NEET Result 2024 Controversy: ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ഹർജിയിന്മേൽ കേന്ദ്രവും എന്‍ടിഎയും ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.NEET PG Exam 2024: നീറ്റ് പിജി പരീക്ഷ മാറ്റി; നടപടി ക്രമക്കേട് ഉയർന്ന സാഹചര്യത്തിൽ, ഖേദം പ്രകടിപ്പിച്ച് കേന്ദ്രംRelationship: ആൺകുട്ടികൾ ആഗ്രഹിക്കുന്ന ജീവിതം ഈ 4 രാശിക്കാരായ പെൺകുട്ടികൾ നൽകും!
നീറ്റ് പരീക്ഷാ ക്രമക്കേടിൽ സുപ്രീം കോടതിയുടെ നിർണായക തീരുമാനം ഇന്ന്. പുനഃപരീക്ഷ സംബന്ധിച്ചുള്ള തീരുമാനം ഇന്ന് ഉണ്ടാകും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് തീരുമാനം എടുക്കുന്നത്. ഹർജിയിന്മേൽ കേന്ദ്രവും എന്‍ടിഎയും ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവമെന്നാണ് ഇരു സത്യവാങ്മൂലങ്ങളിലും ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
നീറ്റ് പരീക്ഷാഫലത്തിൽ അസ്വാഭാവികത ഇല്ലെന്ന് കേന്ദ്രവും ടെലഗ്രാമിൽ പ്രചരിച്ച ചോദ്യപേപ്പർ ദൃശ്യങ്ങൾ വ്യാജമെന്ന് എൻടിഎയും സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം പരീക്ഷയുടെ പവിത്രതയ്ക്കേറ്റ കളങ്കം വേർതിരിക്കാൻ ആയില്ലെങ്കിൽ പുനഃപരീക്ഷ നടത്താം എന്ന നിലപാടിലാണ് സുപ്രീംകോടതി. എന്നാൽ പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചിട്ടില്ലെന്നും പരീക്ഷ ഫലം റദ്ദാക്കേണ്ടത് ഇല്ലെന്നും എൻടിഎ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂTrigrahi Yog: 6 ദിവസത്തിന് ശേഷം ത്രിഗ്രഹി യോഗം; 3 രാശിക്കാർ സമ്പന്നരാകും, തൊഴിലിലും പുരോഗ...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
NEET-UG 2024 exam row: നീറ്റ്-യുജി പരീക്ഷാ ക്രമക്കേട്; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രിPinarayi Vijayan on NEET-UG 2024 exam row: സംസ്ഥാന സർക്കാരുകൾ കുറ്റമറ്റ രീതിയിൽ നടത്തിയിരുന്ന മെഡിക്കൽ പ്രവേശന പരീക്ഷകള്‍ നിർത്തലാക്കി ദേശീയതലത്തില്‍ നീറ്റ് പരീക്ഷ കൊണ്ടുവന്നത് കേന്ദ്രസര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
और पढो »
NEET UG Exam 2024: നീറ്റ് യുജി പരീക്ഷാ ക്രമക്കേട്; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രംനീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
और पढो »
M K Stalin: തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയില്‍ തോറ്റ നിരവധി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്‌തു; പരീക്ഷ ഒഴിവാക്കണമെന്നാവര്‍ത്തിച്ച് സ്റ്റാലിന്‍അതേസമയം നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാറിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ വൻ കണ്ടെത്തലുകൾ. പരീക്ഷയിൽ വലിയ തോതിൽ ക്രമക്കേട് നടന്നെന്ന കുറ്റസമ്മത മൊഴികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
और पढो »
NEET पेपर लीक- सुप्रीम कोर्ट का NTA को नोटिस: CBI जांच की मांग को लेकर भी जवाब मांगा; 8 जुलाई को सुनवाई होगीNEET UG Hearing in Supreme Court NTA NEET UG 2024 Reexam dates Released
और पढो »
NEET PG Exam 2024: നീറ്റ് പിജി പരീക്ഷ മാറ്റി; നടപടി ക്രമക്കേട് ഉയർന്ന സാഹചര്യത്തിൽ, ഖേദം പ്രകടിപ്പിച്ച് കേന്ദ്രംപരീക്ഷ മാറ്റിയതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും.
और पढो »
TP Murder Case: കുറ്റവാളികളുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുംTP Chandrashekhar Murder Case: കേസിലെ ആദ്യ ആറു പ്രതികളായ അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവര്‍ ഇരട്ട ജീവപര്യന്തം ലഭിച്ചവരാണ്
और पढो »