Play Back Singer Machattu Vasanthi Death: ഗായിക മാത്രമായല്ല നായികയായും നിരവധി നാടകങ്ങളിൽ വാസന്തി തിളങ്ങിയിരുന്നു.
Astrology
കോഴിക്കോട്: നാടക സിനിമാ പിന്നണി ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. 81 വയസ്സായിരുന്നു. അന്ത്യം കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു.പച്ചപ്പനംതത്തേ പുന്നാരപ്പൂമുത്തെ എന്ന ഗാനമാണ് വാസന്തിയെ ശ്രദ്ധേയയാക്കിയ്ത. പതിമൂന്നാം വയസിലാണു വാസന്തി പച്ചപ്പനംതത്തേ… എന്ന പാട്ടു പാടുന്നത്. ബാബുരാജ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ച തിരമാല എന്ന ചിത്രത്തിൽ ആദ്യഗാനം പാടാനുള്ള അവസരവും വാസന്തിക്ക് ലഭിച്ചു.
മേട രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, കർക്കടക രാശിക്കാർക്ക് ലാഭ നേട്ടങ്ങളുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം!
Machattu Vasanthi Passed Away Machattu Vasanthi Death Play Back Singer Machattu Vasanthi Malayalam Film Industry
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Ratan Tata No More: റത്തൻ റാറ്റ അന്തരിച്ചു, അവസാനിച്ചത് ഇന്ത്യൻ ചരിത്രത്തിലെ തലതൊട്ടപ്പൻRatan Tata no more, he passed away. രത്തൻ റാറ്റ അന്തരിച്ചു
और पढो »
Keerikkadan Jose: നായകനൊപ്പം പോന്ന മറക്കാനാകാത്ത വില്ലൻ.... കീരിക്കാടൻ ജോസ്; നടൻ മോഹൻരാജ് അന്തരിച്ചുകീരിക്കാടൻ ജോസ് അന്തരിച്ചു
और पढो »
Noel Tata: ടാറ്റ ഗ്രൂപ്പിന്റെ അമരത്ത് ഇനി നോയൽ ടാറ്റ; അറിയാം രത്തൻ ടാറ്റയുടെ പിൻഗാമിയെഒക്ടോബർ 9നാണ് ടാറ്റ ട്രസ്റ്റിന്റെ ചെയർമാനായിരുന്ന രത്തൻ ടാറ്റ അന്തരിച്ചത്. മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്തരിച്ചു.
और पढो »
Haji Nurul Islam Passes Away: প্রয়াত বসিরহাটের সাংসদ হাজি শেখ নুরুল ইসলামbasirhat-tmc-mp-haji-nurul-islam-passed-away due-to-prolong illness
और पढो »
Dame Maggie Smith Death: ഹാരിപോട്ടർ താരവും രണ്ടുതവണ ഓസ്‍കർ ജേതാവുമായ മാഗി സ്‍മിത്ത് അന്തരിച്ചുഹാരിപോട്ടർ (പ്രൊഫസർ മിനർവ മഗൊനഗോൾസ), ഡൗൺ ടൗൺ അബേ എന്നീ സിനിമകളിലൂടെ 21 -ാം നൂറ്റാണ്ടിലും ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച അഭിനേത്രിയാണ് മാഗി സ്‍മിത്ത്
और पढो »
Pushpan Died: കൂത്തുപറമ്പ് വെടിവയ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പൻ അന്തരിച്ചുകൂത്തുപറമ്പ് വെടിവയ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1994 നവംബര്‍ 25 ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന് വെടിയേല്‍ക്കുന്നത്.
और पढो »