ട്രൂത്ത് മാംഗല്യം എന്ന ഈ സമൂഹവിവാഹ ചടങ്ങിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ഒരു മാംഗല്യം ശ്രുതിയുടെയും ജെൻസന്റെയും ആയിരുന്നു.
Sruthy Jenson : 40 യുവതി യുവാക്കളുടെ ചടങ്ങിനായുള്ള കാത്തിരിപ്പിനിടയിലാണ് ജെൻസൺ കാറപകടത്തിൽ മരണമടഞ്ഞത്Shani MargiTodays Horoscope
ആ ചടങ്ങിനായുള്ള കാത്തിരിപ്പിനിടയിലാണ് ജെൻസൺ കാറപകടത്തിൽ മരണമടഞ്ഞത്. “ട്രൂത് മംഗല്യം” വിവാഹ ചടങ്ങ് കഴിഞ്ഞ ദിവസം നടക്കുമ്പോൾ ശ്രുതി അതിഥിയായി പങ്കെടുത്തിരുന്നു. “ അവർക്കായി നമ്മൾ അന്ന് കരുതി വച്ചതെല്ലാം ശ്രുതിയെ തന്നെ ഏൽപ്പിക്കണം ” എന്ന മമ്മൂട്ടിയുടെ നിർദ്ദേശം ശിരസാ വഹിച്ച ട്രൂത് ഫിലിംസ് മാനേജിങ് ഡയറക്ടർ കൂടിയായ സമദ്, അതിന് വേണ്ടിയ ക്രമീകരണങ്ങൾ ചെയ്തു.
ഷൈൻ ടോം ചാക്കോയുടെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഒരു അന്വേഷണത്തിന്റെ തുടക്കം; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്"ഇതൊരു കടലാസാണ്, ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്നേഹത്തിന്റെ പ്രതീകം" - ട്രൂത്ത് ഗ്രൂപ്പിന്റെ ചെയർമാനും മമ്മൂക്കയുടെ സുഹൃത്തുമായ സമദിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സമൂഹ വിവാഹ പദ്ധതിയായ “ട്രൂത്ത് മാംഗല്യം” വേദിയിൽ വെച്ച് ശ്രുതിയെ ചേർത്തുനിർത്തി മമ്മൂക്ക പറഞ്ഞത് ഇങ്ങനെയായിരുന്നു, വീഡിയോ പങ്ക് വച്ച് കൊണ്ട് റോബർട്ട് കുറിച്ചു.
Sruthy Jenson Truth Mangalyam മമ്മൂട്ടി ശ്രുതി
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Gold Rate Today: കുതിപ്പിന് ബ്രേക്കിട്ട് സ്വർണവില; ഇന്ന് കുറഞ്ഞത് 160 രൂപ!Kerala Gold Rate: ഒക്ടോബർ മാസം മുതൽ സ്വർണവിലയിൽ കുതിപ്പ് മാത്രമാണ് നമുക്ക് കാണാൻ കഴിഞ്ഞത്.
और पढो »
Viral Video: നടുറോഡിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന പാമ്പ്, വീഡിയോ വൈറൽ!Snake Viral Video Trending: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും നടുറോഡിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന പാമ്പിനെ.
और पढो »
Prayaga Martin: ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാൻ; ഓം പ്രകാശിനെ അറിയില്ല, ആരാണെന്ന് മനസ്സിലാക്കിയത് ഗൂഗിളിൽ നോക്കിയെന്ന് പ്രയാഗഓം പ്രകാശിനെ അറിയില്ലെന്നും വാർത്ത വന്ന ശേഷം ഗൂഗിൾ ചെയ്ത് നോക്കിയാണ് ഓം പ്രകാശിനെ മനസ്സിലാക്കിയതെന്നും പ്രയാഗ മാർട്ടിൻ.
और पढो »
Toxic Movie Controversy: ചിത്രീകരണത്തിനായി നൂറിലേറെ മരങ്ങൾ മുറിച്ചു; യഷ് - ഗീതുമോഹൻദാസ് ചിത്രം ടോക്‌സിക് ഷൂട്ടിംഗ് നിർത്തിToxic Movie Controversy: ചിത്രീകരണത്തിനായി മരങ്ങൾ മുറിച്ച് മാറ്റിയതിന് തെളിവായി സാറ്റലൈറ്റ് ചിത്രങ്ങൾ വനം വകുപ്പ് പുറത്ത് വിട്ടിട്ടുണ്ട്.
और पढो »
Kerala Woman Death: സ്ത്രീധന പീഡനം; മലയാളി അധ്യാപികയുടെ മരണത്തിൽ അന്വേഷണം; ഭർതൃമാതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചുസ്ത്രീധനപീഡനെ തുടർന്ന് മലയാളിയായ കോളേജ് അധ്യാപിക ശ്രുതി നാഗർകോവിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ശ്രുതിയുടെ ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ കന്യാകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
और पढो »
Gold Rate Today: സ്വർണവിലയിൽ കിതപ്പ്; ഒറ്റയടിക്ക് ഇന്ന് കുറഞ്ഞത് 560 രൂപ!ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 70 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7385 ആയിട്ടുണ്ട്.
और पढो »