Serial Killers Arrested: ആന്ധാപ്രദേശിനെ വിറപ്പിച്ച വനിതാ സീരിയൽ കില്ലേഴ്സ് പിടിയിൽ!

Crime News समाचार

Serial Killers Arrested: ആന്ധാപ്രദേശിനെ വിറപ്പിച്ച വനിതാ സീരിയൽ കില്ലേഴ്സ് പിടിയിൽ!
Serial KillersArrestAndhra Pradesh
  • 📰 Zee News
  • ⏱ Reading Time:
  • 74 sec. here
  • 10 min. at publisher
  • 📊 Quality Score:
  • News: 57%
  • Publisher: 63%

Female Serial Killers Arrested In Andhra: മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുൽറ രമണമ്മ എന്നിവരെയാണ് ആന്ധ്രാപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.

ആന്ധ്രപ്രദേശിനെ വിറപ്പിച്ച വനിതാ സീരിയൽ കില്ലർമാർ അറസ്റ്റിൽ

തെനാലി ജില്ല കേന്ദ്രീകരിച്ച് മോഷണവും കൊലപാതകവും നടത്തിയ മൂന്ന് സ്ത്രീകളെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്8th Pay Commission: 44% ശമ്പള വര്‍ധനവ്, പെന്‍ഷന്‍ തുക കുതിച്ചുയരും! എട്ടാം ശമ്പള കമ്മീഷന്‍ എപ്പോള്‍ നടപ്പാക്കും? പുത്തന്‍ അപ്‌ഡേറ്റ് ഇതാTodays Horoscope: ഇന്ന് മേട രാശിക്കാർക്ക് സമ്മിശ്രദിനം, ചിങ്ങ രാശിക്കാർക്ക് അടിപൊളി ദിനം, അറിയാം ഇന്നത്തെ രാശിഫലം!Aloe vera: കറ്റാ‍ർ വാഴയുള്ളപ്പോൾ ആശങ്ക എന്തിനാ? സൗന്ദര്യ പ്രശ്നങ്ങൾ പമ്പ കടക്കാൻ ഇവ തന്നെ ധാരാളംർമാർ അറസ്റ്റിൽ.

ഈ സംഘത്തിന്റെ പ്രധാനി മഡിയാല വെങ്കിടേശ്വരിയാണ്. 32 കാരിയായ വെങ്കിടേശ്വരി തെനാലിയിൽ നാല് വർഷത്തോളം സന്നദ്ധപ്രവർത്തകയായി ജോലി ചെയ്യുകയും പിന്നീട് കംബോഡിയയിലേക്ക് പോകുകയും അവിടെ സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്.പ്രതികളുടെ കയ്യിൽ നിന്നും സയനൈഡും മറ്റ് തെളിവുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മാത്രമല്ല ഇവർക്ക് സയനൈഡ് നൽകുന്ന ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ യുവതികൾ കുറ്റം സമ്മതിച്ചതായും തെനാലി പോലീസ് സൂപ്രണ്ട് സതീഷ് കുമാർ അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂYouth cogress march: യൂത്ത് കോൺഗ്രസ് മാർച്ചിൽ പ്രതിഷേധം; പൊലീസിനെ വെല്ലുവിളിച്ച് കെ. സുധാകര...vineeth sreenivasan: പീഡനം നടന്നെന്ന് പറയുന്ന ദിവസം നിവിൻ എന്റെ കൂടെ; തെളിവ് നിരത്തി വിനീത്...Air India Express: ടേക്ക് ഓഫിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന്റെ ലോഹഭാ​ഗങ്ങൾ അടർന്നുവീണു; വ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Serial Killers Arrest Andhra Pradesh Cybercrimes Cambodia Tenali Tenali Crime News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Hema Committee Report: ഇടപ്പെട്ട് വനിത കമ്മീഷൻ; ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഒരാഴ്ചയ്ക്കുള്ളില്‍ നൽകണംHema Committee Report: ഇടപ്പെട്ട് വനിത കമ്മീഷൻ; ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഒരാഴ്ചയ്ക്കുള്ളില്‍ നൽകണംഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍.
और पढो »

