Mizoram Quary Collaps: മിസോറാമിൽ ക്വാറി തകർന്ന് പത്ത് മരണം; നിരവധി പേരെ കാണാതായി

Mozoram समाचार

Mizoram Quary Collaps: മിസോറാമിൽ ക്വാറി തകർന്ന് പത്ത് മരണം; നിരവധി പേരെ കാണാതായി
Quary CollapsNatural DisastersRain
  • 📰 Zee News
  • ⏱ Reading Time:
  • 39 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 36%
  • Publisher: 63%

Mizoram Quary Collaps Updates: പലരും കല്ലുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണെന്ന് പോലീസ് അറിയിച്ചു. വിഷയത്തിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

മിസോറാമില്‍ ക്വാറി തകര്‍ന്ന് പത്തു പേര് മരിച്ചതായി റിപ്പോർട്ട്Prajwal Revanna: കീഴടങ്ങാനൊരുങ്ങി പ്രജ്വല്‍ രേവണ്ണ; മേയ് 31ന് ജര്‍മനിയില്‍നിന്ന് ബെംഗളൂരുവിലെത്തുംTriple Rajayoga: ജൂണിൽ ട്രിപ്പിൾ രാജയോഗം: ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി ഒപ്പം ധനനേട്ടവും!Panchagrahi Yoga: ശുക്രന്റെ രാശിയിൽ പഞ്ചഗ്രഹി യോഗം; ഈ 3 രാശിക്കാരുടെ ഖജനാവിൽ സമ്പത്ത് നിറയും!Shani Nakshatra Gochar: ശനിയുടെ നക്ഷത്രമാറ്റം: വരുന്ന 85 ദിവസം ഈ രാശിക്കാർ പൊളിക്കും, ലഭിക്കും വൻ...

ഐസ്വാള്‍: മിസോറാമില്‍ ക്വാറി തകര്‍ന്ന് പത്തു പേര് മരിച്ചതായി റിപ്പോർട്ട്. അപകടത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം നടന്നത്.പലരും കല്ലുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണെന്ന് പോലീസ് അറിയിച്ചു. വിഷയത്തിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നതായും പോലീസ് അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ കനത്ത മഴ തുടരുകയാണ്. ഹന്തറില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലും രൂക്ഷമായതായാണ് റിപ്പോര്‍ട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂIPL Winner 2024: മൂന്നാം ഐപിഎല്‍ കിരീടത്തിൽ മുത്തമിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ഹൈദരാബ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Quary Collaps Natural Disasters Rain Ten Dead Mizoram Rains

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Singapore Airlines flight was hit by turbulence: സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; ഒരു മരണം; നിരവധി പേര്‍ക്ക് പരുക്ക്Singapore Airlines flight was hit by turbulence: സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; ഒരു മരണം; നിരവധി പേര്‍ക്ക് പരുക്ക്വിമാനം അടിയന്തരമായി തിരിച്ചിറക്കിയതിനാലാണ് വലിയ ദുരന്തം ഒവിവാക്കാൻ സാധിച്ചത്. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്നും സിംഗപ്പൂരിലേക്ക് യാത്ര തിരിച്ച ബോയിങ് 777300 സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനമാണ് ആകാശച്ചുഴിയില്‍ പെട്ടത്.
और पढो »

Jaundice precautions: മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ; ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകJaundice precautions: മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ; ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകമഞ്ഞപ്പിത്തം ബാധിച്ചവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപൂര്‍വമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാല്‍ രണ്ടാഴ്ച വളരെ നിര്‍ണായകമാണ്.
और पढो »

Wild elephant: പട്ടാപ്പകൽ നേര്യമംഗലത്തെ വിറപ്പിച്ച് ഒറ്റക്കൊമ്പൻ; ​ഗതാ​ഗതം തടസപ്പെട്ടുWild elephant: പട്ടാപ്പകൽ നേര്യമംഗലത്തെ വിറപ്പിച്ച് ഒറ്റക്കൊമ്പൻ; ​ഗതാ​ഗതം തടസപ്പെട്ടുWild Elephant spotted in Neryamangalam: വേനലവധിയായതിനാൽ നിരവധി വിനോദ സഞ്ചാര വാഹനങ്ങളടക്കം കടന്ന് പോകുന്ന സമയത്താണ് കാട്ടാന റോഡിലിറങ്ങിയത്.
और पढो »

Idukki Accident: ഇടുക്കിയില്‍ വിനോദ സഞ്ചാരികളുമായി എത്തിയ ട്രാവലര്‍ വീട്ടിലേയ്ക്ക് ഇടിച്ചു കയറി ഒരാള്‍ക്ക് ദാരുണാന്ത്യംIdukki Accident: ഇടുക്കിയില്‍ വിനോദ സഞ്ചാരികളുമായി എത്തിയ ട്രാവലര്‍ വീട്ടിലേയ്ക്ക് ഇടിച്ചു കയറി ഒരാള്‍ക്ക് ദാരുണാന്ത്യംപരുക്കേറ്റവരെ ഉടന്‍ തന്നെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിയ്ക്കുകയും ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്ക മാറ്റുകയും ചെയ്തു
और पढो »

Idukki Accident: ഇടുക്കിയില്‍ വിനോദ സഞ്ചാരികളുമായി എത്തിയ ട്രാവലര്‍ വീട്ടിലേയ്ക്ക് ഇടിച്ചു കയറി ഒരാള്‍ക്ക് ദാരുണാന്ത്യംIdukki Accident: ഇടുക്കിയില്‍ വിനോദ സഞ്ചാരികളുമായി എത്തിയ ട്രാവലര്‍ വീട്ടിലേയ്ക്ക് ഇടിച്ചു കയറി ഒരാള്‍ക്ക് ദാരുണാന്ത്യംപരുക്കേറ്റവരെ ഉടന്‍ തന്നെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിയ്ക്കുകയും ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്ക മാറ്റുകയും ചെയ്തു
और पढो »

Mob Attacks In Kyrgyzstan: കിർഗിസ്ഥാനിലെ ആൾക്കൂട്ട ആക്രമണം; വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്Mob Attacks In Kyrgyzstan: കിർഗിസ്ഥാനിലെ ആൾക്കൂട്ട ആക്രമണം; വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്നിരവധി പാകിസ്താനി വിദ്യാർത്ഥികൾക്കെതിരെ ഹോസ്റ്റലുകളിൽ ആക്രമണം ഉണ്ടായതോടെയാണ് ഇന്ത്യയുടെ ഈ മുന്നറിയിപ്പ്.
और पढो »



Render Time: 2025-02-15 22:43:48