Kannur District Panchayat President: കെ കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്; ഫേസ്ബുക്കിലൂടെ അഭിനന്ദനവുമായി പി.പി. ദിവ്യ

Kannur District Panchayat President समाचार

Kannur District Panchayat President: കെ കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്; ഫേസ്ബുക്കിലൂടെ അഭിനന്ദനവുമായി പി.പി. ദിവ്യ
KK RathnakumariPP Divya
  • 📰 Zee News
  • ⏱ Reading Time:
  • 64 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 36%
  • Publisher: 63%

യുഡിഎഫിലെ ജൂബിലി ചാക്കോയെ പരാജയപ്പെടുത്തിയാണ് രത്നകുമാരിയുടെ വിജയം.

Kannur District Panchayat President : കെ കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്; ഫേസ്ബുക്കിലൂടെ അഭിനന്ദനവുമായി പി.പി. ദിവ്യനിയമോപദേശത്തിന്‍റെ ഭാഗമായി വോട്ടെടുപ്പിൽ മുൻ പ്രസിഡന്റെ പി പി ദിവ്യ പങ്കെടുത്തില്ല.

പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രത്നകുമാരിക്ക് അഭിനന്ദനം നേർന്ന് പി പി ദിവ്യ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു.Shani Nakshathra GocharTodays Horoscope: കന്നി രാശിക്കാർ മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും, വൃശ്ചിക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: കർക്കടക രാശിക്കാർക്ക് സമ്മിശ്ര ദിനം, ചിങ്ങ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി സിപിഎമ്മിലെ അഡ്വ. കെ കെ രത്നകുമാരിയെ തിരഞ്ഞെടുത്തു.

തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് കളക്ടർ അരുൺ കെ വിജയൻ വിലക്കേർപ്പെടുത്തിയിരുന്നു. കളക്ടറുടെ ഉത്തരവ് പ്രകാരംം രാവിലെ എത്തിയ മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ അനുവാദമില്ലാതെ ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുത്തിയ യോ​ഗത്തിന് ഒരു മാസം തികയുന്ന അതേ ദിവസം തന്നെയാണ് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.

ഒക്ടോബർ 14ന് പത്തനംതിട്ടയിലേക്ക് സ്ഥലമാറ്റം കിട്ടിയ എഡിഎം നവീൻ ബാബുവിന് സഹപ്രവർത്തകർ നൽകിയ യാത്രയയപ്പ് യോ​ഗത്തിലാണ് പിപി ദിവ്യ ക്ഷണിക്കാതെ എത്തി അഴിമതി ആരോപണം ഉന്നയിച്ചത്. അടുത്ത ദിവസം എഡിഎമ്മിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

KK Rathnakumari PP Divya

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

ADM Naveen babu Death: പി പി ദിവ്യക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി; സര്‍വ്വകലാശാല സെനറ്റില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യം!ADM Naveen babu Death: പി പി ദിവ്യക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി; സര്‍വ്വകലാശാല സെനറ്റില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യം!Complaint Against PP Divya: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെ പി പി ദിവ്യ അയോഗ്യയായെന്ന് പരാതിയില്‍ ചൂണ്ടികാട്ടുന്നു.
और पढो »

ADM Naveen Babu Death: യാത്രയയപ്പ് യോ​ഗത്തിൽ സംസാരിച്ചത് അഴിമതിക്കെതിരെ, എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല; ചോദ്യം ചെയ്യലിൽ പിപി ദിവ്യADM Naveen Babu Death: യാത്രയയപ്പ് യോ​ഗത്തിൽ സംസാരിച്ചത് അഴിമതിക്കെതിരെ, എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല; ചോദ്യം ചെയ്യലിൽ പിപി ദിവ്യഎഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ലെന്നും അഴിമതിക്കെതിരെയാണ് താൻ സംസാരിച്ചതെന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ പറഞ്ഞു.
और पढो »

ADM Naveen Babu Death: വിധി പകർപ്പിലെ വാദങ്ങൾ തള്ളുന്നില്ല; മൊഴി സ്ഥിരീകരിച്ച് കണ്ണൂർ കളക്ടർADM Naveen Babu Death: വിധി പകർപ്പിലെ വാദങ്ങൾ തള്ളുന്നില്ല; മൊഴി സ്ഥിരീകരിച്ച് കണ്ണൂർ കളക്ടർകോടതി ഉത്തരവിൽ വന്ന മൊഴി സ്ഥിരീകരിച്ച് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ.
और पढो »

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പിന് ഒരു മാസം; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പിന് ഒരു മാസം; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്
और पढो »

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ കളക്ടറേറ്റ് ജീവനക്കാർADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ കളക്ടറേറ്റ് ജീവനക്കാർഅപ്രതീക്ഷിതമായാണ് പി.പി ദിവ്യ യാത്രയയപ്പ് ചടങ്ങിലേക്ക് കയറി വന്നത്.
और पढो »

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ നടത്തിയത് സദുദ്ദേശപരമായ വിമർശനം, പറഞ്ഞ രീതി ഒഴിവാക്കേണ്ടതായിരുന്നുADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ നടത്തിയത് സദുദ്ദേശപരമായ വിമർശനം, പറഞ്ഞ രീതി ഒഴിവാക്കേണ്ടതായിരുന്നുജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമർശനമാണ് നടത്തിയതെന്നും എന്നാൽ പറഞ്ഞ രീതി ഒഴിവാക്കേണ്ടതായിരുന്നുവെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറ‍ഞ്ഞു.
और पढो »



Render Time: 2025-02-13 16:55:41