Onam 2024: നാളെ തിരുവോണം; പൊന്നോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കങ്ങളിൽ മലയാളികൾ

Onam समाचार

Onam 2024: നാളെ തിരുവോണം; പൊന്നോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കങ്ങളിൽ മലയാളികൾ
Onam 2024Onam Sadyaഓണം
  • 📰 Zee News
  • ⏱ Reading Time:
  • 51 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 41%
  • Publisher: 63%

പൊന്നോണത്തെ വരവേൽക്കാൻ മലയാളികൾ

Thiruv onam 2024: ഓണക്കോടിയുടുത്തും ഓണസദ്യ യുണ്ടും ആഘോഷം ​ഗംഭീരമാക്കാൻ കേരളക്കര ഒരുങ്ങി. മാവേലി മന്നനെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ലോകമെങ്ങുമുള്ള മലയാളികൾ.ഓണവിപണി മുൻകൂട്ടിക്കണ്ട് കടകമ്പോളങ്ങളെല്ലാം നേരത്തെ തന്നെ ഒരുങ്ങിയിരുന്നുKendra Tirkona Rajyoga: ശുക്രൻ സ്വരാശിയിലേക്ക് സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം; ഇവർക്ക് ലഭിക്കും ഭാഗ്യനേട്ടങ്ങൾ!നാളെ പൊന്നോണം. മാവേലി മന്നനെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ലോകമെങ്ങുമുള്ള മലയാളികൾ.

അത്തം മുതൽ തുടങ്ങിയ ആഘോഷങ്ങൾ നാളെ തിരുവോണത്തോടെ പാരമ്യത്തിലെത്തും. ഓണവിപണി മുൻകൂട്ടിക്കണ്ട് കടകമ്പോളങ്ങളെല്ലാം നേരത്തെ തന്നെ ഒരുങ്ങിയിരുന്നു. കവലകൾ തോറും ചെറുകിട പച്ചക്കറി വ്യാപാരങ്ങളും കർഷക സ്റ്റാളുകളും ആരംഭിച്ചിരുന്നു. വീട്ടുമുറ്റത്ത് പൂക്കളമൊരുക്കിയും ഓണസദ്യയുണ്ടും തിരുവോണം ​ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് മലയാളികൾ.

പൂക്കളവും ഓണക്കോടിയും സദ്യയുമെല്ലാമായി ഒത്തൊരുമയുടെ ഒരു പൊന്നോണക്കാലം കൂടി മലയാളികൾ സന്തോഷത്തോടെ ആഘോഷിക്കുകയാണ്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം വാരാഘോഷം ഇത്തവണ ഉണ്ടാകില്ല. തിരുവോണദിനത്തിലെ പ്രധാനകാര്യം ഓണസദ്യ തന്നെയാണ്. കുടുംബത്തിലെ എല്ലാവരും ഒന്നിച്ച് ഓണസദ്യ കഴിക്കും. ഇന്നത്തെ തലമുറയ്ക്ക് ഓണക്കളികൾ വലിയ പരിചയം കാണണമെന്നില്ല. അന്യം നിന്നുപോകുന്ന സാംസ്കാരിക വിനോദങ്ങളിലൽ ഒന്നാണ് ഓണക്കളികൾ.കേരളത്തില്‍ അന്യംനിന്നു കൊണ്ടിരിക്കുന്ന സാംസ്‌കാരിക വിനോദങ്ങളില്‍ ഒന്നുകൂടിയാണ് ഓണക്കളികള്‍. തിരുവാതിരയും ഓണത്തല്ലും പുലിക്കളിയുമെല്ലാം ഓണാഘോഷത്തിന്റെ ഭാ​ഗങ്ങളാണ്. കാലമെത്രമാറിയാലും ഓർമ്മകളുമായി എല്ലാ വർഷവും ഓണമെത്തും.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Onam 2024 Onam Sadya ഓണം ഓണസദ്യ ഓണാഘോഷം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Uthradam: ഇന്ന് ഉത്രാടം; ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും തിരുവോണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൽ മലയാളികൾUthradam: ഇന്ന് ഉത്രാടം; ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും തിരുവോണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൽ മലയാളികൾOnam 2024: തിരുവോണത്തിനായുള്ള അവസാനവട്ട ഒരുക്കമായ ഊത്രാടപാച്ചിലിന്‍റെ തിരക്കിലാണ് ഇന്ന് മലയാളികൾ. അത്തം പത്തിന് തിരുവോണം എന്നാണല്ലോ... അതുകൊണ്ടുതന്നെ അത്തം തുടങ്ങുമ്പോള്‍ മുതല്‍ മലയാളികള്‍ എണ്ണി തുടങ്ങും തിരുവോണത്തിനെ വരവേല്‍ക്കാന്‍
और पढो »

