Kozhikode newlywed bride assault incident: നവ വധുവിന് ഭർത്താവിന്റെ വീട്ടിൽ മർദ്ദനമേറ്റ സംഭവം; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു

AS Sarin समाचार

Kozhikode newlywed bride assault incident: നവ വധുവിന് ഭർത്താവിന്റെ വീട്ടിൽ മർദ്ദനമേറ്റ സംഭവം; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു
KozhikodeNewlywed Bride Assault Incident
  • 📰 Zee News
  • ⏱ Reading Time:
  • 52 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 31%
  • Publisher: 63%

നോർത്ത് സോൺ ഐജി കെ സേതുരാമനാണ് സസ്പെൻഷന് ഉത്തരവിട്ടത്. സംഭവത്തിൽ പ്രതിക്ക് അനുകൂലമായിട്ടുള്ള നിലപാടാണ് പോലീസ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു.

Kozhikode newlywed bride assault incident: നവ വധുവിന് ഭർത്താവിന്റെ വീട്ടിൽ മർദ്ദനമേറ്റ സംഭവം; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു

ഇത് സംബന്ധിച്ച് യുവതിയും കുടുംബവും പരാതി നൽകിയതിന് പിന്നാലെ എഡിജിപി എം ആർ അജിത് കുമാർ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശിച്ചിരുന്നു.പന്തീരാങ്കാവിൽ നവ വധുവിന് ഭർത്താവിന്റെ വീട്ടിൽ മർദ്ദനമേറ്റ സംഭവത്തിൽ പോലീസ് വീഴ്ചയിൽ നടപടി.Kerala Lottery Result Today: ആ കോടീശ്വരൻ നിങ്ങളാണോ...

കോഴിക്കോട്: പന്തീരാങ്കാവിൽ നവ വധുവിന് ഭർത്താവിന്റെ വീട്ടിൽ മർദ്ദനമേറ്റ സംഭവത്തിൽ പോലീസ് വീഴ്ചയിൽ നടപടി. സംഭവവുമായി ബന്ധപ്പെട്ട് പന്തിരാങ്കാവ് എസ്എച്ച്ഒ എസ് സരിനെ സസ്പെൻഡ് ചെയ്തു. ഇത് സംബന്ധിച്ച് യുവതിയും കുടുംബവും പരാതി നൽകിയതിന് പിന്നാലെ എഡിജിപി എം ആർ അജിത് കുമാർ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശിച്ചിരുന്നു. തുടർന്ന് എസ്എച്ച്ഒ യ്ക്ക് എതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

അതേസമയം നവവധുവിന്റെ പരാതിയിൽ യഥാസമയം കേസെടുക്കാത്ത പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഭർത്താവിന്റെ വീട്ടിൽ ക്രൂരമായ ഗാർഹികപീഡനത്തിന് ഇരയായെന്ന് പരാതി ലഭിച്ചിട്ടും പന്തീരങ്കാവ് എസ് എച്ച്. ഒ യഥാസമയം കേസെടുക്കാൻ വിമുഖത കാണിച്ചെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kozhikode Newlywed Bride Assault Incident

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kozhikode newlywed bride assault incident: കോഴിക്കോട് നവവധുവിനെ മർദ്ധിച്ച സംഭവം: യഥാസമയം കേസെടുക്കാത്ത പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തുKozhikode newlywed bride assault incident: കോഴിക്കോട് നവവധുവിനെ മർദ്ധിച്ച സംഭവം: യഥാസമയം കേസെടുക്കാത്ത പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തുKozhikode: കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു.
और पढो »

Thiruvananthapuram SAT Hospital: തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരംThiruvananthapuram SAT Hospital: തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരംNQAS accreditation: എസ്.എ.ടി. ആശുപത്രിയുടെ വികസനത്തിനായി ഈ സര്‍ക്കാര്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് വീണാ ജോർജ് പറഞ്ഞു.
और पढो »

