരാണ്. തന്നോട് വളരെ മോശം ഭാഷയിൽ സംസാരിച്ചുവെന്നും വലിച്ചിഴച്ച് കാറിൽ കയറ്റി ദേഹോപദ്രവം ചെയ്തുവെന്നും കല രാജു പറഞ്ഞു. തൻ്റെ വസ്ത്രം വലിച്ചഴിച്ചു. തട്ടിക്കൊണ്ടു പോയതിനുശേഷം സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലാണ് തന്നെ എത്തിച്ചത്. ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ എത്തിച്ചില്ലെന്നും നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ഗ്യാസിന്റെ ഗുളിക തന്നുവെന്നും കല രാജു പറഞ്ഞു. ഇവരെ കൂത്താട്ടുകുളം ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെയാണ് സിപിഎം കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത്. സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരെ പ്രതിയാക്കി കല രാജുവിൻ്റെ മകൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
periya double murder case: 'ഗൂഢാലോചനയില്ല, കുടുക്കിയതാണ്'; രക്തഹാരം അണിയിച്ച് സ്വീകരണം, പെരിയ ഇരട്ടക്കൊല കേസ് പ്രതികൾ പുറത്തിറങ്ങിperiya double murder case: ശിക്ഷ മരവിപ്പിച്ചത് സിബിഐക്കുള്ള തിരിച്ചടിയാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ പറഞ്ഞു.ശിക്ഷാവിധിയിൽ സ്റ്റേ കിട്ടിയ നാല് പ്രതികളാണ് പുറത്തിറങ്ങിയത്
और पढो »
Periya Twin Murder: വിചാരണ പൂർത്തിയായി; പെരിയ ഇരട്ടക്കൊല കേസിൽ വിധി ഡിസംബര്‍ 28ന്സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ പെരിയ ഇരട്ടക്കൊല കേസിലെ ഇരുപതാം പ്രതിയാണ്.
और पढो »
Periya Twin Murder: വിചാരണ പൂർത്തിയായി; പെരിയ ഇരട്ടക്കൊല കേസിൽ വിധി ഡിസംബര്‍ 28ന്സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ പെരിയ ഇരട്ടക്കൊല കേസിലെ ഇരുപതാം പ്രതിയാണ്.
और पढो »
Mami Missing Case: മാമി തിരോധാനക്കേസ്: കാണാതായ ഡ്രൈവറേയും ഭാര്യയേയും കണ്ടെത്തിമുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി : mami missing case driver and wife found
और पढो »
പട്ടാമ്പി: വല്ലപ്പുഴയിൽനിന്ന് കാണാതായ കുട്ടി ഗോവയിൽ കണ്ടെത്തിആറ് ദിവസത്തെ തിരിച്ചിലിനൊടുവിലാണ് പട്ടാമ്പി സ്വദേശിനി കുട്ടിയെ ഗോവയിൽ കണ്ടെത്തിയിരിക്കുന്നത്. മലയാളികളായ വിനോദ സഞ്ചാരികളാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ കൂടെ യാത്ര ചെയ്തുവെന്ന് പറയുന്ന യുവാവിന്റെ രേഖാചിത്രം പട്ടാമ്പി പോലീസ് പുറത്തുവിട്ടിരുന്നു
और पढो »
Christmas Celebration: സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാർഥികളെയും അധ്യാപകരെയും ഭീഷണിപ്പെടുത്തി വിഎച്ച്പി പ്രവർത്തകർ; അറസ്റ്റ്, പ്രതിഷേധംPalakkad school christmas celebration: സ്കൂളിലെ ക്രിസ്മസ് ആഘോഷം വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ തടഞ്ഞത് കേരളത്തിന്റെ മതേതര മനസിന് കളങ്കം വരുത്തുന്ന സംഭവമാണെന്ന് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
और पढो »