അർജുൻ ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും വസ്ത്രങ്ങൾ, പാത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ബാഗ്, വാച്ച് എന്നിവയും ലോറിയുടെ കാബിനിൽ നിന്ന് കണ്ടെത്തി.
Shirur Landslide: ലോറിയുടെ കാബിനിൽ നിന്ന് ബാക്കി മൃതദേഹാവശിഷ്ടങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നതിനായാണ് ലോറി പൊളിച്ച് പരിശോധിക്കാൻ തീരുമാനിച്ചത്Grah Gochar In October: ഒക്ടോബറിലെ ഗ്രഹ സംക്രമണം ഇവർക്ക് നൽകും ബമ്പർ നേട്ടങ്ങൾ, ആഗ്രഹിച്ചതെല്ലാം നേടും!Mammootty Kampany Production No.
ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയ അർജുന്റെ ലോറിയുടെ കാബിനിൽ നിന്ന് മകനായി വാങ്ങിയ കളിപ്പാട്ട ലോറി കണ്ടെത്തി. ഗംഗാവലി പുഴയിൽ നിന്ന് ലോറി പുറത്തെടുത്ത ശേഷം ഇന്ന് ലോറി പൊളിച്ച് പരിശോധന നടത്തുന്നതിനിടെയാണ് അർജുൻ അവസാനമായി ഉപയോഗിച്ചിരുന്ന വസ്തുക്കൾ കണ്ടെത്തിയത്. ഇന്നലെ ലോറിയുടെ കാബിനിൽ മൃതദേഹം കണ്ടെത്തിയിരുന്നു. ലോറിയുടെ കാബിനിൽ നിന്ന് ബാക്കി മൃതദേഹാവശിഷ്ടങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നതിനായാണ് ലോറി പൊളിച്ച് പരിശോധിക്കാൻ തീരുമാനിച്ചത്.കഴിഞ്ഞ ദിവസം ലോറിയുടെ കാബിനിൽ നിന്ന് 75 ശതമാനം മൃതദേഹാവശിഷ്ടങ്ങളാണ് പുറത്തെടുത്തതെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറിയിച്ചിരുന്നു.
Arjun Mission Arjun Rescue Arjun Rescue Operation അർജുൻ ട്രക്ക് ഡ്രൈവർ കർണാടക ഷിരൂർ മണ്ണിടിച്ചിൽ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Arjun Mission: ഷിരൂരിൽ തിരച്ചിൽ തുടരുന്നു; ഈശ്വർ മാൽപെ ഗംഗാവലി പുഴയിലിറങ്ങി, ലോറിയുള്ളത് തലകീഴായെന്ന് ഈശ്വർ മാൽപെമുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ ഗംഗാവലി പുഴയിലിറങ്ങി പരിശോധന നടത്തി. അർജുൻ ഓടിച്ചിരുന്ന ട്രക്ക് കണ്ടെത്തിയെന്നാണ് സൂചന.
और पढो »
Arjun Mission: ഗംഗാവലിയിൽനിന്ന് ലോറിയുടെ എഞ്ചിൻ കണ്ടെത്തി; അർജുൻ്റെ ലോറിയുടേതല്ലെന്ന് മനാഫ്, തിരച്ചിൽ തുടരുന്നുShirur Landslide: തിരച്ചിലിനിടെ ഗംഗാവലി നദിയിൽ നിന്ന് ലോറിയുടെ എഞ്ചിൻ ലഭിച്ചു. എന്നാൽ, ഇത് അർജുൻ ഓടിച്ചിരുന്ന ലോറിയുടേത് അല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.
और पढो »
Ankola landslide: ഗംഗാവലി പുഴയിൽ തിരച്ചിലിനായി ഡ്രഡ്ജർ ഉടൻ എത്തും; അർജുനടക്കം മൂന്ന് പേർക്കായി തിരച്ചിൽഡ്രഡ്ജർ നിശ്ചിത സ്ഥാനത്ത് ഉറപ്പിക്കാൻ 4-5 മണിക്കൂർ ആവശ്യമായി വരും. നാവികസേനയുടെ ഡൈവർമാർ ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തുമെന്നാണ് വിവരം.
और पढो »
Arjun Rescue Operation: ഗംഗാവലിപുഴയിൽ നിന്ന് ഡ്രഡ്ജിങ്ങിൽ ക്രാഷ് ഗാർഡ് കണ്ടെത്തി; അർജുൻ്റെ ലോറിയുടേതെന്ന് മനാഫ്കണ്ടെത്തിയത് അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാർഡ് ആണെന്ന് സംശയിക്കുന്നതായി ലോറി ഉടമ മനാഫ്
और पढो »
LDF Meeting: എൽഡിഎഫ് യോഗം; എഡിജിപിക്കെതിരെ ഘടകകക്ഷികൾക്കിടയിൽ കടുത്ത അതൃപ്തി, യോഗം നിർണായകംആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അടക്കം എഡിജിപിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ഘടകകക്ഷികൾക്കിടയിൽ കടുത്ത അതൃപ്തി നിലനിൽക്കുകയാണ്.
और पढो »
Actor Jayasurya: ആരോപണം വ്യാജമല്ല, പരാതിയിൽ നിന്ന് പിന്മാറില്ല; ജയസൂര്യയുടെ സോഷ്യൽ മീഡിയാ പോസ്റ്റിൽ പ്രതികരിച്ച് നടിഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം രണ്ട് നടിമാരാണ് പ്രത്യേക അന്വേഷണ സംഘത്തിന് നടൻ ജയസൂര്യയ്ക്കെതിരെ പരാതി നൽകിയത്.
और पढो »