ലഹരികേസിലെ റിമാൻഡ് റിപ്പോർട്ടിൽ പേര് വന്നതിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി നടി പ്രയാഗ മാർട്ടിൻ
കഴിഞ്ഞ ദിവസമാണ് ഓംപ്രകാശിനെ കൊച്ചിയിലെ കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ . ഹ,ഹ,ഹ,ഹു. ഹു എന്നെല്ലാമെഴുതിയ ഫ്രെയിം ചെയ്ത ഒരു ബോർഡാണ് പ്രയാഗ പങ്കുവെച്ചത്. ലഹരി കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയുള്ള നടിയുടെ ഈ സ്റ്റോറി ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങളെ പരിഹസിച്ചതാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസമാണ് ഓംപ്രകാശിനെ കൊച്ചിയിലെ കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിനിമാ താരങ്ങളും ഓംപ്രകാശിന്റെ ഹോട്ടൽ മുറിയിലെത്തിയിരുന്നെന്നും ലഹരി പാർട്ടി സംഘടിപ്പിച്ചുവെന്നും കണ്ടെത്തിയിരുന്നു.പൊലീസ് റിപ്പോർട്ട് പ്രകാരം ഓംപ്രകാശിനെ കാണാനെത്തിയ സിനിമാതാരങ്ങളിൽ രണ്ടുപേർ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനുമാണ്. ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ എത്താൻ ഇരുവർക്കും മരട് പൊലീസ് നിർദ്ദേശം നൽകി.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ നിന്നാണ് ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഹോട്ടലിൽ എത്തിയതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂPV Anvar: തൃശൂരിൽ ബിജെപിക്ക് പരവതാനി വിരിച്ച് നൽകിയത് മുഖ്യമന്ത്രി; സ്റ്റാലിനെയും ഡിഎംകെയും...KeralaKeralaSportsKeralaKeralaKeralaRape Case Against Actor Siddique: ബലാത്സംഗ കേസ്: നടൻ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നി...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
ड्रग्स केस में फंसी 29 साल की Prayaga Martin, गैंगस्टर Omprakash केस में हो सकती है पूछताछमलयालम फिल्म इंडस्ट्री से एक चौंकाने वाली खबर सामने आ रही है। जानी-मानी मलयालम एक्ट्रेस प्रयागा मार्टिन Prayaga Martin और एक्टर श्रीनाथ भासी Sreenath Bhasi पर गैंगस्टर ओमप्रकाश के ड्रग्स केस में जुड़े होने का आरोप लगा है। रविवार को ही ओमप्रकाश को गिरफ्तार किया गया था। अब प्रयागा और श्रीनाथ से इस ड्रग मामले में पूछताछ हो सकती...
और पढो »
LLC T20 2024: '6-6-6-4-6-6', न्यूजीलैंड के पूर्व दिग्गज ने बल्ले से मचाया कोहराम, एक ओवर में 34 रन ठोककर क्रिकेट जगत में मचाई खलबलीMartin Guptill Thirty Four Runs in an Over: गुप्टिल 54 गेंदों पर 131 रन बनाकर नाबाद रहे और उनकी टीम ने मैच 7 विकेट से जीत लिया
और पढो »
6, 6, 6, 4, 6, 6... 38 साल के बल्लेबाज ने एक ओवर में 34 रन कूटे, कैरेबियाई बॉलर की उड़ाई धज्जियांMartin Guptill slammed LLC 2024: लीजेंड्स लीग क्रिकेट के एक मुकाबले में न्यूजीलैंड के रिटायर ओपनर मार्टिन गुप्टिल ने बल्ले से कोहराम मचा दिया। उन्होंने एक ही ओवर में युवराज सिंह के अंदाज में 5 छक्के और एक चौका उड़ाया। यही नहीं, उन्होंने मैच में नाबाद 131 रनों की पारी...
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല !Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 56800 രൂപയാണ് വില അതുപോലെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7100 ആണ്.
और पढो »
Sreenath Bhasi: വിവാദങ്ങളൊഴിയാതെ ശ്രീനാഥ് ഭാസി; മുൻപും ലഹരി ഉപയോഗ ആരോപണം, വിലക്ക്, അറസ്റ്റ്ശ്രീനാഥ് ഭാസി ഇതാദ്യമായല്ല ലഹരി വിവാദത്തിൽപ്പെടുന്നത്. 2022 സെപ്തംബറിൽ ലഹരി ഉപയോഗിച്ച് ചാനൽ അവതാരകയെ അപമാനിച്ചുവെന്ന കേസിൽ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തിരുന്നു.
और पढो »
Om Prakash: ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓംപ്രകാശിനെ സന്ദർശിച്ചുവെന്ന് പോലീസ്; ലഹരിക്കേസിൽ റിമാൻഡ് റിപ്പോർട്ടിൽ താരങ്ങളുടെ പേര്ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓംപ്രകാശിനെ സന്ദർശിച്ചുവെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ട്
और पढो »