സംസ്ഥാനത്തെ സീറ്റ് പ്രതിസന്ധിയിൽ കെ.എസ്.യുവും എംഎസ്എഫും സമരം ശക്തമാക്കുകയാണ്. തൊടുപുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ കോഴിക്കോട് കെ.എസ്.യു പ്രവർത്തകർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു.
അതേസമയം സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവന എസ്എഫ്ഐയും തള്ളിയിരുന്നു.July Lucky Zodiacs: ജൂലൈ മാസത്തിലെ ഭാഗ്യരാശികൾ ഇവരാണ്, ലഭിക്കും രാജകീയ നേട്ടങ്ങൾ!Vastu Tips: വീടിന്റെ വടക്ക് ദിശയിൽ അബദ്ധത്തിൽ പോലും ഈ വസ്തുക്കൾ വയ്ക്കരുത്; ദാരിദ്ര്യം നിങ്ങളെ വിട്ടുപോകില്ല
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെ എസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെ.എസ്.യു സംസ്ഥാവന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആണ് പ്രസ് മീറ്റിൽ വിദ്യാഭ്യാസ ബന്ദ് നടത്തുന്ന വിവരം അറിയിച്ചത്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
KSU March: പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കെ എസ് യു മാർച്ചിൽ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചുകെ എസ് യു പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി.
और पढो »
Kerala Plus One Result 2024: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചുഈ വർഷം മൂല്യനിർണ്ണയം നേരത്തെ തന്നെ പൂർത്തിയാക്കിയാണ് ഫലം പ്രസിദ്ധികരിച്ചിരിക്കുന്നത്. ബുധനാഴ്ച പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും.
और पढो »
Suresh Gopi Movie JSK: സുരേഷ് ഗോപിയുടെ ജെ.എസ്.കെഫസ്റ്റ് ലുക്ക് പോസ്റ്റർസുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജെ.എസ്.കെ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
और पढो »
Loksabha Election 2024; ചിരി മായാതെ മടങ്ങൂ ടീച്ചർ; കെ.കെ ശൈലജയ്ക്ക് സ്നേഹക്കുറിപ്പുമായി കെ.കെ രമLoksabha Election 2024 Vadakara Result: മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിതെന്ന് കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചു.
और पढो »
Kerala Weather: സംസ്ഥാനത്തെ ഈ ജില്ലകളിൽ മഴ പെയ്യാൻ സാധ്യതകേരള തീരത്ത് നാളെ (27-05-2024ന്) ഉച്ചക്ക് 02.30 മുതൽ നാളെ (27-05-2024ന്) രാത്രി 11.30 വരെ 1.0 മുതൽ 2.
और पढो »
Kerala Rain Update: ഇന്നും മഴ തന്നെ! യെല്ലോ അലർട്ട് 4 ജില്ലകളിൽ, ഇടിമിന്നലിനും സാധ്യത; ജാഗ്രതവടക്കൻ ജില്ലകളിൽ നാളെ മുതൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
और पढो »