നെറ്റ്ഫ്ലിക്സാണ് മെയ്യഴകന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ന് അർധരാത്രി മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും.കാർത്തിക്കൊപ്പം ചിത്രത്തിൽ അരവിന്ദ് സാമി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.Budhaditya YogaTodays Horoscope
Todays Horoscope: മേട രാശിക്കാർക്ക് വരുമാനം വർധിക്കും, ധനു രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മേട രാശിക്കാർക്ക് സങ്കീർണ്ണതകൾ നിറഞ്ഞ ദിനം, വൃശ്ചിക രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ, അറിയാം ഇന്നത്തെ രാശിഫലം!Venus Nakshatra Transit: ശുക്രൻ തൃക്കേട്ട നക്ഷത്രത്തിലേക്ക്; ഇവരുടെ ജീവിതം മാറിമറിയും ഒപ്പം ഡബിൾ ധനനേട്ടവും!
നടൻ കാർത്തിയുടെ 27ാമത്തെ സിനിമയായ 'മെയ്യഴകൻ' ഒടിടി റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുക. ഇന്ന് അർധരാത്രി മുതൽ മെയ്യഴകൻ സ്ട്രീമിങ് തുടങ്ങും. കാർത്തിക്കൊപ്പം ചിത്രത്തിൽ അരവിന്ദ് സാമി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രീദിവ്യയാണ് നായിക. '96 ' എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ സി .പ്രേംകുമാറാണ് ചിത്രത്തിൻ്റെ സംവിധായകൻ. തിയേറ്ററിൽ സമ്മിസ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Meiyazhagan Review : சுமாரா? சூப்பரா? மெய்யழகன் படம் எப்படி? திரை விமர்சனம்..Meiyazhagan : சுமாரா? சூப்பரா? மெய்யழகன் படம் எப்படி? திரை விமர்சனம்..
और पढो »
Mlechan: ഹക്കിം ഇനി നായകൻ; കെആർ ഗോകുലിന്റെ പുതിയ ചിത്രം മ്ലേച്ഛൻ ചിത്രീകരണം ആരംഭിച്ചുMlechan Movie: വിനോദ് രാമൻ നായർ തിരക്കഥ രചിച്ച് സംവിധാനം നിർവഹിക്കുന്ന മ്ലേച്ഛൻ ചിത്രീകരണം ആരംഭിച്ചു.
और पढो »
Oshana Movie Video Song: ധ്യാൻ ശ്രീനിവാസൻ ചിത്രം ഓശാനയിലെ പുതിയ ഗാനം റിലീസ് ചെയ്തുകെഎസ് ഹരിശങ്കർ ആലപിച്ച നിൻ മിഴിയിൽ വിഴി നട്ട് കൺപീലി ചിമ്മാതെ.... എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തത്
और पढो »
Meiyazhagan OTT Release: कार्ति की 'मेयाझगन के लिए खत्म हुआ फैंस का इंतजार, इस दिन ओटीटी पर रिलीज होगी फिल्मतमिल फिल्मों के बड़े स्टार कार्ति की हालिया रिलीज फैमिली ड्रामा फिल्म &39;मेयाझगन&39; को घर बैठे देखने का इंतजार कर रहे फैंस के लिए खुशखबरी है। तेलुगु में &39;सत्य सुंदरम&39; के नाम से रिलीज
और पढो »
Bougainvillea: മറവികളെ... ബോഗയ്‌ന്‍വില്ലയിലെ ലിറിക്ക് വീഡിയോ; ചിത്രം ഒക്ടോബർ 17ന് തിയേറ്ററുകളിൽകുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് ഒരുക്കുന്ന ചിത്രമാണ് ബോഗയ്‌ന്‍വില്ല .
और पढो »
OTT Release : ஒரே நாளில் ஓடிடியில் வெளியாகும் 30 படங்கள்!! எதை, எந்த தளத்தில் பார்ப்பது?OTT Release : ஒரே நாளில் ஓடிடியில் வெளியாகும் 30 படங்கள்!! எதை, எந்த தளத்தில் பார்ப்பது?
और पढो »