പ്രീതിപ്പെടുത്താനായി ശ്രമിക്കാത്തത് കൊണ്ട് പ്രതിപക്ഷ നേതാവിന്റെ ഗുഡ് ബുക്കിൽ ഇടം നേടാനായില്ലെന്നും സിമി റോസ്ബെൽ
Simi Rosebel: 'സ്ത്രീകൾക്ക് ഒറ്റക്ക് ചെല്ലാനാകില്ല, അവസരത്തിനായി ചൂഷണത്തിന് നിന്ന് കൊടുക്കണം'; കോൺഗ്രസിനെ പ്രതിരോധത്തിലാക്കി സിമി റോസ്ബെൽ
നേതാക്കളിൽ നിന്നും മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായതായി കോൺഗ്രസിലെ പല സ്ത്രീകളും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സിമി റോസ്ബെൽ ജോൺ പറഞ്ഞു. ഒറ്റക്ക് ചെല്ലുന്ന സത്രീകളോട് മോശമായി പെരുമാറുന്നൊരു സാഹചര്യമാണ് നിലവിൽ കോൺഗ്രസിൽ ഉള്ളതെന്ന് അവർ വ്യക്തമാക്കി.Cashew BenefitsElectricity Bill: കറണ്ട് ബില്‍ കണ്ട് ഷോക്കായോ? ചെലവ് ചുരുക്കാൻ ഇതാ ചില സിമ്പിൾ ടിപ്സ്Hair Care Tips: കെമിക്കൽ ഷാംപൂകൾ ഉപയോഗിച്ച് പണി വാങ്ങല്ലേ... കേശസംരക്ഷണത്തിന് ഇതാ ചില പ്രകൃതിദത്ത മാർഗങ്ങൾമലയാള സിനിമയ്ക്ക പിന്നാലെ കോൺഗ്രസ് പാർട്ടിയിലും മോശം അനുഭവങ്ങളുടെ കഥകൾ പുറത്തുവരുന്നു. കോൺഗ്രസ് നേതാവ് സിമി റോസ്ബെല്ലയുടെ വെളിപ്പെടുത്തലാണ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നത്.
കോൺഗ്രസിലെ മിക്ക സ്ത്രീകളും വലിയ ലിംഗ വിവേചനം നേരിടുന്നുണ്ട്. ആടിനെ പ്ലാവില കാണിക്കുന്നത് പോലെ അവസരത്തിനായി പലരും പുറകേ പോകുകയാണ്. മുതിർന്ന നേതാക്കൾക്ക് ശബ്ദമില്ലാതാക്കിയെന്നും ഇത് പറയാൻ ആർക്കും ധൈര്യമില്ലെന്നും സിമി കൂട്ടിച്ചേർത്തു. പ്രായമായ സ്ത്രീകളെ കൂട്ടം ചേർന്ന് പരിഹസിക്കുന്നു. അവസരങ്ങൾക്കായി ചൂഷണത്തിന് നിന്ന് കൊടുക്കേണ്ട അവസ്ഥയാണ് നിലവിൽ കോൺഗ്രസ് പാർട്ടിയിലുള്ളത്. ഹേമ കമ്മിറ്റി മോഡൽ കോൺഗ്രസിലും കൊണ്ടുവരണമെന്നും സിമി റോസ്ബെല്ല പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.KeralaMoviesRadhika Sarathkumar: 'കാരവാനിൽ ഒളിക്യാമറ'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാധിക...Kutti Padmini: മലയാള സിനിമയെ പോലെ തമിഴിലെയും പൊയ്മുഖങ്ങൾ വീഴുമോ? തമിഴ് സിനിമയിലും ലൈംഗിക ചൂ...Kerala Cricket League: കേരള ക്രിക്കറ്റ് ലീഗ് പോരാട്ടത്തിന് മുന്‍പ് സൗഹൃദസംഗമവുമായി ക്യാപ്റ്റ...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Wayanad: വയനാട് നെന്മേനിയിൽ ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ടതായി നാട്ടുകാർ; ഭൂചലനമെന്ന് സംശയം, ജനങ്ങളെ ഒഴിപ്പിക്കുന്നുഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ട പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തെത്തി.
और पढो »
Wayanad Landslide: ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു; ക്യാമ്പുകളിലുള്ളവരെയും ചികിത്സയില്‍ കഴിയുന്നവരെയും ആശ്വസിപ്പിച്ച് പ്രധാമന്ത്രികണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വ്യോമസേനാ ഹെലികോപ്റ്ററില്‍ 11.47ഓടെ വയനാട്ടിലെത്തിയ പ്രധാനമന്ത്രി ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിൽ നേരിട്ടെത്തി.
और पढो »
Bangladesh riots: ബംഗ്ലാദേശിൽ കലാപം രൂക്ഷം; പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു, ഇന്ത്യയിൽ അഭയം തേടും?Bangladesh PM Sheikh Hasina resigns: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗണഭബനിൽ നിന്ന് ഹെലികോപ്റ്ററിൽ സഹോദരിക്കൊപ്പം ഷെയ്ഖ് ഹസീന ധാക്ക വിടുകയായിരുന്നു.
और पढो »
Crime News: ഉറക്കെ സംസാരിച്ചത് ഇഷ്ടമായില്ല; 24 കാരനെ വടിവാളിന് വെട്ടി യുവാവ്!Bengaluru Crime: ബെംഗളൂരിലെ ഹൊസകെരഹള്ളിയിൽ ഒരു ചായക്കടയിൽ ചായ കുടിച്ചുകൊണ്ട് നിന്ന 24 കാരനാണ് വെട്ടേറ്റത്.
और पढो »
Thasmid Thamasum missing case: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടി ചെന്നൈയില്‍; സ്ഥിരീകരിച്ച് പോലീസ്Thasmid Thamasum missing case updates: പെണ്‍കുട്ടി ചെന്നൈയില്‍ നിന്ന് ഗുവാഹത്തിയിലേയ്ക്ക് പോകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
और पढो »
Mpox New Variant: എംപോക്സിന്റെ പുതിയ വേരിയന്റ് തായ്ലൻഡിൽ സ്ഥിരീകരിച്ചു; ക്ലേഡ് 1 ബി സ്ട്രെയിൻ മാരകം, പടരുന്നത് അതിവേഗത്തിൽആഫ്രിക്കയിൽ നിന്ന് കഴിഞ്ഞ ആഴ്ച തായ്ലൻഡിൽ എത്തിയ യൂറോപ്യൻ പൗരനിലാണ് രോഗം സ്ഥിരീകരിച്ചത്.
और पढो »