Churul: കെ.എസ്.എഫ്.ഡി.സി നിർമ്മിച്ച ചുരുള്‍ ട്രെയിലർ പുറത്ത്; ഓഗസ്റ്റ് 30ന് തീയറ്ററുകളിലേക്ക്

Churul समाचार

Churul: കെ.എസ്.എഫ്.ഡി.സി നിർമ്മിച്ച ചുരുള്‍ ട്രെയിലർ പുറത്ത്; ഓഗസ്റ്റ് 30ന് തീയറ്ററുകളിലേക്ക്
KSFDCചുരുൾകേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷൻ
  • 📰 Zee News
  • ⏱ Reading Time:
  • 48 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 32%
  • Publisher: 63%

ചുരുള്‍ എന്ന സിനിമയുടെ ട്രൈലര്‍ പുറത്ത് വിട്ടു.

സര്‍ക്കാരിന്റെ എസ്.സി-എസ്.ടി വിഭാഗത്തിലെ സംവിധായകരുടെ സിനിമ പദ്ധതി പ്രകാരം നിര്‍മിച്ച ആദ്യ ചിത്രമാണ് ചുരുൾ .എസ്.സി - എസ്.ടി വിഭാഗത്തിലെ സംവിധായകരുടെ സിനിമ പദ്ധതി പ്രകാരം നിര്‍മ്മിച്ച ചിത്രംGangs of Sukumara Kurup: ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്; ചാവക്കാടിൻ്റെ മനോഹാരിത വർണിക്കുന്ന ​ഗാനവുമായി വിനീത് ശ്രീനിവാസനും അഫ്സലുംMemory Power: ഓർമ്മശക്തി കൂട്ടാൻ സഹായിക്കും പ്രഭാത ശീലങ്ങൾ!

കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷൻ്റെ എസ്.സി - എസ്.ടി വിഭാഗത്തിലെ സംവിധായകരുടെ സിനിമ പദ്ധതി പ്രകാരം നിര്‍മ്മിച്ച ആദ്യ ചിത്രമായ 'ചുരുള്‍' എന്ന സിനിമയുടെ ട്രൈലര്‍ പുറത്ത് വിട്ടു. ത്രില്ലര്‍ സ്വഭാവത്തില്‍ ഒരു ക്രൈം ഡ്രാമയാണ് ചിത്രമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ചിത്രം ഓഗസ്റ്റ് 30 ന് തീയറ്ററുകളിലേക്കെത്തും.

നവാഗതനായ അരുണ്‍ ജെ മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രമോദ് വെളിയനാട്, രാഹുല്‍ രാജഗോപാല്‍, രാജേഷ് ശര്‍മ്മ എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഗോപന്‍ മങ്ങാട്ട്, കലാഭവന്‍ ജിന്റോ, ഡാവിഞ്ചി, സോനാ അബ്രഹാം, ബാലു ശ്രീധര്‍, അഖില നാഥ്, സതീഷ് കെ കുന്നത്ത്, അസീം ഇബ്രാഹിം, സിറില്‍, അജേഷ് സി കെ, എബി ജോണ്‍, അനില്‍ പെരുമ്പളം, സിജുരാജ്, സായി ദാസ്, സേതുനാഥ്, നീതു ഷിബു മുപ്പത്തടം എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

പ്രവീണ്‍ ചക്രപാണി ഛായഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഡേവിസ് മാനുവല്‍ ആണ്. ആഷിക് മിറാഷിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് മധു പോളാണ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

KSFDC ചുരുൾ കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷൻ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Churul: കേരള സർക്കാരിന്റെ എസ്.സി-എസ്.ടി വിഭാഗത്തിലെ സംവിധായകരുടെ സിനിമ പദ്ധതി: ചുരുൾ ഫസ്റ്റ്‌ ലുക്ക്Churul: കേരള സർക്കാരിന്റെ എസ്.സി-എസ്.ടി വിഭാഗത്തിലെ സംവിധായകരുടെ സിനിമ പദ്ധതി: ചുരുൾ ഫസ്റ്റ്‌ ലുക്ക്Churul first look poster: നവാഗതനായ അരുൺ ജെ മോഹൻ ആണ് ത്രില്ലർ സ്വഭാവത്തിൽ ക്രൈം ഡ്രാമ ചിത്രമായ ചുരുൾ സംവിധാനം ചെയ്യുന്നത്.
और पढो »

The GOAT Trailer: വിവിധ ​ഗെറ്റപ്പുകളിൽ ആരാധകരെ ത്രസിപ്പിച്ച് വിജയ്; ഗോട്ട് ട്രെയിലർ പുറത്തുവിട്ടുThe GOAT Trailer: വിവിധ ​ഗെറ്റപ്പുകളിൽ ആരാധകരെ ത്രസിപ്പിച്ച് വിജയ്; ഗോട്ട് ട്രെയിലർ പുറത്തുവിട്ടുഎജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് ​ഗോട്ട് നിർമിക്കുന്നത്.
और पढो »

Wayanad landslide: പാർട്ടി പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങണം; ആഹ്വാനവുമായി സിപിഎമ്മും കോൺ​ഗ്രസുംWayanad landslide: പാർട്ടി പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങണം; ആഹ്വാനവുമായി സിപിഎമ്മും കോൺ​ഗ്രസുംWayanad landslide latest updates: രക്ഷാപ്രവർത്തനത്തിന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടു.
और पढो »

SKxARM: ശിവകാർത്തികേയൻ-എ.ആർ മുരുഗദോസ് ചിത്രത്തിൽ ബിജു മേനോനും; ചിത്രീകരണ വീഡിയോ പുറത്ത് വിട്ടുSKxARM: ശിവകാർത്തികേയൻ-എ.ആർ മുരുഗദോസ് ചിത്രത്തിൽ ബിജു മേനോനും; ചിത്രീകരണ വീഡിയോ പുറത്ത് വിട്ടുബിജു മേനോൻ ഈ ചിത്രത്തിന്റെ ഭാഗമായ വിവരം ചിത്രത്തിന്റെ നിർമ്മാതാക്കളായ ശ്രീലക്ഷ്മി മൂവീസ് ഔദ്യോഗികമായി പുറത്ത് വിട്ടു.
और पढो »

Kozhikode Landslide: വിലങ്ങാടിനും വേണം കൈതാങ്ങ് ; മുഖ്യമന്ത്രിക്ക് നിവേദനം കൈമാറി പ്രതിപക്ഷ നേതാവ്Kozhikode Landslide: വിലങ്ങാടിനും വേണം കൈതാങ്ങ് ; മുഖ്യമന്ത്രിക്ക് നിവേദനം കൈമാറി പ്രതിപക്ഷ നേതാവ്വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
और पढो »

Independence Day 2024: സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ഒരുങ്ങി മസ്കറ്റ് ഇന്ത്യൻ എംബസിIndependence Day 2024: സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ഒരുങ്ങി മസ്കറ്റ് ഇന്ത്യൻ എംബസിഓഗസ്റ്റ് പതിനഞ്ച് വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് മസ്‌കറ്റിലെ ഇന്ത്യൻ എംബസ്സിയിൽ ദേശീയ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും
और पढो »



Render Time: 2025-02-22 04:38:32