Kalarcode Medical Students Accident: മടങ്ങും മുൻപ് അവസാനമായി ഒന്നിച്ച് ക്യാമ്പസിൽ; വിദ്യാർത്ഥികളുടെ പൊതുദർശനം മെഡിക്കൽ കോളേജിൽ

Alappuzha Accident समाचार

Kalarcode Medical Students Accident: മടങ്ങും മുൻപ് അവസാനമായി ഒന്നിച്ച് ക്യാമ്പസിൽ; വിദ്യാർത്ഥികളുടെ പൊതുദർശനം മെഡിക്കൽ കോളേജിൽ
Kalarcode AccidentMedical Students Death
  • 📰 Zee News
  • ⏱ Reading Time:
  • 36 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 25%
  • Publisher: 63%

പൊതുദർശത്തിന് ശേഷം 4 പേരുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകും. ലക്ഷദ്വീപ് വിദ്യാർഥിയുടെ ഖബറടക്കം എറണാകുളം ടൗൺ ജുമാ മസ്ജിദിൽ ഉച്ചതിരിഞ്ഞ് 3 മണിയോടെ നടക്കും.

Kalarcode Medical Students Accident: മടങ്ങും മുൻപ് അവസാനമായി ഒന്നിച്ച് ക്യാമ്പസിൽ; വിദ്യാർത്ഥികളുടെ പൊതുദർശനം മെഡിക്കൽ കോളേജിൽ

പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തിൽ മരിച്ചത്. വലിയ സ്വപ്നങ്ങൾ കണ്ടെത്തിയ ക്യാമ്പസിലേക്ക് അവർ അഞ്ച് പേരും അവസാനമായി ഒന്നുകൂടി എത്തി. 5 പേരുടെയും ചേതനയറ്റ ശരീരം കണ്ടു നിൽക്കാനാകെത സഹപാഠികളും സുഹൃത്തുക്കളും അധ്യാപകരും കണ്ണീരണിഞ്ഞു. പോസ്റ്റ്‌ മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിനെത്തിച്ചത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തിൽ മരിച്ചത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kalarcode Accident Medical Students Death

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Fire Breaks out in UP Hospital: യുപി മെഡിക്കൽ കോളേജിൽ തീപിടിത്തം; 10 നവജാത ശിശുക്കൾ വെന്തുമരിച്ചുFire Breaks out in UP Hospital: യുപി മെഡിക്കൽ കോളേജിൽ തീപിടിത്തം; 10 നവജാത ശിശുക്കൾ വെന്തുമരിച്ചുFire Accident: തീപിടിത്തമുണ്ടായ കുട്ടികളുടെ വാർഡിൽ ഉണ്ടായിരുന്ന 54 കുട്ടികളിൽ 37 പേരെ രക്ഷപ്പെടുത്തിയിരുന്നു.
और पढो »

Sharon Murder Case: കലർത്തി നൽകിയത് പാരക്വിറ്റ് കളനാശിനി; ഷാരോൺ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി മെഡിക്കൽ സംഘംSharon Murder Case: കലർത്തി നൽകിയത് പാരക്വിറ്റ് കളനാശിനി; ഷാരോൺ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി മെഡിക്കൽ സംഘംഷാരോൺ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി മെഡിക്കൽ സംഘം
और पढो »

Kozhikode Robbery: സ്കൂട്ടർ തടഞ്ഞ് കത്തികാട്ടി ഭീഷണിപ്പെടുത്തി; സ്വർണ വ്യാപാരിയിൽ നിന്ന് 2 കിലോ സ്വർണം കവർന്നതായി പരാതിKozhikode Robbery: സ്കൂട്ടർ തടഞ്ഞ് കത്തികാട്ടി ഭീഷണിപ്പെടുത്തി; സ്വർണ വ്യാപാരിയിൽ നിന്ന് 2 കിലോ സ്വർണം കവർന്നതായി പരാതിരാത്രി വീട്ടിലേക്ക് മടങ്ങും വഴിയാണ് ബൈജുവിനെ കാറിലെത്തിയ സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നത്.
और पढो »

Pocso Case: പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; സഹപാഠി അറസ്റ്റിൽPocso Case: പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; സഹപാഠി അറസ്റ്റിൽനവംബർ 25നാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പെൺകുട്ടി മരിച്ചത്.
और पढो »

Kalarcode Accident: കളർകോട് അപകടം: ചികിത്സയിലുള്ള 3 പേരുടെ നില ​ഗുരുതരം, വാഹന ഉടമയെ ചോദ്യം ചെയ്യാൻ എംവിഡിKalarcode Accident: കളർകോട് അപകടം: ചികിത്സയിലുള്ള 3 പേരുടെ നില ​ഗുരുതരം, വാഹന ഉടമയെ ചോദ്യം ചെയ്യാൻ എംവിഡിപാലക്കാട് സ്വദേശി ശ്രീദീപ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തിൽ മരിച്ചത്.
और पढो »

Pooja Bhatt: অ্যালকোহল মানেই বিষণ্ণতা, পথ দুর্ঘটনায় ৬ পড়ুয়ার মৃত্যু নিয়ে মুখ খুললেন পূজা ভাট...Pooja Bhatt: অ্যালকোহল মানেই বিষণ্ণতা, পথ দুর্ঘটনায় ৬ পড়ুয়ার মৃত্যু নিয়ে মুখ খুললেন পূজা ভাট...Pooja Bhatt opened up about the death of 6 students in Uttarakhand road accident
और पढो »



Render Time: 2025-02-16 13:19:14