Mukesh MLA: ഹോട്ടലിൽ വച്ച് മോശമായി പെരുമാറി; മുകേഷിനെതിരെ വീണ്ടും കേസ്

Mukesh MLA समाचार

Mukesh MLA: ഹോട്ടലിൽ വച്ച് മോശമായി പെരുമാറി; മുകേഷിനെതിരെ വീണ്ടും കേസ്
Sexual Harassment Caseഹേമ കമ്മിറ്റി റിപ്പോർട്ട്
  • 📰 Zee News
  • ⏱ Reading Time:
  • 19 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 18%
  • Publisher: 63%

2011ൽ സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലിൽ താമസിക്കുന്നതിനിടെ മുകേഷ് മോശമായി പെരുമാറിയെന്നാണ് പരാതി.

Sexual Harassment Case : Mukesh MLA: മുകേഷിനെതിരായ ലൈം​ഗികാതിക്രമക്കേസ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായില്ല; നാളെ സംസ്ഥാന സമിതി ചർച്ച ചെയ്യുംനടനും എംഎൽഎയുമായ എം മുകേഷിനെതിരെ തൃശൂർ വടക്കാഞ്ചേരിയിലും കേസ്. 13 വർഷം മുൻപ് 2011ൽ സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലിൽ താമസിക്കവേ മുകേഷ് മോശമായി പെരുമാറിയെന്നാണ് പരാതി.

വടക്കാഞ്ചേരി പോലീസ് കേസ് എടുത്തെങ്കിലും പ്രത്യേക സംഘമാണ് തുടർ അന്വേഷണങ്ങൾ നടത്തുക. നടി പരാമർശിച്ച ഹോട്ടലിൽ ഇത് സംബന്ധിച്ച് പോലീസ് സംഘം വിളിച്ച് അന്വേഷിച്ചിരുന്നു. കേസ് എടുത്ത കാര്യം സ്ഥിരീകരിച്ചെങ്കിലും വടക്കാ‍ഞ്ചേരി പോലീസ് ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണം നടത്തിയിട്ടില്ല. ലൈം​ഗികാതിക്രമ കേസിൽ മുകേഷിനെ പ്രത്യേക അന്വേഷണ സംഘം, ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Sexual Harassment Case ഹേമ കമ്മിറ്റി റിപ്പോർട്ട്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Siddique: യുവ നടിയുടെ പീഡന പരാതി; നടൻ സിദ്ദിഖിനെതിരെ കേസെടുത്തുSiddique: യുവ നടിയുടെ പീഡന പരാതി; നടൻ സിദ്ദിഖിനെതിരെ കേസെടുത്തുCase Against Siddique: തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് 2016 ൽ പീഡിപ്പിച്ചെന്നായിരുന്നു നടിയുടെ മൊഴി.
और पढो »

Actor Mukesh: നടൻ മുകേഷിനെതിരെ ​ഗുരുതര ആരോപണം; വീണ്ടും ആരോപണവുമായി ടെസ് ജോസഫ്, മീ ടൂ ഉന്നയിച്ചത് 2018ൽActor Mukesh: നടൻ മുകേഷിനെതിരെ ​ഗുരുതര ആരോപണം; വീണ്ടും ആരോപണവുമായി ടെസ് ജോസഫ്, മീ ടൂ ഉന്നയിച്ചത് 2018ൽനീതി ലഭ്യമാക്കാൻ സൃഷ്ടിക്കപ്പെട്ട സംവിധാനങ്ങളെ വിശ്വസിക്കുന്നുവെന്ന് ടെസ് ജോസഫ് പങ്കുവച്ച ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പറയുന്നു. ടെസ് ജോസഫ് 2018ൽ മുകേഷിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചിരുന്നു.
और पढो »

Sexual Abuse Case Against Jayasurya: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്Sexual Abuse Case Against Jayasurya: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്Sexual Abuse Case Again Jayasurya: തിരുവനന്തപുരത്തുള്ള നടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കരമന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് കൈമാറും എന്നാണ് റിപ്പോർട്ട്.
और पढो »

Cesarean: പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച, വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടി; ഡോക്ടർക്കെതിരെ കേസ്Cesarean: പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച, വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടി; ഡോക്ടർക്കെതിരെ കേസ്ആലപ്പുഴ ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ ​ഗുരുതര അനാസ്ഥ. ​ഗുരുതര വീഴ്ച വരുത്തിയ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു.
और पढो »

Ranjith Balakrishnan: ലൈംഗികാതിക്രമ കുറ്റം ചുമത്തി; യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും കേസ്Ranjith Balakrishnan: ലൈംഗികാതിക്രമ കുറ്റം ചുമത്തി; യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും കേസ്യുവാവിന്റെ പരാതിയിലാണ് രഞ്ജിത്തിനെതതിരെ കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
और पढो »

Mukesh: ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യത; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ പൊലീസ്Mukesh: ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യത; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ പൊലീസ്നടനും എംഎല്‍എയുമായ മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ പൊലീസ്.
और पढो »



Render Time: 2025-02-19 12:00:44