P Sarin: പാലക്കാട്ട് തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല രാഹുല്‍ ഗാന്ധി, ലെഫ്റ്റ് അടിക്കുന്ന ആളല്ലന്നും സരിൻ

Palakkad Byelection समाचार

P Sarin: പാലക്കാട്ട് തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല രാഹുല്‍ ഗാന്ധി, ലെഫ്റ്റ് അടിക്കുന്ന ആളല്ലന്നും സരിൻ
Rahul MamkoottathilP Sarin
  • 📰 Zee News
  • ⏱ Reading Time:
  • 70 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 38%
  • Publisher: 63%

താൻ ഒരു ​ഗ്രൂപ്പിൽ നിന്നും ലെഫ്റ്റായിട്ടില്ലെന്നും, അങ്ങനെ ലെഫ്റ്റ് അടിക്കുന്നയാളല്ല താനെന്നും സരിൻ പറ‍‍ഞ്ഞു. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

P Sarin : പാലക്കാട്ട് തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല രാഹുല്‍ ഗാന്ധി, 'ലെഫ്റ്റ്' അടിക്കുന്ന ആളല്ലന്നും സരിൻ

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയ്ക്കും രാഹുൽ ​ഗാന്ധിക്കും അദ്ദേഹം കത്തയച്ചു. ഈ രീതിയിൽ മുന്നോട്ട് പോയാൽ തിരിച്ചടി നേരിടേണ്ടി വരുമെന്നും സ്ഥാനാർത്ഥിത്വത്തിൽ പുനഃപരിശോധന വേണമെന്നും സരിൻ വ്യക്തമാക്കി.Todays Horoscope: വൃശ്ചിക രാശിക്കാർക്ക് സമ്മർദ്ദമേറും, ധനു രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!Venus -Saturn Conjunction: ഭാ​ഗ്യത്തിന്റെ വാതിലുകൾ ഇവർക്ക് മുൻപിൽ തുറക്കും; ശനി ശുക്ര സംയോ​ഗത്താൽ വച്ചടി വച്ചടി കയറ്റംZinc

ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തിൽ അതൃപ്തി പരസ്യമാക്കി കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി. സരിൻ. പാലക്കാട്ടെ യാഥാർത്ഥ്യം നേതൃത്വം തിരിച്ചറിയണമെന്ന് സരിൻ പറഞ്ഞു. ഇത് സംബന്ധിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയ്ക്കും രാഹുൽ ​ഗാന്ധിക്കും അദ്ദേഹം കത്തയച്ചു. ഈ രീതിയിൽ മുന്നോട്ട് പോയാൽ തിരിച്ചടി നേരിടേണ്ടി വരുമെന്നും സ്ഥാനാർത്ഥിത്വത്തിൽ പുനഃപരിശോധന വേണമെന്നും സരിൻ വ്യക്തമാക്കി.

പാർട്ടി കുറച്ച് ആളുകളുടെ ആവശ്യത്തിന് വഴങ്ങരുതെന്നും അങ്ങനെ ചെയ്താൽ ഹരിയാന ആവർത്തിക്കുമെന്നും സരിൻ വിമർശിച്ചു. പാലക്കാട് സ്ഥാനാർത്ഥിത്വത്തിൽ പുനഃപരിശോധനയുണ്ടായില്ലെങ്കിൽ രാഹുൽ മാങ്കൂട്ടമല്ല, രാഹുൽ ഗാന്ധിയായിരിക്കുമെന്നും സരിന്‍ പറഞ്ഞു. സി.പി.എം ഒരു കുറ്റിച്ചൂലിനെ നിർത്തിയാലും പ്രവർത്തകർ ജയിപ്പിക്കുമെന്നും അത് അവരുടെ കെട്ടുറപ്പാണെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പാർട്ടി നേതൃത്വം കാണിക്കുന്നത് തോന്നിവാസമാണെന്നും സരിൻ കുറ്റപ്പെടുത്തി. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്നും സരിൻ വ്യക്തമാക്കി.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Rahul Mamkoottathil P Sarin

