Mynagappally Accident: മൈനാഗപ്പള്ളി അപകടം: ഡോ. ശ്രീക്കുട്ടിയും അറസ്റ്റിൽ, നരഹത്യക്കുറ്റം ചുമത്തി

Mynagappally Accident समाचार

Mynagappally Accident: മൈനാഗപ്പള്ളി അപകടം: ഡോ. ശ്രീക്കുട്ടിയും അറസ്റ്റിൽ, നരഹത്യക്കുറ്റം ചുമത്തി
Road AccidentKollam
  • 📰 Zee News
  • ⏱ Reading Time:
  • 35 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 24%
  • Publisher: 63%

കുഞ്ഞുമോൾ വണ്ടിക്ക് അടിയിൽ കിടക്കുന്നുണ്ടെന്ന് പറഞ്ഞിട്ടും ഓടിക്കൂടിയ നാട്ടുകാര്‍ക്ക് ഇടയിലൂടെ അജ്മൽ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു.

അപകടസമയത്ത് അജ്മലും, ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു.

7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; DA വർധനവിന്റെ പ്രഖ്യാപനം ഈ മാസം ഉണ്ടാകും!Apsara Ratnakaran: നാലുകെട്ടിന്റെയും കുളപ്പടവിന്റെ പശ്ചാത്തലത്തിൽ മനോഹര ചിത്രങ്ങൾ; ഓണച്ചിത്രങ്ങളുമായി അപ്സരSiddharth - Aditi Wedding: മിസ്റ്റർ ആൻഡ് മിസിസ് അദു- സിദ്ധു; വിവാഹ ചിത്രങ്ങളുമായി അദിതിയും സിദ്ധാർത്ഥും

അതേസമയം അപകടസമയത്ത് അജ്മലും, ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു. സ്കൂട്ടറിൽ ഇടിച്ച ശേഷം കാ‍ര്‍ മുന്നോട്ടെടുക്കാൻ അജ്മലിനോട് ആവശ്യപ്പെട്ടത് ഡോ. ശ്രീക്കുട്ടിയാണെന്നാണ് വിവരം. അജ്മൽ ലഹരിമരുന്ന് കേസിൽ അടക്കം ഉൾപ്പെട്ടയാളാണെന്നും പൊലീസ് അറിയിച്ചു. വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Road Accident Kollam

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kolkata Murder: സഹാനുഭൂതിയോടെ പ്രശ്നം കൈകാര്യം ചെയ്തില്ല; ആർ.ജി കാർ കോളേജ് മുൻ പ്രിൻസിപ്പലിനെ പുറത്താക്കി ഐഎംഎKolkata Murder: സഹാനുഭൂതിയോടെ പ്രശ്നം കൈകാര്യം ചെയ്തില്ല; ആർ.ജി കാർ കോളേജ് മുൻ പ്രിൻസിപ്പലിനെ പുറത്താക്കി ഐഎംഎഡോ.സന്ദീപ് ഘോഷിന്റെ അം​ഗത്വം റദ്ദാക്കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.
और पढो »

Haryana: പശുക്കടത്തുക്കാരനെന്ന് തെറ്റിദ്ധരിച്ചു; സ്കൂൾ വിദ്യാർത്ഥിയെ വെടിവച്ച് കൊന്ന കേസിൽ 5 പേർ അറസ്റ്റിൽHaryana: പശുക്കടത്തുക്കാരനെന്ന് തെറ്റിദ്ധരിച്ചു; സ്കൂൾ വിദ്യാർത്ഥിയെ വെടിവച്ച് കൊന്ന കേസിൽ 5 പേർ അറസ്റ്റിൽപശു കടത്തുക്കാരനെന്ന് തെറ്റിദ്ധരിച്ച് ഹരിയാനയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ 5 പേർ അറസ്റ്റിൽ.
और पढो »

Kozhikode Accident: നാദാപുരത്ത് സ്വകാര്യ ബസും KSRTC യും കൂട്ടിയിടിച്ച് അപകടം; 50 പേർക്ക് പരിക്ക്Kozhikode Accident: നാദാപുരത്ത് സ്വകാര്യ ബസും KSRTC യും കൂട്ടിയിടിച്ച് അപകടം; 50 പേർക്ക് പരിക്ക്നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയ്ക്ക് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്.
और पढो »

Kolkata murder: മുൻ പ്രിൻസിപ്പലിന്റെ മൊഴികളിൽ വൈരുധ്യം; നുണ പരിശോധന നടത്തുംKolkata murder: മുൻ പ്രിൻസിപ്പലിന്റെ മൊഴികളിൽ വൈരുധ്യം; നുണ പരിശോധന നടത്തുംവനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിനെ നുണ പരിശോധന നടത്തും.
और पढो »

Road Accident: ആംബുലൻസും ഫയർഎഞ്ചിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യംRoad Accident: ആംബുലൻസും ഫയർഎഞ്ചിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യംAccidetn: കണ്ണൂർ തലശ്ശേരിയിൽ ഇന്നലെ രാത്രി 11 മണിക്കായിരുന്നു അപകടം നടന്നത്. സംഭവത്തിൽ ആംബുലന്‍സ് ഡ്രൈവറായ ഏഴാം കൊട്ടിൽ സ്വദേശി മിഥുനാണ് മരിച്ചത്
और पढो »

Crime News: 2 വർഷത്തിനിടെ കോടികളുടെ തട്ടിപ്പ്; നെടുങ്കണ്ടം സഹകരണ ബാങ്ക് മാനേജർ അറസ്റ്റിൽCrime News: 2 വർഷത്തിനിടെ കോടികളുടെ തട്ടിപ്പ്; നെടുങ്കണ്ടം സഹകരണ ബാങ്ക് മാനേജർ അറസ്റ്റിൽബാങ്കിൻ്റെ രസീതുകൾ ഉപയോഗിച്ച് നിക്ഷേപകരിൽ നിന്ന് കൈപ്പറ്റിയ തുകകൾ ബാങ്കിൽ രേഖപ്പെടുത്തിയിരുന്നില്ല
और पढो »



Render Time: 2025-02-22 13:49:08