Mammootty Mohanlal Movie: മമ്മൂട്ടിയും മോഹൻലാലും വീണ്ടുമൊന്നിക്കുന്ന മലയാളത്തിന്റെ വമ്പൻ പ്രൊജക്റ്റിൽ ഫഹദും എത്തി

Mammootty Mohanlal Movie समाचार

Mammootty Mohanlal Movie: മമ്മൂട്ടിയും മോഹൻലാലും വീണ്ടുമൊന്നിക്കുന്ന മലയാളത്തിന്റെ വമ്പൻ പ്രൊജക്റ്റിൽ ഫഹദും എത്തി
MammoottyMohanlalFahadh Faasil
  • 📰 Zee News
  • ⏱ Reading Time:
  • 39 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 40%
  • Publisher: 63%

മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ്

Mammootty Mohanlal Movie : മമ്മൂട്ടി യും മോഹൻലാലും വീണ്ടുമൊന്നിക്കുന്ന മലയാളത്തിന്റെ വമ്പൻ പ്രൊജക്റ്റിൽ ഫഹദും എത്തി

Mammootty Mohanlal Multi Star Movie: എന്നിവർക്ക് പുറമേ നയൻതാരയും ചിത്രത്തിലെത്തുന്നു.

മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന മലയാളത്തിൻ്റെ ഡ്രീം പ്രോജക്ടിൻ്റെ താരനിരയിലേക്ക് ഫഹദ് ഫാസിലും അണിചേർന്നു. പതിനെട്ട് വർഷത്തിന് ശേഷമാണ് മമ്മൂട്ടി-മോഹൻലാൽ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ശ്രീലങ്കയിലെ ലൊക്കേഷനിൽ ഫഹദ് എത്തി. മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനും ഉൾപ്പെട്ട രംഗങ്ങൾ ചിത്രീകരണം ആരംഭിച്ചിരുന്നു.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന് ശ്രീലങ്കയിൽ മോഹൻലാൽ തിരിതെളിച്ചതോടെയാണ് തുടക്കമായത്. ആന്റോ ജോസഫ് പ്രൊഡ്യൂസറും സി.ആർ സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവർ കോ പ്രൊഡ്യൂസർമാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണനാണ് ഒരുക്കിയിരിക്കുന്നത്. രാജേഷ് കൃഷ്ണയും സി.വി സാരഥയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Mammootty Mohanlal Fahadh Faasil മമ്മൂട്ടി മോഹൻലാൽ ഫഹദ് ഫാസിൽ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Mohanlal Mammootty New Movie: മോഹന്‍ലാല്‍ തിരിതെളിച്ചു; മലയാളത്തിന്റെ വമ്പൻ സിനിമക്ക് ശ്രീലങ്കയിൽ തുടക്കംMohanlal Mammootty New Movie: മോഹന്‍ലാല്‍ തിരിതെളിച്ചു; മലയാളത്തിന്റെ വമ്പൻ സിനിമക്ക് ശ്രീലങ്കയിൽ തുടക്കംMahesh Narayanan Multi Star Movie: കഴിഞ്ഞദിവസം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും വന്നതോടെ മലയാളസിനിമ കാത്തിരിക്കുന്ന വമ്പന്‍ പ്രോജക്ടിന് തുടക്കമായി.
और पढो »

Student Found Dead: മലയാളി വിദ്യാർത്ഥിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തിStudent Found Dead: മലയാളി വിദ്യാർത്ഥിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തികൂട്ടുകാർ എത്തി വിളിച്ചപ്പോൾ മുറി തുറക്കാത്തതിൽ സംശയിച്ച് പോലീസിനെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
और पढो »

நடிப்பை விட்டுவிட்டு பண்ணையில் வேலை பார்க்கும் மோகன்லால் மகன் பிரணவ்!நடிப்பை விட்டுவிட்டு பண்ணையில் வேலை பார்க்கும் மோகன்லால் மகன் பிரணவ்!Pranav Mohanlal: பிரபல மலையாள நடிகர் மோகன்லாலின் மகன் பிரணவ் மோகன்லால் ஸ்பெயினில் உள்ள ஒரு பண்ணையில் சம்பளம் இல்லாமல் வேலை பார்த்து வருவதாக அவரது தாய் தெரிவித்துள்ளார்.
और पढो »

ʼಬಘೀರʼ ಚಿತ್ರದ ʼಪರಿಚಯವಾದೆ..ʼ ಎರಡನೇ ಹಾಡು ಔಟ್‌.! ಪ್ರೇಕ್ಷಕರ ಮನಕದ್ದ ರೊಮ್ಯಾಂಟಿಕ್‌ ಗೀತೆʼಬಘೀರʼ ಚಿತ್ರದ ʼಪರಿಚಯವಾದೆ..ʼ ಎರಡನೇ ಹಾಡು ಔಟ್‌.! ಪ್ರೇಕ್ಷಕರ ಮನಕದ್ದ ರೊಮ್ಯಾಂಟಿಕ್‌ ಗೀತೆBagheera movie, Sri Murali, B Ajaneesh Loknath, Bagheera movie songs, Bagheera kannada movie, Sri murali Bagheera movie, ಬಘೀರ ಸಿನಿಮಾ, ಶ್ರೀಮುರಳಿ, ಅಂಜನೀಶ್‌ ಲೋಕನಾಥ್‌, ಪ್ರಶಾಂತ್‌ ನೀಲ್‌,
और पढो »

Mammootty: ജെൻസണില്ലാതെ ശ്രുതി വന്നു, വല്ല്യേട്ടനെ കാണാൻ! സ്നേഹത്താൽ ചേർത്ത് നിർത്തി മമ്മൂട്ടിMammootty: ജെൻസണില്ലാതെ ശ്രുതി വന്നു, വല്ല്യേട്ടനെ കാണാൻ! സ്നേഹത്താൽ ചേർത്ത് നിർത്തി മമ്മൂട്ടിട്രൂത്ത് മാംഗല്യം എന്ന ഈ സമൂഹവിവാഹ ചടങ്ങിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ഒരു മാംഗല്യം ശ്രുതിയുടെയും ജെൻസന്റെയും ആയിരുന്നു.
और पढो »

मूवी रिव्यू- भूल भुलैया-3: कहानी दिलचस्प, लेकिन सही ढंग से दिखाने में नाकाम; अपने रोल में चौंकाएंगे कार्तिक...मूवी रिव्यू- भूल भुलैया-3: कहानी दिलचस्प, लेकिन सही ढंग से दिखाने में नाकाम; अपने रोल में चौंकाएंगे कार्तिक...Bhool Bhulaiyaa 3 movie review on dainik bhaskar
और पढो »



Render Time: 2025-02-19 09:35:13