Womens commission: സർക്കാരിനോട് റിപ്പോർട്ട്‌ തേടും, ആരോപണം തെളിഞ്ഞാൽ നടപടി വേണം; രഞ്ജിത്തിനെതിരായ നടിയുടെ ആരോപണത്തിൽ വനിതാ കമ്മീഷൻWomens commission: സർക്കാരിനോട് റിപ്പോർട്ട്‌ തേടും, ആരോപണം തെളിഞ്ഞാൽ നടപടി വേണം; രഞ്ജിത്തിനെതിരായ നടിയുടെ ആരോപണത്തിൽ വനിതാ കമ്മീഷൻപരാതി ഉന്നയിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അന്വേഷണം നടത്തി വ്യക്തത വരുത്തുകയും നടപടി എടുക്കുകയും വേണമെന്ന് വനിതാ കമ്മീഷൻ
और पढो »

Kolkata Doctor Rape Murder Case: ദേഹത്താകെ 14 മുറിവുകൾ, കടുത്ത ലൈംഗിക പീഡനത്തിനിരയായി; ബംഗാളിലെ ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിശദാംശങ്ങൾKolkata Doctor Rape Murder Case: ദേഹത്താകെ 14 മുറിവുകൾ, കടുത്ത ലൈംഗിക പീഡനത്തിനിരയായി; ബംഗാളിലെ ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിശദാംശങ്ങൾഓ​ഗസ്റ്റ് 9നാണ് ആർജി കാർ മെഡിക്കൽ കോളേജ് സെമിനാർ ഹാളിൽ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെടുത്തത്.
और पढो »

Kolkata murder: മുൻ പ്രിൻസിപ്പലിന്റെ മൊഴികളിൽ വൈരുധ്യം; നുണ പരിശോധന നടത്തുംKolkata murder: മുൻ പ്രിൻസിപ്പലിന്റെ മൊഴികളിൽ വൈരുധ്യം; നുണ പരിശോധന നടത്തുംവനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിനെ നുണ പരിശോധന നടത്തും.
और पढो »

Simi Rosebell John: വനിതാ നേതാക്കളെ അധിക്ഷേപിച്ചു; കോൺഗ്രസ് നേതാവ് സിമി റോസ് ബെല്‍ ജോണിനെ പുറത്താക്കിSimi Rosebell John: വനിതാ നേതാക്കളെ അധിക്ഷേപിച്ചു; കോൺഗ്രസ് നേതാവ് സിമി റോസ് ബെല്‍ ജോണിനെ പുറത്താക്കിവനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുകയും അവര്‍ക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ് ബെല്‍ ജോണ്‍ ആക്ഷേപം ഉന്നയിച്ചത്
और पढो »

Malayalam Film Industry: സിനിമാ മേഖലയിലെ ലൈം​ഗിക ആരോപണം; അന്വേഷണത്തിന് ഏഴം​ഗ ഐപിഎസ് സം​ഘത്തെ നിയോ​ഗിച്ച് സർക്കാർ, സംഘത്തിൽ നാല് വനിതകൾMalayalam Film Industry: സിനിമാ മേഖലയിലെ ലൈം​ഗിക ആരോപണം; അന്വേഷണത്തിന് ഏഴം​ഗ ഐപിഎസ് സം​ഘത്തെ നിയോ​ഗിച്ച് സർക്കാർ, സംഘത്തിൽ നാല് വനിതകൾഅന്വേഷണ സംഘത്തിൽ നാല് വനിതാ ഐപിഎസ് ഉദ്യോ​ഗസ്ഥർ ഉൾപ്പെടെ ഏഴ് പേരാണുള്ളത്. ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം അന്വേഷണം നടത്തുക.
और पढो »



Render Time: 2025-02-15 11:46:35