K.S.R.T.C: ഇനി മിന്നൽ വേഗത്തിലെത്താം..! രാത്രികാല മിന്നൽ സർവ്വീസുകൾ കൂട്ടാൻ കെ.എസ്.ആർ.ടിസി

K.S.R.T.C समाचार

K.S.R.T.C: ഇനി മിന്നൽ വേഗത്തിലെത്താം..! രാത്രികാല മിന്നൽ സർവ്വീസുകൾ കൂട്ടാൻ കെ.എസ്.ആർ.ടിസി
കെ.എസ്.ആർ.ടി.സി
  • 📰 Zee News
  • ⏱ Reading Time:
  • 22 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 15%
  • Publisher: 63%

KSRTC Minnal Service: സെപ്തംബർ മുതൽ കൂടുതൽ നോൺ-സ്റ്റോപ്പ് മിന്നൽ , സെമി-സ്ലീപ്പർ, പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസുകൾ പുറത്തിറക്കും.

KSRTC Minnal Service: സെപ്തംബർ മുതൽ കൂടുതൽ നോൺ-സ്റ്റോപ്പ് 'മിന്നൽ', സെമി-സ്ലീപ്പർ, പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസുകൾ പുറത്തിറക്കും.രാത്രി സമയങ്ങളിൽ ഓടുന്ന 'മിന്നൽ' സർവീസുകൾ മികച്ച കളക്ഷൻ നേടുന്നുണ്ടെന്ന് ഗണേഷ് കുമാർ.Actress Sexual Abuse Case: ഇടവേള ബാബു, മണിയൻ പിള്ള രാജു, അഡ്വ.

രാത്രി സമയങ്ങളിൽ ഓടുന്ന 'മിന്നൽ' സർവീസുകൾ മികച്ച കളക്ഷൻ നേടുന്നുണ്ടെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. നോൺ-സ്റ്റോപ്പ് സെമി-സ്ലീപ്പർ ബസുകൾക്ക് പുറമെ പാലക്കാട്-കന്യാകുമാരി, പാലക്കാട്-മൂകാംബിക തുടങ്ങിയ റൂട്ടുകളിൽ സെപ്റ്റംബർ മുതൽ നാല് മിന്നൽ സർവീസുകൾ കൂടി അവതരിപ്പിക്കും. കൂടാതെ, പുതിയ ബസുകൾ വിതരണം ചെയ്യുന്ന മുറയ്ക്ക് 40 പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസുകൾ പുറത്തിറക്കുമെന്ന് ഗണേഷ് കുമാർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

കെ.എസ്.ആർ.ടി.സി

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Jammu And Kashmir: മേഘവിസ്ഫോടനം, മിന്നൽ പ്രളയം; ജമ്മുകശ്മീരിൽ വൻ നാശനഷ്ടംJammu And Kashmir: മേഘവിസ്ഫോടനം, മിന്നൽ പ്രളയം; ജമ്മുകശ്മീരിൽ വൻ നാശനഷ്ടംമേഘവിസ്ഫോടനവും മിന്നൽ പ്രളയവും ഉണ്ടായതിനെ തുടർന്ന് നിരവധി റോഡുകൾ അടച്ചു. പ്രദേശത്തെ ​ഗതാ​ഗതം പൂർണമായും സ്തംഭിച്ചു.
और पढो »

The GOAT Trailer: വിവിധ ​ഗെറ്റപ്പുകളിൽ ആരാധകരെ ത്രസിപ്പിച്ച് വിജയ്; ഗോട്ട് ട്രെയിലർ പുറത്തുവിട്ടുThe GOAT Trailer: വിവിധ ​ഗെറ്റപ്പുകളിൽ ആരാധകരെ ത്രസിപ്പിച്ച് വിജയ്; ഗോട്ട് ട്രെയിലർ പുറത്തുവിട്ടുഎജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് ​ഗോട്ട് നിർമിക്കുന്നത്.
और पढो »

Churul: കെ.എസ്.എഫ്.ഡി.സി നിർമ്മിച്ച ചുരുള്‍ ട്രെയിലർ പുറത്ത്; ഓഗസ്റ്റ് 30ന് തീയറ്ററുകളിലേക്ക്Churul: കെ.എസ്.എഫ്.ഡി.സി നിർമ്മിച്ച ചുരുള്‍ ട്രെയിലർ പുറത്ത്; ഓഗസ്റ്റ് 30ന് തീയറ്ററുകളിലേക്ക്ചുരുള്‍ എന്ന സിനിമയുടെ ട്രൈലര്‍ പുറത്ത് വിട്ടു.
और पढो »

Mukesh:മുകേഷിന്റെ രാജി സിപിഎം ചോദിച്ച് വാങ്ങണം; ലൈം​ഗികാരോപണത്തിൽ നിലപാടറിയിച്ച് കെ.കെ രമMukesh:മുകേഷിന്റെ രാജി സിപിഎം ചോദിച്ച് വാങ്ങണം; ലൈം​ഗികാരോപണത്തിൽ നിലപാടറിയിച്ച് കെ.കെ രമമുകേഷിന്റെ രാജി സിപിഎം ചോദിച്ച് വാങ്ങണമെന്ന് വടകര എംഎല്‍എ കെ.കെ രമ.
और पढो »

Churul: കേരള സർക്കാരിന്റെ എസ്.സി-എസ്.ടി വിഭാഗത്തിലെ സംവിധായകരുടെ സിനിമ പദ്ധതി: ചുരുൾ ഫസ്റ്റ്‌ ലുക്ക്Churul: കേരള സർക്കാരിന്റെ എസ്.സി-എസ്.ടി വിഭാഗത്തിലെ സംവിധായകരുടെ സിനിമ പദ്ധതി: ചുരുൾ ഫസ്റ്റ്‌ ലുക്ക്Churul first look poster: നവാഗതനായ അരുൺ ജെ മോഹൻ ആണ് ത്രില്ലർ സ്വഭാവത്തിൽ ക്രൈം ഡ്രാമ ചിത്രമായ ചുരുൾ സംവിധാനം ചെയ്യുന്നത്.
और पढो »

Bank Gold Theft: വടകര ബാങ്കിൽ നിന്ന് സ്വർണം തട്ടിയെടുത്ത് മുങ്ങി; തെലങ്കാനയിൽ മറ്റൊരു കേസിൽ പിടിയിലായി; മുൻ മാനേജർക്ക് പൂട്ടുവീണത് ഇങ്ങനെ...Bank Gold Theft: വടകര ബാങ്കിൽ നിന്ന് സ്വർണം തട്ടിയെടുത്ത് മുങ്ങി; തെലങ്കാനയിൽ മറ്റൊരു കേസിൽ പിടിയിലായി; മുൻ മാനേജർക്ക് പൂട്ടുവീണത് ഇങ്ങനെ...പ്രതി മധാ ജയകുമാര്‍ കടത്തിയെന്ന് പറയുന്ന 26.24 കിലോഗ്രാം സ്വര്‍ണം ഇനി കണ്ടെത്തണം.
और पढो »



Render Time: 2025-02-21 03:31:14