Mami Missing Case: മാമി തിരോധാനക്കേസ്: കാണാതായ ഡ്രൈവറേയും ഭാര്യയേയും കണ്ടെത്തി

Mami Missing Case समाचार

Mami Missing Case: മാമി തിരോധാനക്കേസ്: കാണാതായ ഡ്രൈവറേയും ഭാര്യയേയും കണ്ടെത്തി
മാമി തിരോധാനക്കേസ്
  • 📰 Zee News
  • ⏱ Reading Time:
  • 74 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 36%
  • Publisher: 63%

മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി : mami missing case driver and wife found

Mami Missing Case : മാമി തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണസംഘങ്ങൾ ഏറ്റവുമധികം ചോദ്യം ചെയ്തത് രജിത് കുമാറിനെയായിരുന്നു.

റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ തിരോധനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെ കാണാതായ അദ്ദേഹത്തിന്റെ ഡ്രൈവർ രജിത്തിനെയും ഭാര്യയേയും കണ്ടെത്തി. ഗുരുവായൂരിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇരുവരെയും ഉടൻ കോഴിക്കോട് എത്തിച്ച് കോടതിയിൽ ഹാജരാക്കും. ഇവര്‍ ഗുരുവായൂരില്‍ മുറിയെടുത്തിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. മനഃസമാധാനത്തിന് വേണ്ടിയാണ് ഗുരുവായൂരില്‍ പോയതെന്നും എന്ന് രജിത്ത് പറഞ്ഞു.കഴിഞ്ഞ ഏഴാം തീയതി മുതലാണ് രജിത്തിനെയും ഭാര്യയെയും കാണാതാവുന്നത്. തുഷാരയുടെ സ​ഹോദരൻ സുമൽജിത്താണ് നടക്കാവ് പോലീസിൽ പരാതി നൽകിയത്. മുഹമ്മദ് ആട്ടൂരിന്റെ തി​രോധാനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രജിത് കുമാറിനെ കാണാതാകുന്നത്.

2023 ഓഗസ്റ്റ് 21നാണ് മാമിയെ കാണാതാകുന്നത്. മാമി തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണസംഘങ്ങൾ ഏറ്റവുമധികം ചോദ്യം ചെയ്തത് രജിത് കുമാറിനെയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രജിത് കുമാറിനെയും ഭാര്യ തുഷാരയേയും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചു. തുഷാരയുടെ ഫോൺ പിടിച്ചെടുത്ത അന്വേഷണ സംഘം ഫോറൻസിക് പരിഷോധനക്ക് അയച്ചു . ബുധനാഴ്ച വീണ്ടും ഹാജരാകണമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഇരുവരെയും കാണാതാവുന്നത്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂMunnar Child Death: മൂന്നാറില്‍ റിസോര്‍ട്ടിന്‍റെ ആറാം നിലയില്‍ നിന്ന് വീണ് ഒന്‍പതുവയസുകാരന്...Baby Elephant in Wayanad: വയനാട് ജനവാസ മേഖലയിൽ കൂട്ടം തെറ്റിയെത്തി കുട്ടിയാന; ആർആർടി സംഘം പി...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

മാമി തിരോധാനക്കേസ്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

പട്ടാമ്പി: വല്ലപ്പുഴയിൽനിന്ന് കാണാതായ കുട്ടി ഗോവയിൽ കണ്ടെത്തിപട്ടാമ്പി: വല്ലപ്പുഴയിൽനിന്ന് കാണാതായ കുട്ടി ഗോവയിൽ കണ്ടെത്തിആറ് ദിവസത്തെ തിരിച്ചിലിനൊടുവിലാണ് പട്ടാമ്പി സ്വദേശിനി കുട്ടിയെ ഗോവയിൽ കണ്ടെത്തിയിരിക്കുന്നത്. മലയാളികളായ വിനോദ സഞ്ചാരികളാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ കൂടെ യാത്ര ചെയ്തുവെന്ന് പറയുന്ന യുവാവിന്റെ രേഖാചിത്രം പട്ടാമ്പി പോലീസ് പുറത്തുവിട്ടിരുന്നു
और पढो »

Tribal Man Attacked:രണ്ട് കാലിലും ഉപ്പൂറ്റിയില്ല, പുറമെല്ലാം പോയി; ആദിവാസി യുവാവിനോട് ക്രൂരത, വലിച്ചിഴച്ച കാർ കണ്ടെത്തിTribal Man Attacked:രണ്ട് കാലിലും ഉപ്പൂറ്റിയില്ല, പുറമെല്ലാം പോയി; ആദിവാസി യുവാവിനോട് ക്രൂരത, വലിച്ചിഴച്ച കാർ കണ്ടെത്തിആദിവാസി യുവാവിനെ വലിച്ചിഴച്ച കാർ കണ്ടെത്തി : car dragged tribal youth was found
और पढो »

അഞ്ചു വയസുകാരൻ കുടിവെള്ള ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിഅഞ്ചു വയസുകാരൻ കുടിവെള്ള ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിഅഞ്ചു വയസുകാരൻ കുടിവെള്ള ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി
और पढो »

കേരള ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി : 6 ജീവനക്കാർക്ക് സസ്പെൻഷൻകേരള ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി : 6 ജീവനക്കാർക്ക് സസ്പെൻഷൻ1458 സർക്കാർ ഉദ്യോഗസ്ഥർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തി. ആരോഗ്യ വകുപ്പിൽ 373 പേരാണ് ക്ഷേമ പെൻഷൻ വാങ്ങുന്നത്.
और पढो »

പെരിയ ഇരട്ടക്കൊലക്കേസിൽ വിധി: പൂർണ തൃപ്തിയില്ലെന്ന് അമ്മമാർപെരിയ ഇരട്ടക്കൊലക്കേസിൽ വിധി: പൂർണ തൃപ്തിയില്ലെന്ന് അമ്മമാർകേസിൽ 14 പേർ കുറ്റക്കാറാണെന്ന് കണ്ടെത്തി, ബാക്കിയായ 10 പേർ വെറുതെ വിട്ടു. കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും അമ്മമാർ വിധിയിൽ പ്രതികരിച്ചു.
और पढो »

പ്രശസ്ത സീരിയൽ നടൻ ദിലീപ് ശങ്കർ മരിച്ച നിലയിൽ കണ്ടെത്തിപ്രശസ്ത സീരിയൽ നടൻ ദിലീപ് ശങ്കർ മരിച്ച നിലയിൽ കണ്ടെത്തിതിരുവനന്തപുരം: പ്രശസ്ത സിനിമാ-സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണ കാരണം വ്യക്തമായിട്ടില്ല.
और पढो »



Render Time: 2025-02-19 03:41:46