രോഗലക്ഷണങ്ങളുമായി ഒരാള്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ പ്രവേശിച്ചിട്ടുണ്ട്.
Nipah Test: രോഗബാധിത മേഖലയില്‍ ഉള്‍പ്പെടുത്തിയ കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണം പിൻവലിച്ചുDouble Rajayoga: ശുക്ര രാശിമാറ്റത്തിലൂടെ ഡബിൾ രാജയോഗം; ഇവർക്കിനി സുവർണ്ണകാലം, ആഗ്രഹിച്ചത് നടക്കും!Guru Chandra yuti: ഗജകേസരി യോഗത്തിലൂടെ ഇവർക്ക് ലഭിക്കും വൻ സാമ്പത്തിക നേട്ടവും തൊഴിലിൽ പുരോഗതിയും! നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 16 പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 104 പരിശോധനാ ഫലങ്ങളാണ് ഇതു വരെ നെഗറ്റീവായത്.
പ്രാഥമിക പട്ടികയിലെ നാലു പേരുടെയും സെക്കന്ററി പട്ടികയിലെ 90 പേരുടെയും ക്വാറന്റയിനാണ് നാളെയോടെ അവസാനിക്കുക. രോഗബാധിത മേഖലയില്‍ ഉള്‍പ്പെടുത്തിയ കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണം പിൻവലിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ ഉത്തരവ് പുറത്തിറക്കി. അതേസമയം, രോഗലക്ഷണങ്ങളുമായി ഇന്ന് ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ പ്രവേശിച്ചിട്ടുണ്ട്.28 പേര്‍ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ തുടരുകയാണ്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Nipah Update: നിപയിൽ ആശ്വാസം: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 268പേര്‍268 പേരാണ് ഇപ്പോൾ സമ്പർക്കപട്ടികയിലുള്ളത്. 37 പേരുടെ പരിശോധനാ ഫലം ഇതുവരെ നെഗറ്റീവായി.
और पढो »
Nipah Virus: നിപയിൽ ആശ്വാസം; മൂന്ന് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്നേരത്തെ നടത്തിയ പരിശോധനയിൽ 13 പേരുടെ ഫലം നെഗറ്റീവായിരുന്നു. അതേസമയം, മലപ്പുറത്ത് മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ തമിഴ്നാട് അതിർത്തികളിൽ പരിശോധന ശക്തമാക്കി.
और पढो »
Nipah Test: മൂന്ന് പേരുടെ നിപാ പരിശോധനാ ഫലം കൂടി നെഗറ്റീവ്; ഇതുവരെ നെഗറ്റീവായത് 78 പേരുടെ ഫലംമൂന്ന് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 78 പരിശോധനാ ഫലങ്ങളാണ് ഇതു വരെ നെഗറ്റീവായത്.
और पढो »
Shirur Landslide Update: പരിശോധനാ ഫലം വന്നു; ഷിരൂരിൽ കണ്ടെത്തിയത് മനുഷ്യ അസ്ഥിയല്ല, സ്ഥിരീകരിച്ച് അധികൃതർമണ്ണിടിച്ചിൽ മേഖലയിൽ നടന്ന തെരച്ചിലിനിടെയാണ് കഴിഞ്ഞ ദിവസം അസ്ഥി കണ്ടെത്തിയത്.
और पढो »
Fire Accident: മലപ്പുറത്ത് വീടിന് തീപിടിച്ച സംഭവം; ഗുരുതരാവസ്ഥയിലായിരുന്ന 3 പേർ മരിച്ചു, കുട്ടികൾ ചികിത്സയിൽബഹളം കേട്ടെത്തിയ നാട്ടുകാരാണ് 5 പേരെയും വീടിന് പുറത്തെടുത്തത്. മൂന്ന് പേരുടെ നില ഗുരുതരമാണ്.
और पढो »
Fire Accident: മലപ്പുറത്ത് വീടിന് തീപിടിച്ചു; 5 പേർക്ക് പൊള്ളലേറ്റു, 3 പേർ ഗുരുതരാവസ്ഥയിൽബഹളം കേട്ടെത്തിയ നാട്ടുകാരാണ് 5 പേരെയും വീടിന് പുറത്തെടുത്തത്. മൂന്ന് പേരുടെ നില ഗുരുതരമാണ്.
और पढो »