Prayaga Martin: ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാൻ; ഓം പ്രകാശിനെ അറിയില്ല, ആരാണെന്ന് മനസ്സിലാക്കിയത് ​ഗൂ​ഗിളിൽ നോക്കിയെന്ന് പ്രയാ​ഗ

Prayaga Martin समाचार

Prayaga Martin: ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാൻ; ഓം പ്രകാശിനെ അറിയില്ല, ആരാണെന്ന് മനസ്സിലാക്കിയത് ​ഗൂ​ഗിളിൽ നോക്കിയെന്ന് പ്രയാ​ഗ
Prayaga Martin Drug Caseപ്രയാഗ മാർട്ടിൻലഹരി കേസ്
  • 📰 Zee News
  • ⏱ Reading Time:
  • 50 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 37%
  • Publisher: 63%

ഓം പ്രകാശിനെ അറിയില്ലെന്നും വാർത്ത വന്ന ശേഷം ​ഗൂ​ഗിൾ ചെയ്ത് നോക്കിയാണ് ഓം പ്രകാശിനെ മനസ്സിലാക്കിയതെന്നും പ്രയാ​ഗ മാർട്ടിൻ.

Prayaga Martin : 'ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാൻ'; ഓം പ്രകാശിനെ അറിയില്ല, ആരാണെന്ന് മനസ്സിലാക്കിയത് ​ഗൂ​ഗിളിൽ നോക്കിയെന്ന് പ്രയാ​ഗ

Origin of Chicken 65: ചിക്കന്‍ 65 യ്ക്ക് ആ പേര് കിട്ടിയതെങ്ങനെ? 65 കഷ്ണം ചിക്കന്‍ എന്നൊന്നും പറഞ്ഞേക്കല്ലേ...Ratan Tata:'ഭാരതത്തിന്റെ രത്നം' വിടവാങ്ങി; അറിയാം രത്തൻ ടാറ്റയെന്ന വ്യവസായ വിപ്ലവത്തെ...Thiruvonam Bumper Lottery 2024 കൊച്ചിയിലെ ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാൻ വേണ്ടിയെന്ന് നടി പ്രയാ​ഗ മാർട്ടിൻ. ഓം പ്രകാശുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് സുഹൃത്തുക്കളെ കാണാനാണ് ഹോട്ടലിൽ പോയതെന്ന് പ്രയാ​ഗ വ്യക്തമാക്കിയത്.

പല സ്ഥലത്തും പോകുമ്പോൾ പലരെയും കാണും. ഒരു സ്ഥലത്ത് പോകുമ്പോൾ അവിടെ ക്രിമിനലുകൾ ഉണ്ടോ എന്ന് അന്വേഷിക്കാൻ സാധിക്കില്ലല്ലോയെന്നും പ്രയാ​ഗ പറഞ്ഞു. ഹോട്ടലിൽ ലഹരി പാർട്ടി നടന്നിരുന്നോയെന്ന ചോദ്യത്തിന് പ്രയാ​ഗയുടെ മറുപടി ചില ചോദ്യങ്ങൾ പോലീസ് ചോദിക്കുമ്പോൾ മാത്രം ഉത്തരം പറയേണ്ടതാണെന്നായിരുന്നു.എല്ലാ ചോദ്യത്തിനും മാധ്യമങ്ങളോട് ഉത്തരം പറയേണ്ടതില്ല. പോലീസിന് നൽകിയ ഉത്തരങ്ങൾ വീണ്ടും ആവർത്തിക്കാൻ താത്പര്യമില്ല. വാർത്തകൾ വന്ന ശേഷം രണ്ട് ഫോണുകളും നിർത്താതെ അടിക്കുകയാണ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Prayaga Martin Drug Case പ്രയാഗ മാർട്ടിൻ ലഹരി കേസ് കൊച്ചി

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Prayaga Martin: ലഹരി കേസിൽ ശ്രീനാഥ് ഭാസിക്കും പ്രയാ​ഗ മാർട്ടിനും നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണംPrayaga Martin: ലഹരി കേസിൽ ശ്രീനാഥ് ഭാസിക്കും പ്രയാ​ഗ മാർട്ടിനും നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണംഓംപ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിൽ സിനിമാ താരങ്ങളുടെ പേര് പരാമർശിച്ചിരുന്നു.
और पढो »

Prayaga Martin: ലഹരി കേസിൽ നടി പ്രയാ​ഗ മാർട്ടിന് നോട്ടീസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകണംPrayaga Martin: ലഹരി കേസിൽ നടി പ്രയാ​ഗ മാർട്ടിന് നോട്ടീസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകണംഓംപ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിൽ നടിയുടെ പേര് പരാമർശിച്ചിരുന്നു
और पढो »

Prayaga Martin: ഹ..ഹ..ഹി..ഹു...ഹു, ശ്രദ്ധേയമായി പ്രയാഗയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിPrayaga Martin: ഹ..ഹ..ഹി..ഹു...ഹു, ശ്രദ്ധേയമായി പ്രയാഗയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിലഹരികേസിലെ റിമാൻഡ് റിപ്പോ‍ർട്ടിൽ പേര് വന്നതിന് പിന്നാലെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയുമായി നടി പ്രയാ​ഗ മാർട്ടിൻ
और पढो »

Om Prakash: ശ്രീനാഥ് ഭാസിയും പ്രയാ​ഗ മാർട്ടിനും ഓംപ്രകാശിനെ സന്ദർശിച്ചുവെന്ന് പോലീസ്; ലഹരിക്കേസിൽ റിമാൻഡ് റിപ്പോർട്ടിൽ താരങ്ങളുടെ പേര്Om Prakash: ശ്രീനാഥ് ഭാസിയും പ്രയാ​ഗ മാർട്ടിനും ഓംപ്രകാശിനെ സന്ദർശിച്ചുവെന്ന് പോലീസ്; ലഹരിക്കേസിൽ റിമാൻഡ് റിപ്പോർട്ടിൽ താരങ്ങളുടെ പേര്ശ്രീനാഥ് ഭാസിയും പ്രയാ​ഗ മാർട്ടിനും ഓംപ്രകാശിനെ സന്ദർശിച്ചുവെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ട്
और पढो »

Goonda Leader Arrested: തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് അറസ്റ്റിൽ!Goonda Leader Arrested: തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് അറസ്റ്റിൽ!ഓം പ്രകാശിനൊപ്പം പിടിയിലായ ഷിഹാസ് എന്നയാളിൽ നിന്നും കൊക്കൈൻ പിടികൂടിയിരുന്നു. കൊച്ചി മരട് പോലീസാണ് കഴി‌ഞ്ഞ ദിവസം ഓം പ്രകാശിനെ കസ്റ്റഡിയിൽ എടുത്തത്
और पढो »

Sreenath Bhasi: നടൻ ശ്രീനാഥ് ഭാസിയെ ലഹരികേസിൽ ചോദ്യം ചെയ്തു; പ്രയാ​ഗ മാർട്ടിൻ ചോദ്യം ചെയ്യലിന് ഹാജരായിSreenath Bhasi: നടൻ ശ്രീനാഥ് ഭാസിയെ ലഹരികേസിൽ ചോദ്യം ചെയ്തു; പ്രയാ​ഗ മാർട്ടിൻ ചോദ്യം ചെയ്യലിന് ഹാജരായിലഹരി കേസിൽ അറസ്റ്റിലായ ഓംപ്രകാശിനെ ഫോണിൽ ബന്ധപ്പെട്ട തമ്മനം ഫൈസൽ ഉൾപ്പെടെയുള്ളവരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.
और पढो »



Render Time: 2025-02-22 00:04:25