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Paracetamol और दूसरी Painkiller खराब कर देती हैं लिवर, Dr Sarin ने बताई ऐसी बात...Paracetamol और दूसरी Painkiller खराब कर देती हैं लिवर, Dr Sarin ने बताई ऐसी बात...Do Painkillers Affect The Liver?: दर्द से राहत पाने के लिए अक्सर हम बिना डॉक्टर की सलाह के पेनकिलर का इस्तेमाल कर लेते हैं.
और पढो »

क्या पैरासिटामोल आपके लिवर को डैमेज कर रही है? पेनकिलर का लिवर पर क्या असर पड़ता है, Dr Sarin से जानिएक्या पैरासिटामोल आपके लिवर को डैमेज कर रही है? पेनकिलर का लिवर पर क्या असर पड़ता है, Dr Sarin से जानिएPainkiller Effect On Liver: दर्द निवारक दवाएं (पेनकिलर) हमारे जीवन का एक जरूरी हिस्सा बन चुकी हैं.
और पढो »

'नजर के सामने, जि‍गर के पास' ही रखें ये 7 सुपरफूड, बचाएंगे फैटी ल‍िवर से, स्‍पेशल‍िस्‍ट डॉक्‍टर सरीन का खुल...'नजर के सामने, जि‍गर के पास' ही रखें ये 7 सुपरफूड, बचाएंगे फैटी ल‍िवर से, स्‍पेशल‍िस्‍ट डॉक्‍टर सरीन का खुल...Dr S. K. Sarin explains 7 food for Healthy Liver: भारत में फैटी लिवर या लिवर फैटी डिजीज (Non-Alcoholic Fatty Liver Disease - NAFLD) की परेशानी तेजी से बढ़ी है. फैटी लिवर यानी जब ल‍िवर में जरूरत से ज्‍यादा फैट जमा हो जाता है. ल‍िवर स्‍पेशल‍िस्‍ट डॉ. शिव कुमार सरीन ने कुछ ऐसे फूड आइटम्‍स बताए हैं जो आपके ज‍िगर को हमेशा ताजातरीन रखेंगे.
और पढो »

लिवर के सबसे बड़े डॉक्टर सरीन की बातें खोल देगा आपका दिमाग, 3 चीजों से डैमेज होते हैं लिवर, 4 लाइफलाइन से स...लिवर के सबसे बड़े डॉक्टर सरीन की बातें खोल देगा आपका दिमाग, 3 चीजों से डैमेज होते हैं लिवर, 4 लाइफलाइन से स...Dr S K Sarin Tips for Healthy Liver: डॉ. शिव कुमार सरीन देश के सबसे बड़े लिवर डॉक्टरों में एक हैं. उन्होंने लिवर को बर्बाद करने के लिए तीन चीजों को जिम्मेदार ठहराया है लेकिन कहा है कि चार लाइफलाइन से लिवर को हेल्दी भी बना सकते हैं.
और पढो »

Gold Rate Today: സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 200 രൂപ!Gold Rate Today: സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 200 രൂപ!Gold Rate Today: ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞിരിക്കുന്നത് ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56, 760 ആയിട്ടുണ്ട്
और पढो »

Ratan Tata Demise: നിരത്തുകളിലെ ഇത്തിരിക്കുഞ്ഞൻ, നാനോ; സാധാരണക്കാരന് വേണ്ടി രത്തൻ ടാറ്റ കണ്ട സ്വപ്നംRatan Tata Demise: നിരത്തുകളിലെ ഇത്തിരിക്കുഞ്ഞൻ, നാനോ; സാധാരണക്കാരന് വേണ്ടി രത്തൻ ടാറ്റ കണ്ട സ്വപ്നംജീവിതത്തിൽ ഒരിക്കലെങ്കിലും ടാറ്റ ​ഗ്രൂപ്പിന്റെ ഒരു ഉൽപ്പന്നമെങ്കിലും ഉപയോ​ഗിക്കാത്തവർ ഇന്ത്യയിലുണ്ടാകില്ല.
और पढो »



Render Time: 2025-02-21 01:57:54