Sreenath Bhasi: വിവാദങ്ങളൊഴിയാതെ ശ്രീനാഥ് ഭാസി; മുൻപും ലഹരി ഉപയോ​ഗ ആരോപണം, വിലക്ക്, അറസ്റ്റ്

Sreenath Bhasi समाचार

Sreenath Bhasi: വിവാദങ്ങളൊഴിയാതെ ശ്രീനാഥ് ഭാസി; മുൻപും ലഹരി ഉപയോ​ഗ ആരോപണം, വിലക്ക്, അറസ്റ്റ്
Prayaga Martinശ്രീനാഥ് ഭാസിനടൻ ശ്രീനാഥ് ഭാസി
  • 📰 Zee News
  • ⏱ Reading Time:
  • 47 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 36%
  • Publisher: 63%

ശ്രീനാഥ് ഭാസി ഇതാദ്യമായല്ല ലഹരി വിവാദത്തിൽപ്പെടുന്നത്. 2022 സെപ്തംബറിൽ ലഹരി ഉപയോ​ഗിച്ച് ചാനൽ അവതാരകയെ അപമാനിച്ചുവെന്ന കേസിൽ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തിരുന്നു.

Sreenath Bhasi Controversies: Credit CardsShukra Budh Yutiതിരുവനന്തപുരത്തെ ​ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടൻ ശ്രീനാഥ് ഭാസി യുടെയും നടി പ്രയാ​ഗാ മാർട്ടിന്റെയും പേരുകൾ വന്നതിന് പിന്നാലെ സിനിമാ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ് തീരുമാനം. കേസുമായി ബന്ധപ്പെട്ട് റിമാൻഡ് റിപ്പോർട്ടിൽ പേര് വന്ന താരങ്ങളെ ചോദ്യം ചെയ്യുമെന്നാണ് കൊച്ചി ഡിസിപി കെഎസ് സുദർശൻ പറയുന്നത്.

കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാകും ചോദ്യം ചെയ്യൽ. റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള എല്ലാവരെയും ചോദ്യം ചെയ്യുമെന്ന് ഡിസിപി കെഎസ് സുദർശൻ പറഞ്ഞു. ഓംപ്രകാശിന്റെ മുറിയിൽ താരങ്ങൾ വന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഓംപ്രകാശിന്റെ മുറിയിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നുകൾ പരിശോധനയ്ക്കായി അയച്ചു. പരിശോധനാ ഫലം വന്നശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും കൊച്ചി ഡിസിപി പറഞ്ഞു.

ബലാത്സം​ഗക്കേസിൽ നടൻ സിദ്ദിഖിനെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്തു; പ്രാഥമിക വിവരശേഖരണത്തിന് ശേഷം വിട്ടയച്ചു ചട്ടമ്പി എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിന് അഭിമുഖം നൽകുന്നതിനിടെ അവതാരകയുടെ ചോദ്യത്തിൽ പ്രകോപിതനായ താരം അവതാരകയോട് മോശമായി പെരുമാറിയെന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് മരട് പോലീസ് ശ്രീനാഥിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ജാമ്യം ലഭിച്ചു.2023ൽ നടനെതിരെ നിർമാതാക്കൾ രം​ഗത്തെത്തിയിരുന്നു. നിർമാതാക്കൾക്ക് നിരന്തരം ബു​ദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്നായിരുന്നു ആരോപണം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Prayaga Martin ശ്രീനാഥ് ഭാസി നടൻ ശ്രീനാഥ് ഭാസി പ്രയാഗ മാർട്ടിൻ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Om Prakash: ശ്രീനാഥ് ഭാസിയും പ്രയാ​ഗ മാർട്ടിനും ഓംപ്രകാശിനെ സന്ദർശിച്ചുവെന്ന് പോലീസ്; ലഹരിക്കേസിൽ റിമാൻഡ് റിപ്പോർട്ടിൽ താരങ്ങളുടെ പേര്Om Prakash: ശ്രീനാഥ് ഭാസിയും പ്രയാ​ഗ മാർട്ടിനും ഓംപ്രകാശിനെ സന്ദർശിച്ചുവെന്ന് പോലീസ്; ലഹരിക്കേസിൽ റിമാൻഡ് റിപ്പോർട്ടിൽ താരങ്ങളുടെ പേര്ശ്രീനാഥ് ഭാസിയും പ്രയാ​ഗ മാർട്ടിനും ഓംപ്രകാശിനെ സന്ദർശിച്ചുവെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ട്
और पढो »

Arjun: കണ്ണീർ പുഴയായി അർജുൻ; ​ഗം​ഗാവലി തിരികെ നൽകിയത് അച്ഛൻ മകനായി വാങ്ങിയ സമ്മാനം മാത്രംArjun: കണ്ണീർ പുഴയായി അർജുൻ; ​ഗം​ഗാവലി തിരികെ നൽകിയത് അച്ഛൻ മകനായി വാങ്ങിയ സമ്മാനം മാത്രംഅർജുൻ ഉപയോ​ഗിച്ചിരുന്ന രണ്ട് ഫോണുകളും വസ്ത്രങ്ങൾ, പാത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ബാ​ഗ്, വാച്ച് എന്നിവയും ലോറിയുടെ കാബിനിൽ നിന്ന് കണ്ടെത്തി.
और पढो »

Subhadhra Murder Case: സുഭദ്ര കൊലക്കേസിൽ മറ്റൊരാൾക്ക് കൂടി പങ്ക്; മാത്യൂസിന്റെ ബന്ധു റെയ്നോൾഡും പ്രതി, അറസ്റ്റ്Subhadhra Murder Case: സുഭദ്ര കൊലക്കേസിൽ മറ്റൊരാൾക്ക് കൂടി പങ്ക്; മാത്യൂസിന്റെ ബന്ധു റെയ്നോൾഡും പ്രതി, അറസ്റ്റ്മാത്യു, ശർമിള എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി മാത്യുവിന്റെ ബന്ധു റെയ്നോൾഡിനെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്.
और पढो »

Crime: കാറിന്റെ രഹസ്യ അറയിൽ പണം; കോഴിക്കോട് സ്വർണ വ്യാപാരിയിൽ നിന്ന് കേന്ദ്ര ഇൻ്റലിജൻസ് കണ്ടെത്തിയത് 3.22 കോടി രൂപCrime: കാറിന്റെ രഹസ്യ അറയിൽ പണം; കോഴിക്കോട് സ്വർണ വ്യാപാരിയിൽ നിന്ന് കേന്ദ്ര ഇൻ്റലിജൻസ് കണ്ടെത്തിയത് 3.22 കോടി രൂപറെയ്ഡിന് പിന്നാലെ സ്വർണ വ്യാപാരി ഉൾപ്പെടെ രണ്ട് പേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്.
और पढो »

Naked pooja: നഗ്നപൂജയ്ക്ക് നിർബന്ധിച്ചു; ഭർത്താവും സുഹൃത്തും പിടിയിൽNaked pooja: നഗ്നപൂജയ്ക്ക് നിർബന്ധിച്ചു; ഭർത്താവും സുഹൃത്തും പിടിയിൽയുവതിയെ നഗ്ന പൂജയ്ക്ക് നിർബന്ധിച്ചുവെന്ന പരാതിയിൽ ഭർത്താവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
और पढो »

Kerala Assembly Session: സർക്കാരിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം; സഭ പിരിഞ്ഞു!Kerala Assembly Session: സർക്കാരിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം; സഭ പിരിഞ്ഞു!നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്തത് ആക്കിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം
और पढो »



Render Time: 2025-02-20 23:16:49