Naked pooja: നഗ്നപൂജയ്ക്ക് നിർബന്ധിച്ചു; ഭർത്താവും സുഹൃത്തും പിടിയിൽ

Naked Pooja समाचार

Naked pooja: നഗ്നപൂജയ്ക്ക് നിർബന്ധിച്ചു; ഭർത്താവും സുഹൃത്തും പിടിയിൽ
നഗ്നപൂജ
  • 📰 Zee News
  • ⏱ Reading Time:
  • 37 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 21%
  • Publisher: 63%

യുവതിയെ നഗ്ന പൂജയ്ക്ക് നിർബന്ധിച്ചുവെന്ന പരാതിയിൽ ഭർത്താവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

കുടുംബ പ്രശ്നം പരിഹരിക്കാനെന്ന പേരിൽ വീട്ടിലെത്തിയ പ്രകാശൻ യുവതിയുടെ ശരീരത്തിലാണ് ബാധയെന്നാണ് ആദ്യം പറഞ്ഞത്.പരാതിയിൽ പ്രകാശൻ, ഷെമീർ എന്നിവരെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തുGuru Nakshatra Transit: വ്യാഴം മകയിരം നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും രാജകീയ ജീവിതം, തൊട്ടതൊക്കെ പൊന്നാകും!Shash Rajayoga: ശശ് രാജയോഗത്തിലൂടെ ഇവർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?

താമരശ്ശേരിയിൽ യുവതിയെ ന​ഗ്നപൂജയ്ക്ക് നിർബന്ധിച്ച കേസിൽ ഭർത്താവും സുഹൃത്തും പിടിയിൽ. ഭർത്താവിന്റെ ശരീരത്തിൽ ബ്രഹ്മരക്ഷസ് ഉണ്ടെന്ന് പറഞ്ഞ് നഗ്നപൂജയ്ക്ക് നിർബന്ധിച്ചെന്നും ഇതിന്റെ പേരിൽ ഭർത്താവ് നിരന്തരം ഉപദ്രവിച്ചിരുന്നതായും യുവതി വെളിപ്പെടുത്തി. യുവതിയുടെ പരാതിയിൽ ഭർത്താവ് അടിവാരം വാഴയിൽ വീട്ടിൽ വി. ഷെമീർ, സുഹ‍ൃത്ത് അടിവാരം മേലെെപൊട്ടിക്കൈ പി.കെ പ്രകാശൻ എന്നിവരെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ ഉപദ്രവം സഹിക്കാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയതെന്ന് യുവതി പറഞ്ഞു.കുടുംബ പ്രശ്നം പരിഹരിക്കാനെന്ന പേരിലാണ് പ്രകാശൻ വീട്ടിലെത്തിയത്. യുവതിയുടെ ശരീരത്തിലാണ് ബാധയെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. പുട്ടുകുടത്തിൽ പൊടി കലക്കി ചുവപ്പ് നിറത്തിലാക്കി ഇത് യുവതിയുടെ ശരീരത്തിലെ ബാധയുടെ ശക്തിയാണെന്ന് ഇയാൾ അവകാശപ്പെട്ടു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

നഗ്നപൂജ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Crime News: ഇൻസ്റ്റാ​ഗ്രാം വഴി പരിചയപ്പെട്ടു; വിവാഹ വാ​ഗ്ദാനം നൽകി 16 കാരിയെ പീഡിപ്പിച്ചു, യുവാവ് പിടിയിൽCrime News: ഇൻസ്റ്റാ​ഗ്രാം വഴി പരിചയപ്പെട്ടു; വിവാഹ വാ​ഗ്ദാനം നൽകി 16 കാരിയെ പീഡിപ്പിച്ചു, യുവാവ് പിടിയിൽരണ്ടുമാസം മുൻപ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം യുവാവ് 16കാരിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.
और पढो »

Serial Killers Arrested: ആന്ധാപ്രദേശിനെ വിറപ്പിച്ച വനിതാ സീരിയൽ കില്ലേഴ്സ് പിടിയിൽ!Serial Killers Arrested: ആന്ധാപ്രദേശിനെ വിറപ്പിച്ച വനിതാ സീരിയൽ കില്ലേഴ്സ് പിടിയിൽ!Female Serial Killers Arrested In Andhra: മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുൽറ രമണമ്മ എന്നിവരെയാണ് ആന്ധ്രാപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.
और पढो »

Drishyam Model Murder: യുപിയിൽ ദൃശ്യം മോഡൽ കൊലപാതകം; പ്രതിയായ മുൻ പോലീസുകാരൻ പിടിയിൽ!Drishyam Model Murder: യുപിയിൽ ദൃശ്യം മോഡൽ കൊലപാതകം; പ്രതിയായ മുൻ പോലീസുകാരൻ പിടിയിൽ!Drishyam Model Murder: ശർമയെ കാണാനില്ലെന്നും പറഞ്ഞ് കുടുംബം പരാതി നൽകി 13 മത്തെ ദിവസമാണ് പ്രതിയെ പിടികൂടിയത്
और पढो »

Cannabis Seized: ജയിലിലെ സൗഹൃദം ഒടുവിൽ ഒരുമിച്ചു കഞ്ചാവ് കടത്ത്; 6 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ!Cannabis Seized: ജയിലിലെ സൗഹൃദം ഒടുവിൽ ഒരുമിച്ചു കഞ്ചാവ് കടത്ത്; 6 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ!ഇന്നലെ വൈകുന്നേരം മൂന്നിന് ഒല്ലൂർ ശ്രീഭവൻ ഹോട്ടലിൻ്റെ കാർ പാർക്കിങ് ഏരിയയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്
और पढो »

ಕೃಷ್ಣ ಜನ್ಮಾಷ್ಟಮಿಯಂದು ನವಿಲು ಗರಿಯ ಈ ಸಣ್ಣ ಪರಿಹಾರ ಮಾಡಿ.. ನಿಮ್ಮ ದುಃಖ ತೊಲಗಿ, ಸಿರಿ ಸಂಪತ್ತು ಅಷ್ಟೈಶ್ವರ್ಯ ಪ್ರಾಪ್ತಿಯಾಗುವುದು!ಕೃಷ್ಣ ಜನ್ಮಾಷ್ಟಮಿಯಂದು ನವಿಲು ಗರಿಯ ಈ ಸಣ್ಣ ಪರಿಹಾರ ಮಾಡಿ.. ನಿಮ್ಮ ದುಃಖ ತೊಲಗಿ, ಸಿರಿ ಸಂಪತ್ತು ಅಷ್ಟೈಶ್ವರ್ಯ ಪ್ರಾಪ್ತಿಯಾಗುವುದು!Krishna Janmashtami Pooja Vidhi: ಕೃಷ್ಣ ಜನ್ಮಾಷ್ಟಮಿ ಹಬ್ಬವನ್ನು ಆಗಸ್ಟ್ 26 ರಂದು ಸೋಮವಾರ ಆಚರಿಸಲಾಗುತ್ತಿದೆ.
और पढो »

Drugs Seized: കൊടുവള്ളിയിൽ വൻ ലഹരിവേട്ട; 53 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽDrugs Seized: കൊടുവള്ളിയിൽ വൻ ലഹരിവേട്ട; 53 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽGanja Seized: കൊടുവള്ളിയില്‍ വന്‍ കഞ്ചാവ് വേട്ട. സംഭവത്തെ തുടർന്ന് 53 കിലോ കഞ്ചാവുമായി കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി അഷ്‌റഫിനെ പോലീസ് പിടികൂടി. താമരശ്ശേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.
और पढो »



Render Time: 2025-02-21 14:07:35