Pocso Case: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു; പിതാവിന് തടവും പിഴയും

POCSO Case समाचार

Pocso Case: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു; പിതാവിന് തടവും പിഴയും
Rape CaseThiruvananthapuram
  • 📰 Zee News
  • ⏱ Reading Time:
  • 75 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 40%
  • Publisher: 63%

നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ജഡ്ജി കെ. വിദ്യാധരൻ ആണ് ശിക്ഷ വിധിച്ചത്.

Triple RajayogaVishu Bumper 2024

Vishu Bumper 2024: വിഷു ബമ്പര്‍ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം; ലോട്ടറി ഭാ​ഗ്യമുള്ള 4 നക്ഷത്രക്കാര്‍ ഇവരാണ്!Horoscope Today: ഈ രാശിക്കാർ ഇന്ന് ആ​ഗ്രഹിച്ചതെല്ലാം നേടും! ഇവർക്ക് കഷ്ടപ്പാട്; സമ്പൂർണ രാശിഫലം : പ്രായപൂർത്തിയാകാത്ത മകളെ ലൈം​ഗികമായി പീഡിപ്പിച്ച പിതാവിന് തടവും പിഴയും വിധിച്ചു. ചെങ്കൽ സ്വദേശിയായ 52 കാരനാണ് 24 വർഷം തടവിനും, ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചത്. 2017 ജനുവരി മുതൽ 2017 ഒക്ടോബർ വരെ പ്രതി പല ദിവസങ്ങളിലും മകളെ ലൈംഗികമായി ഉപദ്രവിക്കുകയും മകൾ കുളിക്കുന്നത് ഒളിഞ്ഞുനിന്ന് നോക്കുകയും വീഡിയോ പകർത്തുകയും ചെയ്തുവെന്നാണ് കേസ്.

പാറശ്ശാല പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസീക്യൂഷൻ ഭാഗത്തു നിന്നും 17സാക്ഷികളെ വിസ്തരിച്ചു. സാക്ഷി മൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. എസ്. സന്തോഷ്‌ കുമാർ ഹാജരായി.തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് വൻ കഞ്ചാവ് വേട്ട. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. 18 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ കാറിന്റെ ഡ്രൈവർ അനീഫ് ഖാനെ അറസ്റ്റ് ചെയ്തു.

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍, തിരുവനന്തപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉനൈസ് അഹമ്മദ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.വി. വിനോദ്, ടി.ആര്‍. മുകേഷ് കുമാര്‍, എസ്. മധുസൂദനന്‍ നായര്‍, ആര്‍. ജി.രാജേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രകാശ്, ഷാജു, ജസ്റ്റിന്‍ രാജ്, ബിജുരാജ് പ്രിവന്റിവ് ഓഫീസര്‍ കൃഷ്ണകുമാര്‍,അജയന്‍, രാജേഷ് എന്നിവർ പരിശോധനയിൽ ഉണ്ടായിരുന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Rape Case Thiruvananthapuram

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Pocso Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് എട്ട് വർഷം കഠിന തടവും പിഴയും ശിക്ഷPocso Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് എട്ട് വർഷം കഠിന തടവും പിഴയും ശിക്ഷപിഴത്തുക അതിജീവിതയ്ക്ക് നൽകാനും പിഴയൊടുക്കിയില്ലെങ്കിൽ എട്ട് മാസം അധിക കഠിന തടവും അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.
और पढो »

Pocso Case: 15കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; 19കാരന് ജീവപര്യന്തം തടവും പിഴയുംPocso Case: 15കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; 19കാരന് ജീവപര്യന്തം തടവും പിഴയുംജീവപര്യന്തം തടവും പിഴയും കൂടാതെ മറ്റു വകുപ്പുകളില്‍ 15 വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്. പിഴ അടക്കാത്ത പക്ഷം 2 വര്‍ഷവും 4 മാസവും കൂടി തടവ് ശിക്ഷ അനുഭവിക്കണം.
और पढो »

Pocso case victim found dead: പോക്സോ കോസിൽ ഇരയായ 17കാരി മരിച്ച നിലയിൽ; ദുരൂഹതയെന്ന് പോലീസ്Pocso case victim found dead: പോക്സോ കോസിൽ ഇരയായ 17കാരി മരിച്ച നിലയിൽ; ദുരൂഹതയെന്ന് പോലീസ്Pocso case victim found dead in Kattappana: കഴുത്തിൽ ബെൽറ്റിന് സമാനമായ ഇലാസ്റ്റിക് വസ്തു മുറുകിയ നിലയിലാണ് 17കാരിയുടെ മൃതദേഹം കണ്ടെത്തിയത്.
और पढो »

Pocso Case: കാസർകോട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്Pocso Case: കാസർകോട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്കുടക് സ്വദേശിയാണ് പ്രതി. സിസിടിവി ദൃശ്യം കണ്ട് ബന്ധുവാണ് പ്രതിയെ കുറിച്ചുള്ള വിവരം പൊലീസിന് കൈമാറിയത്.
और पढो »

Pocso Case: 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റിൽPocso Case: 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റിൽമോഷണത്തിനിടെ കുട്ടി ഉണരുമെന്ന് കരുതി എടുത്തോണ്ട് പോകുകയും ബഹളം വെച്ചപ്പോൾ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പ്രതി പറഞ്ഞു.
और पढो »

Palakkad Accident: പാലക്കാട് കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞ് ഒരു മരണം, 3 പേർക്ക് പരിക്ക്Palakkad Accident: പാലക്കാട് കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞ് ഒരു മരണം, 3 പേർക്ക് പരിക്ക്Accident: കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞതാണ് അപകടത്തിന് കാരണം. മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവെയായിരുന്നു അപകടം നടന്നത്.
और पढो »



Render Time: 2025-02-22 06:23:09