Simi Rosebell John: വനിതാ നേതാക്കളെ അധിക്ഷേപിച്ചു; കോൺഗ്രസ് നേതാവ് സിമി റോസ് ബെല്‍ ജോണിനെ പുറത്താക്കി

Simi Rosebell John समाचार

Simi Rosebell John: വനിതാ നേതാക്കളെ അധിക്ഷേപിച്ചു; കോൺഗ്രസ് നേതാവ് സിമി റോസ് ബെല്‍ ജോണിനെ പുറത്താക്കി
CongressKPCC
  • 📰 Zee News
  • ⏱ Reading Time:
  • 42 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 27%
  • Publisher: 63%

വനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുകയും അവര്‍ക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ് ബെല്‍ ജോണ്‍ ആക്ഷേപം ഉന്നയിച്ചത്

Simi Rosebell John : വനിതാ നേതാക്കളെ അധിക്ഷേപിച്ചു; കോൺഗ്രസ് നേതാവ് സിമി റോസ് ബെല്‍ ജോണിനെ പുറത്താക്കി

കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലേയും കെപിസിസി ഭാരവാഹികളിലേയും വനിതാ നേതാക്കളും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും അടക്കമുള്ളവര്‍ സിമി റോസ് ബെല്‍ ജോണിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സിമി റോസ് ബെല്‍ ജോണിന്റെ പ്രവര്‍ത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമ ദൃഷ്ട്യാ പാര്‍ട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെടുത്തത്.

രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് . കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലേയും കെപിസിസി ഭാരവാഹികളിലേയും വനിതാ നേതാക്കളും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും അടക്കമുള്ളവര്‍ സിമി റോസ് ബെല്‍ ജോണിനെതിരെ നടപടിയെടുക്കണമെന്ന് സംയുക്തമായി നല്‍കിയ പരാതിയില്‍ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സിമി റോസ് ബെല്‍ ജോണിന്റെ പ്രവര്‍ത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമ ദൃഷ്ട്യാ പാര്‍ട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെടുത്തത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Congress KPCC

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Simi Rosebel: സ്ത്രീകൾക്ക് ഒറ്റക്ക് ചെല്ലാനാകില്ല, അവസരത്തിനായി ചൂഷണത്തിന് നിന്ന് കൊടുക്കണം; കോൺ​ഗ്രസിനെ പ്രതിരോധത്തിലാക്കി സിമി റോസ്ബെൽSimi Rosebel: സ്ത്രീകൾക്ക് ഒറ്റക്ക് ചെല്ലാനാകില്ല, അവസരത്തിനായി ചൂഷണത്തിന് നിന്ന് കൊടുക്കണം; കോൺ​ഗ്രസിനെ പ്രതിരോധത്തിലാക്കി സിമി റോസ്ബെൽപ്രീതിപ്പെടുത്താനായി ശ്രമിക്കാത്തത് കൊണ്ട് പ്രതിപക്ഷ നേതാവിന്റെ ​ഗുഡ് ബുക്കിൽ ഇടം നേടാനായില്ലെന്നും സിമി റോസ്ബെൽ
और पढो »

Hema Committee Report: ഇടപ്പെട്ട് വനിത കമ്മീഷൻ; ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഒരാഴ്ചയ്ക്കുള്ളില്‍ നൽകണംHema Committee Report: ഇടപ്പെട്ട് വനിത കമ്മീഷൻ; ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഒരാഴ്ചയ്ക്കുള്ളില്‍ നൽകണംഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍.
और पढो »

Director Ranjith: ബംഗാളി നടിയുടെ വെളിപ്പെടുത്തൽ; രഞ്‌ജിത്തിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം, യൂത്ത് കോൺ​ഗ്രസ് മാ‍ർച്ച്Director Ranjith: ബംഗാളി നടിയുടെ വെളിപ്പെടുത്തൽ; രഞ്‌ജിത്തിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം, യൂത്ത് കോൺ​ഗ്രസ് മാ‍ർച്ച്രഞ്‌ജിത്ത് താമസിക്കുന്ന വയനാട് മുട്ടിൽ തൃക്കൈപ്പറ്റ റിസോട്ടിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
और पढो »

Womens commission: സർക്കാരിനോട് റിപ്പോർട്ട്‌ തേടും, ആരോപണം തെളിഞ്ഞാൽ നടപടി വേണം; രഞ്ജിത്തിനെതിരായ നടിയുടെ ആരോപണത്തിൽ വനിതാ കമ്മീഷൻWomens commission: സർക്കാരിനോട് റിപ്പോർട്ട്‌ തേടും, ആരോപണം തെളിഞ്ഞാൽ നടപടി വേണം; രഞ്ജിത്തിനെതിരായ നടിയുടെ ആരോപണത്തിൽ വനിതാ കമ്മീഷൻപരാതി ഉന്നയിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അന്വേഷണം നടത്തി വ്യക്തത വരുത്തുകയും നടപടി എടുക്കുകയും വേണമെന്ന് വനിതാ കമ്മീഷൻ
और पढो »

Kolkata Doctor Rape Murder Case: ദേഹത്താകെ 14 മുറിവുകൾ, കടുത്ത ലൈംഗിക പീഡനത്തിനിരയായി; ബംഗാളിലെ ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിശദാംശങ്ങൾKolkata Doctor Rape Murder Case: ദേഹത്താകെ 14 മുറിവുകൾ, കടുത്ത ലൈംഗിക പീഡനത്തിനിരയായി; ബംഗാളിലെ ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിശദാംശങ്ങൾഓ​ഗസ്റ്റ് 9നാണ് ആർജി കാർ മെഡിക്കൽ കോളേജ് സെമിനാർ ഹാളിൽ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെടുത്തത്.
और पढो »

Kozhikode Landslide: വിലങ്ങാടിനും വേണം കൈതാങ്ങ് ; മുഖ്യമന്ത്രിക്ക് നിവേദനം കൈമാറി പ്രതിപക്ഷ നേതാവ്Kozhikode Landslide: വിലങ്ങാടിനും വേണം കൈതാങ്ങ് ; മുഖ്യമന്ത്രിക്ക് നിവേദനം കൈമാറി പ്രതിപക്ഷ നേതാവ്വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
और पढो »



Render Time: 2025-02-15 21:12:42