Liquor Policy: മദ്യനയത്തിന് സിപിഎമ്മിൻറെ പച്ചക്കൊടി; ഒന്നാം തിയതിയിലെ ഡ്രൈ ഡേ ഒഴിവാക്കില്ല, ടൂറിസം മേഖലകളിൽ ഇളവ്

Liquor Policy समाचार

Liquor Policy: മദ്യനയത്തിന് സിപിഎമ്മിൻറെ പച്ചക്കൊടി; ഒന്നാം തിയതിയിലെ ഡ്രൈ ഡേ ഒഴിവാക്കില്ല, ടൂറിസം മേഖലകളിൽ ഇളവ്
CPMDry DayKerala Dry Day
  • 📰 Zee News
  • ⏱ Reading Time:
  • 56 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 43%
  • Publisher: 63%

മദ്യനയം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നടത്തിയ ചർച്ചയിലാണ് ഡ്രൈ ഡേ ഒഴിവാക്കേണ്ടതില്ലെന്ന തീരുമാനം.

Liquor Policy : മദ്യനയത്തിന് സിപിഎമ്മിൻറെ പച്ചക്കൊടി; ഒന്നാം തിയതിയിലെ ഡ്രൈ ഡേ ഒഴിവാക്കില്ല, ടൂറിസം മേഖലകളിൽ ഇളവ്

CPM approved liquor policy: Dry Day In Kerala: ശിവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്ത് രണ്ടു ദിവസം മദ്യശാലകള്‍ക്ക് നിയന്ത്രണം; ബാറും തുറക്കില്ലShani Nakshatra Gochar: ശനി രാഹുവിന്റെ നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും രാജകീയ ജീവിതം, ധനത്തിൽ ആറാടും!8th Pay Commission: 44% ശമ്പള വര്‍ധനവ്, പെന്‍ഷന്‍ തുക കുതിച്ചുയരും! എട്ടാം ശമ്പള കമ്മീഷന്‍ എപ്പോള്‍ നടപ്പാക്കും? പുത്തന്‍ അപ്‌ഡേറ്റ് ഇതാ

സംസ്ഥാനത്ത് ഡ്രൈ ഡേയിൽ മാറ്റമില്ലാതെ തുടരാൻ തീരുമാനം. എല്ലാ മാസവും ഒന്നാം തിയതി ആചരിക്കുന്ന ഡ്രൈ ഡേയിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. ഡ്രൈ ഡേ ഒഴിവാക്കാൻ ആലോചനകൾ നടന്നിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മദ്യനയം സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ചർച്ചകൾക്ക് പിന്നാലെയാണ് ഡ്രൈ ഡേ ഒഴിവാക്കേണ്ടതില്ലെന്ന തീരുമാനം. ഡ്രൈ ഡേ ഒഴിവാക്കാതെ ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്നും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തങ്ങളെ തള്ളിയിടുമെന്നുമായിരുന്നു ബാർ ഉടമകളുടെ ആവശ്യം.എന്നാൽ, ബാർ ഉടമകളുടെ ആവശ്യം സിപിഎം അം​ഗീകരിച്ചില്ല. കേരളത്തിൽ മൈസ് ടൂറിസം പ്രോത്സാഹിപ്പിക്കാനും തീരുമാനമായി. മീറ്റിങ്ങുകൾക്കും യോ​ഗങ്ങൾക്കുമായുള്ള ഇത്തരം മൈസ് ടൂറിസങ്ങൾക്ക് ഡ്രൈ ഡേ ബാധകമായിരിക്കില്ല.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

CPM Dry Day Kerala Dry Day ഡ്രൈ ഡേ മദ്യനയം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kerala Lottery Result Today: കാരുണ്യ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ ഭാ​ഗ്യവാന്മാരെ അറിയാം...Kerala Lottery Result Today: കാരുണ്യ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ ഭാ​ഗ്യവാന്മാരെ അറിയാം...വിജയികൾക്ക് ഒന്നാം സമ്മാനമായി ലഭിക്കുന്നത് 80 ലക്ഷമാണ്, പ്രോത്സാഹന സമ്മാനങ്ങൾ വേറെയും ലഭിക്കും
और पढो »

Kerala Lottery Result 2024: കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലം വന്നു; ആർക്കാകും 80 ലക്ഷം?Kerala Lottery Result 2024: കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലം വന്നു; ആർക്കാകും 80 ലക്ഷം?എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത് 80 ലക്ഷം രൂപയാണ്.
और पढो »

SC बोला- क्या केजरीवाल जेल से साइन नहीं कर सकते: ऐसा कोई प्रतिबंध है; दोषी की याचिका- साइन न होने से सजा मा...SC बोला- क्या केजरीवाल जेल से साइन नहीं कर सकते: ऐसा कोई प्रतिबंध है; दोषी की याचिका- साइन न होने से सजा मा...Supreme Court, Arvind Kejriwal, Delhi Government, delhi liquor policy case
और पढो »

शराब नीति घोटाला केस में के. कविता को जमानत: सुप्रीम कोर्ट बोला- जांच हो चुकी, ट्रायल में देरी होगी; महिला ...शराब नीति घोटाला केस में के. कविता को जमानत: सुप्रीम कोर्ट बोला- जांच हो चुकी, ट्रायल में देरी होगी; महिला ...Bharat Rashtra Samithi Leader K Kavitha Delhi Liquor Policy Scam Money Laundaring Case
और पढो »

Kerala Lottery Result Today: അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ ഭാ​ഗ്യവാൻ ആരെന്ന് അറിയാം...Kerala Lottery Result Today: അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ ഭാ​ഗ്യവാൻ ആരെന്ന് അറിയാം...70 ലക്ഷമാണ് ഈ ഭാ​ഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്.
और पढो »

Kerala Lottery Results 2024: ആ ഭാ​ഗ്യ നമ്പർ ഇതാണ്! കാരുണ്യ പ്ലസ് KNKerala Lottery Results 2024: ആ ഭാ​ഗ്യ നമ്പർ ഇതാണ്! കാരുണ്യ പ്ലസ് KNKarunya Lottery Result: ശനിയാഴ്ചകളിൽ നറുക്കെടുക്കുന്ന കാരുണ്യ ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
और पढो »



Render Time: 2025-02-16 01:51:52