Kerala Civil Service Rank Holders: ഇടത് കൈയ്യുടെ മൂന്ന് വിരലുകൾ മാത്രമെ ചലിക്കൂ, ശാരിക വീൽ ചെയറിലിരുന്ന് നേടി റാങ്ക് 922Kerala Civil Service Rank Holders: ഇടത് കൈയ്യുടെ മൂന്ന് വിരലുകൾ മാത്രമെ ചലിക്കൂ, ശാരിക വീൽ ചെയറിലിരുന്ന് നേടി റാങ്ക് 922ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകാൻ അബ്സൊല്യൂട്ട് ഐ.എ.എസ് അക്കാദമിയുടെ പ്രൊജക്റ്റ്‌ ചിത്രശലഭം എന്ന പരിശീലന പദ്ധതിയും ശാരികയ്ക്ക് പിന്തുണയേകി.
और पढो »

Kerala SSLC Result 2024: എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി ഫലങ്ങളറിയാൻ കൈറ്റിന്റെ ക്ലൗഡധിഷ്ഠിത പോർട്ടൽ; സഫലം 2024 മൊബൈൽ ആപ്പും ഡൗൺലോഡ് ചെയ്യാംKerala SSLC Result 2024: എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി ഫലങ്ങളറിയാൻ കൈറ്റിന്റെ ക്ലൗഡധിഷ്ഠിത പോർട്ടൽ; സഫലം 2024 മൊബൈൽ ആപ്പും ഡൗൺലോഡ് ചെയ്യാംKerala SSLC result checking: കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സഫലം 2024 എന്ന മൊബൈൽ ആപ്പ് സജ്ജമാക്കി.
और पढो »

Astro tips for death: മരിച്ച വ്യക്തികളുടെ വസ്ത്രമോ ആഭരണങ്ങളോ ഉപയോ​ഗിക്കുന്നത് നല്ലതോ, ചീത്തയോ? ​ഗരുഡ പുരാണത്തിൽ പറയുന്നതിങ്ങനെAstro tips for death: മരിച്ച വ്യക്തികളുടെ വസ്ത്രമോ ആഭരണങ്ങളോ ഉപയോ​ഗിക്കുന്നത് നല്ലതോ, ചീത്തയോ? ​ഗരുഡ പുരാണത്തിൽ പറയുന്നതിങ്ങനെDeath Astro Tips: മരിച്ച വ്യക്തികളുടെ ജാതകം വീട്ടിൽ സൂക്ഷിക്കുന്നത് സംബന്ധിച്ച് ജ്യോതിഷത്തിൽ വ്യക്തമായി പറയുന്നുണ്ട്. അങ്ങനെ നിങ്ങളുടെ വീട്ടിൽ ഏതെങ്കിലും ജാതകം ഉണ്ടെങ്കിൽ അവ...
और पढो »

garuda puran tips: മരിച്ച വ്യക്തികളുടെ വസ്ത്രമോ ആഭരണങ്ങളോ ഉപയോ​ഗിക്കുന്നത് നല്ലതോ, ചീത്തയോ? ​ഗരുഡ പുരാണത്തിൽ പറയുന്നതിങ്ങനെgaruda puran tips: മരിച്ച വ്യക്തികളുടെ വസ്ത്രമോ ആഭരണങ്ങളോ ഉപയോ​ഗിക്കുന്നത് നല്ലതോ, ചീത്തയോ? ​ഗരുഡ പുരാണത്തിൽ പറയുന്നതിങ്ങനെDeath Astro Tips: മരിച്ച വ്യക്തികളുടെ ജാതകം വീട്ടിൽ സൂക്ഷിക്കുന്നത് സംബന്ധിച്ച് ജ്യോതിഷത്തിൽ വ്യക്തമായി പറയുന്നുണ്ട്. അങ്ങനെ നിങ്ങളുടെ വീട്ടിൽ ഏതെങ്കിലും ജാതകം ഉണ്ടെങ്കിൽ അവ...
और पढो »



Render Time: 2025-02-13 16:55:37