ആറ് ദിവസത്തെ തിരിച്ചിലിനൊടുവിലാണ് പട്ടാമ്പി സ്വദേശിനി കുട്ടിയെ ഗോവയിൽ കണ്ടെത്തിയിരിക്കുന്നത്. മലയാളികളായ വിനോദ സഞ്ചാരികളാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ കൂടെ യാത്ര ചെയ്തുവെന്ന് പറയുന്ന യുവാവിന്റെ രേഖാചിത്രം പട്ടാമ്പി പോലീസ് പുറത്തുവിട്ടിരുന്നു
Missing Case: ഇതിനിടയിൽ കുട്ടിയുടെ കൂടെ യാത്ര ചെയ്തുവെന്ന് പറയുന്ന യുവാവിന്റെ രേഖാചിത്രം പട്ടാമ്പി പോലീസ് പുറത്തുവിട്ടിരുന്നു.
പാലക്കാട്: വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തിയതായി റിപ്പോർട്ട്. പെൺകുട്ടിയെ ഗോവയിൽ നിന്നാണ് കണ്ടെത്തിയത്. ആറ് ദിവസത്തെ തിരിച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. നിലവിൽ പെൺകുട്ടി ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ്.മലയാളികളായ വിനോദ സഞ്ചാരികളാണ് കുട്ടിയെ കണ്ടെത്തിയത്. ഇതിനിടയിൽ കുട്ടിയുടെ കൂടെ യാത്ര ചെയ്തുവെന്ന് പറയുന്ന യുവാവിന്റെ രേഖാചിത്രം പട്ടാമ്പി പോലീസ് പുറത്തുവിട്ടിരുന്നു.
ഇവർ നൽകിയ വിവരപ്രകാരമാണ് പോലീസ് കുട്ടിയുടെ കൂടെ യാത്ര ചെയ്തിരുന്നെന്ന് പറയുന്ന യുവാവിന്റെ രേഖാചിത്രം തയ്യാറാക്കിയത്. ഇയാൾ ആരാണ് എന്നതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
MISSING CASE RESCUE GOA PATTAMBHI YOUTH
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Accident: 9 മാസമായി കോമയിൽ, ദൃഷാനയെ ഇടിച്ചിട്ട കാർ കണ്ടെത്തി, ഇൻഷുറന്‍സിന് ശ്രമിച്ചത് വഴിത്തിരിവായിദൃഷാനയെ ഇടിച്ചിട്ട കാർ കണ്ടെത്തി : kerala police found car behind 9 years old drishana accident
और पढो »
Vadakara Accident: 9 മാസമായി പെൺകുട്ടി കോമയിൽ; ദൃഷാനയെ ഇടിച്ചിട്ട കാർ കണ്ടെത്തി, പ്രതി വിദേശത്തേക്ക് കടന്നുദൃഷാനയെ ഇടിച്ചിട്ട കാർ കണ്ടെത്തി : kerala police found car behind 9 years old drishana accident
और पढो »
Tribal Man Attacked:രണ്ട് കാലിലും ഉപ്പൂറ്റിയില്ല, പുറമെല്ലാം പോയി; ആദിവാസി യുവാവിനോട് ക്രൂരത, വലിച്ചിഴച്ച കാർ കണ്ടെത്തിആദിവാസി യുവാവിനെ വലിച്ചിഴച്ച കാർ കണ്ടെത്തി : car dragged tribal youth was found
और पढो »
അഞ്ചു വയസുകാരൻ കുടിവെള്ള ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിഅഞ്ചു വയസുകാരൻ കുടിവെള്ള ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി
और पढो »
കേരള ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി : 6 ജീവനക്കാർക്ക് സസ്പെൻഷൻ1458 സർക്കാർ ഉദ്യോഗസ്ഥർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തി. ആരോഗ്യ വകുപ്പിൽ 373 പേരാണ് ക്ഷേമ പെൻഷൻ വാങ്ങുന്നത്.
और पढो »
പെരിയ ഇരട്ടക്കൊലക്കേസിൽ വിധി: പൂർണ തൃപ്തിയില്ലെന്ന് അമ്മമാർകേസിൽ 14 പേർ കുറ്റക്കാറാണെന്ന് കണ്ടെത്തി, ബാക്കിയായ 10 പേർ വെറുതെ വിട്ടു. കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും അമ്മമാർ വിധിയിൽ പ്രതികരിച്ചു.
और पढो »