ഉറങ്ങിയ ശേഷം വണ്ടി ഓടിക്കുന്ന സംസ്കാരം ഉണ്ടാക്കണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി
KB Ganesh Kumar: പല അപകടങ്ങളും അശ്രദ്ധമൂലം; പത്തനംതിട്ട അപകടം വളരെ ദുഃഖകരമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർLast Updated : Dec 15, 2024, 12:57 PM ISTപത്തനംതിട്ടയിലെ സംഭവത്തിൽ വീട് അടുത്തായതിനാൽ വീട്ടിലെത്തി ഉറങ്ങാമെന്ന് അദ്ദേഹം കരുതിക്കാണുമെന്നും മന്ത്രി പറഞ്ഞു.
Pathanamthitta Accident: വിവാഹം നടന്നത് 15 ദിവസം മുൻപ്; മധുവിധു കഴിഞ്ഞെത്തിയത് മരണത്തിലേക്ക്, അപകടം വീടിന് 7 കിലോമീറ്റർ അകലെMars Transit: ഏഴ് തവണ രാശിമാറും; 2025 ഇവർക്ക് മികച്ച വർഷം, ചൊവ്വ നൽകും നേട്ടങ്ങൾ എന്തൊക്കെ?Protien Rich Foods: വെജിറ്റേറിയനാണോ നിങ്ങൾ? പ്രോട്ടീൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം!Shani Vakri 2025: ശനിയുടെ മാറ്റം ഈ രാശിക്കാർക്ക് ഓരോ നിമിഷവും ഭാഗ്യം നൽകും; വർഷം മുഴുവൻ ബംപർ നേട്ടങ്ങൾToday's Horoscope: മേടം രാശിക്കാർക്ക് വെല്ലുവിളികൾ നിറഞ്ഞ ദിവസം,...
പത്തനംതിട്ട അപകടം വളരെ ദുഖകരമായ സംഭവമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനമെന്നും മന്ത്രി പറഞ്ഞു. ശബരിമല സീസൺ ആയതിനാൽ ആയിരക്കണക്കിന് വണ്ടികൾ റോഡിലൂടെ പോകുന്നുണ്ട്. ഉറങ്ങിയ ശേഷം വണ്ടി ഓടിക്കുന്ന സംസ്കാരം ഉണ്ടാക്കണം. പത്തനംതിട്ടയിലെ സംഭവത്തിൽ വീട് അടുത്തായതിനാൽ വീട്ടിലെത്തി ഉറങ്ങാമെന്ന് അദ്ദേഹം കരുതിക്കാണുമെന്നും മന്ത്രി പറഞ്ഞു.
അശ്രദ്ധമൂലമാണ് പല അപകടങ്ങളും സംഭവിക്കുന്നത്. പാലക്കാട്ടെ അപകടം കുഞ്ഞുങ്ങളുടെ കുറ്റം കൊണ്ട് സംഭവിച്ചതല്ല. പല സ്വിഫ്റ്റ് ഡ്രൈവർമാരും അശ്രദ്ധമായി വണ്ടിയോടിക്കുന്നണ്ടെന്നും കെ ബി ഗണേഷ്കുമാർ പ്രതികരിച്ചു. ചില റോഡുകൾ പണിഞ്ഞിരിക്കുന്നത് ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ്. അപകടത്തിന് കാരണമാകുന്നുണ്ടിതൊക്കെ. അശാസ്ത്രീയമായാണ് പല റോഡുകളും നിർമ്മിച്ചിരിക്കുന്നത്. പ്രാദേശിക പരിശോധന നടത്തിയല്ല റോഡ് നിർമ്മാണം നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.MoviesSouth Korea President Impeachment: പട്ടാള നിയമം നടപ്പിലാക്കാൻ ശ്രമം; ദക്ഷിണ കൊറിയൻ പ്രസിഡന്...KeralaAllu Arjun Case: 'അല്ലു അർജുൻ കാരണക്കാരനല്ല'; കേസ് പിൻവലിക്കാൻ തയാറെന്ന് മരിച്ച യു...
Pathanamthitta Accident Accident News
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Nattika Lorry Accident: നാട്ടിക അപകടം: നടന്നത് നരഹത്യ, ലോറിയുടെ റജിസ്ട്രേഷന്‍ റദ്ദാക്കുംനാട്ടിക അപകടത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ : Nattika Accident strict action will be taken
और पढो »
Kannur Accident: നാടക ബസ് മറിഞ്ഞുണ്ടായ അപകടം; മരിച്ചവരുടെ കുടംബത്തിന് അടിയന്തര ധനസഹായം നൽകുമെന്ന് മന്ത്രി സജി ചെറിയാൻകണ്ണൂർ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അടിയന്തര ധനസഹായം നൽകുമെന്ന് മന്ത്രി സജി ചെറിയാൻ
और पढो »
KB Ganesh Kumar: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം; ഗതാഗത മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ്KST employees sangh: മന്ത്രിയുടെ പ്രസ്താവന വാസ്തവ വിരുദ്ധവും പൊതു ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് കെഎസ്ആർടിസി എംപ്ലോയീസ് സംഘ്.
और पढो »
P Balachandra Kumar Passed Away: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി പി ബാലചന്ദ്ര കുമാർ അന്തരിച്ചുP Balachandra Kumar Passed Away: കുറേക്കാലമായി വ്യക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും
और पढो »
K Surendran: പാലക്കാട് തിരഞ്ഞെടുപ്പിലെ തോൽവി; കെ. സുരേന്ദ്രൻ രാജി വയ്ക്കും?രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രൻ
और पढो »
EVKS Elangovan Death: മുതിർന്ന കോൺഗ്രസ് നേതാവ് ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചുഇ.വി.കെ.എസ് ഇളങ്കോവൻ (75) അന്തരിച്ചു : EVKS Elangovan passes away
और पढो »