Oshana Movie Video Song: ധ്യാൻ ശ്രീനിവാസൻ ചിത്രം ഓശാനയിലെ പുതിയ ​ഗാനം റിലീസ് ചെയ്തു

Dhyan Sreenivasan समाचार

Oshana Movie Video Song: ധ്യാൻ ശ്രീനിവാസൻ ചിത്രം ഓശാനയിലെ പുതിയ ​ഗാനം റിലീസ് ചെയ്തു
OshanaOshana SongOshana Movie
  • 📰 Zee News
  • ⏱ Reading Time:
  • 25 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 34%
  • Publisher: 63%

കെഎസ് ഹരിശങ്കർ ആലപിച്ച നിൻ മിഴിയിൽ വിഴി നട്ട് കൺപീലി ചിമ്മാതെ.... എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തത്

Oshana Song: ബികെ ഹരിനാരായണൻ എഴുതി മെജോ ജോസഫ് സംഗീതം പകർന്ന് കെഎസ് ഹരിശങ്കർ ആലപിച്ച"നിൻ മിഴിയിൽ വിഴി നട്ട് കൺപീലി ചിമ്മാതെ...." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തത്.

എം.ജെ.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മാർട്ടിൻ ജോസഫ് നിർമിക്കുന്ന ഈ ചിത്രത്തിൽ ബോബൻ സാമുവൽ, സ്മിനു സിജോ, സാബുമോൻ അബ്ദുസ്സമദ്, നിഴലുകൾ രവി, അഞ്ജയ വിവി, ഷാജി മാവേലിക്കര, സബീറ്റ ജോർജ്, ചിത്ര നായർ, കൃഷ്ണ സജിത്ത്, ശ്രുതി, ലക്ഷ്മി, ആദിത്യൻ, ജാൻവി തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിതിൻ ജോസാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.ബികെ ഹരിനാരായണൻ, വിനായക് ശശികുമാർ, ജിസ് ജോയി, ഷോബിൻ കണ്ണങ്കാട്ട്, സാൽവിൻ വർഗീസ് എന്നിവരുടെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകരുന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Oshana Oshana Song Oshana Movie Oshana Movie Video Song ധ്യാൻ ശ്രീനിവാസൻ ഓശാന

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Mlechan: ഹക്കിം ഇനി നായകൻ; കെആർ ഗോകുലിന്റെ പുതിയ ചിത്രം മ്ലേച്ഛൻ ചിത്രീകരണം ആരംഭിച്ചുMlechan: ഹക്കിം ഇനി നായകൻ; കെആർ ഗോകുലിന്റെ പുതിയ ചിത്രം മ്ലേച്ഛൻ ചിത്രീകരണം ആരംഭിച്ചുMlechan Movie: വിനോദ് രാമൻ നായർ തിരക്കഥ രചിച്ച് സംവിധാനം നിർവഹിക്കുന്ന മ്ലേച്ഛൻ ചിത്രീകരണം ആരംഭിച്ചു.
और पढो »

SAT Hospital Issue: എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയ സംഭവം; 2 ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻSAT Hospital Issue: എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയ സംഭവം; 2 ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻഎസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ എന്നിവരെ സസ്പെൻഡ് ചെയ്തു
और पढो »

Jaffa Shootout: മിസൈൽ ആക്രമണങ്ങൾക്കിടെ വെടിവയ്പ്; ജാഫയിൽ 6 പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്Jaffa Shootout: മിസൈൽ ആക്രമണങ്ങൾക്കിടെ വെടിവയ്പ്; ജാഫയിൽ 6 പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്ഇസ്രായേൽ നഗരമായ ജാഫയിൽ നടന്ന വെടിവെപ്പിലും കത്തി ആക്രമണത്തിലും ആറ് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
और पढो »

Laapataa Ladies: ഓസ്കാറിൽ തിളങ്ങാൻ ലാപതാ ലേഡീസ്; മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിLaapataa Ladies: ഓസ്കാറിൽ തിളങ്ങാൻ ലാപതാ ലേഡീസ്; മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രി97ാമത് ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായി ഹിന്ദി ചിത്രം ലാപതാ ലേഡീസ്.
और पढो »

Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഇന്നും റെക്കോർഡ് നിരക്ക്!Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഇന്നും റെക്കോർഡ് നിരക്ക്!Kerala Gold Rate: സ്വർണവില ഈ മാസം നാലിന് 56960 ആയി പുതിയ ഉയരം തോട്ടെങ്കിലും പിന്നീട് വിലയിടിഞ്ഞ് 56240 വരെയെത്തിയിരുന്നു
और पढो »

Akshay Kumar: സി ശങ്കരൻ നായരായി അക്ഷയ് കുമാർ; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾAkshay Kumar: സി ശങ്കരൻ നായരായി അക്ഷയ് കുമാർ; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾസി ശങ്കരൻ നായരുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.
और पढो »



Render Time: 2025-02-13 19:05:40