Hurun rich list: കോടി നേട്ടവുമായി മലയാളി സമ്പന്നർ; ഹുറൂൺ പട്ടികയിൽ ആദ്യ നൂറിൽ ഇടം നേടി ആറ്‍ മലയാളികൾHurun rich list: കോടി നേട്ടവുമായി മലയാളി സമ്പന്നർ; ഹുറൂൺ പട്ടികയിൽ ആദ്യ നൂറിൽ ഇടം നേടി ആറ്‍ മലയാളികൾഹുറൂൺ പട്ടികയിൽ ആദ്യ നൂറിൽ ഇടം നേടി ആറ്‍ മലയാളികൾ
और पढो »

Kerala Rain Update: തീവ്ര ന്യൂനമർദ്ദം രൂപപ്പെടും; വരും ദിവസങ്ങളിൽ മഴ ശക്തമാകും, യെല്ലോ അലർട്ട് 2 ജില്ലകളിൽKerala Rain Update: തീവ്ര ന്യൂനമർദ്ദം രൂപപ്പെടും; വരും ദിവസങ്ങളിൽ മഴ ശക്തമാകും, യെല്ലോ അലർട്ട് 2 ജില്ലകളിൽനാളെ തീവ്ര ന്യൂനമർദ്ദം രൂപപ്പെടുമെന്നതിനാൽ കേരളത്തിൽ മഴ ശക്തമാകും.
और पढो »

Actor Vijay Politics: രാഷ്ട്രീയത്തിലും ​ഗോട്ട് ആകുമോ? പാർട്ടി പതാക പുറത്തിറക്കാനൊരുങ്ങി വിജയ്Actor Vijay Politics: രാഷ്ട്രീയത്തിലും ​ഗോട്ട് ആകുമോ? പാർട്ടി പതാക പുറത്തിറക്കാനൊരുങ്ങി വിജയ്വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പതാക നാളെ പുറത്തിറക്കും.
और पढो »

Onam Bumper 2024: ഒന്നാം സമ്മാനം 25 കോടി; ഓണം ബമ്പര്‍ അടിക്കാന്‍ യോഗമുള്ള 7 നക്ഷത്രക്കാര്‍Onam Bumper 2024: ഒന്നാം സമ്മാനം 25 കോടി; ഓണം ബമ്പര്‍ അടിക്കാന്‍ യോഗമുള്ള 7 നക്ഷത്രക്കാര്‍ഓണക്കാലത്ത് എല്ലാ മലയാളികളും കാത്തിരിക്കുന്ന ഒന്നാണ് ഓണം ബമ്പര്‍. 25 കോടിയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം.
और पढो »

Onam 2024 : शुरू हो चुका है ओणम पर्व, यहां जानिए इसका इतिहास और महत्वOnam 2024 : शुरू हो चुका है ओणम पर्व, यहां जानिए इसका इतिहास और महत्वOnam history & significance : आपको बता दें कि 10 दिनों तक चलने वाला फसल उत्सव अथम से शुरू होता है और थिरुवोनम के साथ समाप्त होता है.
और पढो »



Render Time: 2025-02-19 12:56:57